world news4 months ago
നാലായിരത്തോളം ഭാഷകളെ സംരക്ഷിക്കാൻ സക്കര്‍ബര്‍ഗിന്റെ ‘മെറ്റ’ ആശ്രയിക്കുന്നത് ബൈബിൾ തർജ്ജമയെ
നാലായിരത്തോളം ഭാഷകളെ സംരക്ഷിക്കാൻ വേണ്ടി ബൈബിൾ തർജ്ജമകളുടെ സഹായം തേടി സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്കിന്റെയും, ഇൻസ്റ്റഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റ. മാസിവിലി മൾട്ടിലിങ്വൽ സ്പീച്ച് എന്ന പേരിട്ടിരിക്കുന്ന പദ്ധതിക്ക് വേണ്ടിയാണ് മെറ്റയുടെ ആർട്ടിഫിഷൽ ഇന്റലിജൻസ് ടീം...