world news4 months ago
മഹാമാരിക്ക് ശേഷമുള്ള യുദ്ധം: മനുഷ്യരാശിക്ക് ഒരു ഭീഷണിയെന്ന് വത്തിക്കാന്‍
ഉക്രെയ്നിനെതിരെ ആക്രമണം ആരംഭിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ യുദ്ധം അസാധ്യമായിരുന്നു. വര്‍ദ്ധനവിന്റെ അപകടസാധ്യതകള്‍ സങ്കല്പ്പിക്കാന് പോലും കഴിയില്ല. പ്രാര്‍ത്ഥനയുടെ ‘ബലഹീനത’ ഉപയോഗിച്ച് ആയുധശക്തിയെ നേരിടാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു. ചിലര്‍ മൂന്നാം ലോകമഹായുദ്ധത്തിന്റെ അപകടസാധ്യതകള്‍...