breaking news5 years ago
ജാഗ്രതാ മുന്നറിയിപ്പ് : 9 ജില്ലകളിൽ താപസൂചിക 54 ഡിഗ്രിക്ക് മുകളിലായേക്കും
കേരളം ചൂടിൽ വെന്തുരുകുന്നതിനിടെ ആശങ്കയുയർത്തി താപസൂചികയും ഉയരുന്നു. ബുധനാഴ്ച ഒമ്പത് ജില്ലകളിൽ താപസൂചിക 54 ഡിഗ്രിക്ക് മുകളിൽ അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ,...