us news1 week ago
12000 വർഷം പഴക്കമുള്ള മനുഷ്യന്റെ കാല്പാടുകൾ അമേരിക്കയിലെ യൂട്ടാ മരുഭൂമിയിൽ കണ്ടെത്തി ഗവേഷകർ
12000 വർഷം പഴക്കമുള്ള മനുഷ്യന്റെ കാല്പാടുകൾ കണ്ടെത്തി പുരാവസ്തു ഗവേഷകർ. അമേരിക്കയിലെ യൂട്ടാ മരുഭൂമിയിലാണ് ശാസ്ത്രജ്ഞർ മനുഷ്യ കാല്പാടുകൾ കണ്ടെത്തിയത്. ഏകദേശം 88 മനുഷ്യ കാൽപ്പാടുകളാണ് മായാതെ ഇപ്പോഴും അവിടെ കിടക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്...