breaking news4 years ago
നാദവിസ്മയം ബാലഭാസ്ക്കര്‍ (40) അന്തരിച്ചു.
വാഹന അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന വയലിനിസ്റ്റ് ബാലഭാസ്ക്കര്‍ ഇന്നു പുലര്‍ച്ചെ അന്തരിച്ചു. അപകടനില തരണം ചെയ്ത് വരുന്നതിനിടെ ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കയും...