Tech5 years ago
‘വാഹന്‍സാരഥി’ നടപ്പിലാക്കി മോട്ടോര്‍ വാഹന വകുപ്പ് ; വ്യാജ നമ്പറുകാര്‍ക്ക് ഇനി രക്ഷയില്ല
വാഹനം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് തന്നെ സ്ഥിരം നമ്പര്‍ വാഹന ഉടമക്ക് നല്കുന്ന പരിഷ്കാരം നടപ്പാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ‘വാഹന്‍സാരഥി’ എന്ന സോഫ്റ്റ് വെയറാണ് ഉദ്യോഗസ്ഥരെ ഇക്കാര്യത്തില്‍ സഹായിക്കുന്നത്. രാജ്യത്ത് ഏകീകൃതമായി നടപ്പിലാക്കുന്നതിനാല്‍...