National4 years ago
വൈപിസിഎ കേരള സ്റ്റേറ്റിന് പുതിയ പ്രസിഡന്റായി പാസ്റ്റർ ഷിബു മാത്യൂ തിരഞ്ഞെടുക്കപ്പെട്ടു
ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രിക സംഘടനയായ വൈപിസിഎയുടെ പുതിയ സംസ്ഥാന പ്രസിഡണ്ടായി പാസ്റ്റർ ഷിബു മാത്യൂവിനെ നിയമിച്ചു. തിരുവനന്തപുരം വെള്ളാറട സഭയുടെ ശുശൂഷകനും വെള്ളറട സെന്ററിന്റെ ശുശൂഷകനുമായ പാസ്റ്റർ ഷിബു പെന്തക്കോസ്ത് യുവജന നേതാക്കളുടെ...