National3 months ago
വിധവ സഹായ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
കുമ്പനാട് : ഐപിസിയുടെ അംഗീകൃത സഭയിൽ ശുശ്രൂഷയിലിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട ശുശ്രൂഷകന്മാരുടെ വിധവകളായ സഹോദരിമാർക്ക് പ്രതിമാസ സഹായം നല്കുന്നതിനായി ഐ പി സി സോഷ്യൽ വെൽഫയർ ബോർഡ് അപേക്ഷകൾ ക്ഷണിക്കുന്നു.ഐ പി സി സോഷ്യൽ വെൽഫയർ...