breaking news3 weeks ago
എസ്എസ്എൽസി ഫലം ഇന്ന്; റിസൾട്ട് അറിയുന്ന വെബ്സൈറ്റ് ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു
തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാഫലം ബുധൻ പകൽ മൂന്നിന് സെക്രട്ടറിയറ്റിലെ പിആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, ടിഎച്ച് എസ്എൽസി (ഹിയറിങ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. 2961...