Tech4 years ago
ചൈനയിൽ വിക്കിപീഡിയ നിരോധിച്ചു
ചൈനയിൽ വിക്കിപീഡിയ പൂർണമായി നിരോധിച്ചു. ഏപ്രിൽ മുതലാണ് എല്ലാ ഭാഷകളിലും നിരോധനം ഏർപ്പെടുത്തിയതെന്ന് വിക്കിപീഡിയ വക്താവ് സാമന്ത ലീൻ പറഞ്ഞു. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങൾക്ക് കാലങ്ങളായി രാജ്യത്ത് വിലക്കാണ്. അതുപോലെ...