breaking news2 weeks ago
മരുഭൂമിയിലെ വിസ്മയം ; ലോകത്തിലെ ഏറ്റവും വലിയ തുറന്ന മ്യൂസിയം ‘അൽ ഉല’
ജിദ്ദ: നിരവധി സംസ്കാരങ്ങളും സൗദി അറേബ്യയുടെ ചരിത്രവും ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ മ്യൂസിയമായ ‘അൽ ഉല’യുടെ കൂടുതൽ ചിത്രങ്ങൾ സൗദി പ്രസ് ഏജൻസി പുറത്തുവിട്ടു. സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് മദീന മേഖലയിൽ...