Connect with us

us news

Prime Minister Imran Khan Calls to Expand Blasphemy Laws Globally

Published

on

Pakistan – Pakistani Prime Minister Imran Khan has encouraged other Muslim-majority countries to band together in trade boycotts pressuring Western countries to pass blasphemy laws. These laws would criminalize speaking against the Islamic prophet Muhammad.

Pakistan’s blasphemy laws are among the world’s most notorious for their harsh punishments and rampant misuse as tools for the persecution of religious minorities. The laws are systematically used to oppress Christians, Hindus, Sikhs, and others, serving as a social, political, and legal muzzle on those who do not subscribe to the majority belief in Islam.

Khan’s call for the expansion of blasphemy laws around the world comes as the TLP, a radical political party, is calling for the French ambassador to be expelled from Pakistan after French President Emmanuel Macron defended the free speech rights of a French magazine following its publication of a cartoon depicting Muhammed. The calls have turned violent, now being supported by protests reacting to Khan’s refusal to eject the French ambassador.

Prime Minister Khan leads a country that has one of the worst records on religious freedom. The United States Commission on International Religious Freedom published its annual report last week and again recommended that the Department of State designate Pakistan a Country of Particular Concern for its severe and ongoing violations of religious freedom. One of the leading causes for the recommendation is Pakistan’s use of blasphemy laws to oppress religious minorities.
Sources:persecution

us news

ഇന്റർനാഷണൽ പ്രയർ ലൈൻ 652-ാമത് ഓൺലൈൻ പ്രാർത്ഥനാകൂട്ടായ്മ അനുഗ്രഹീതമായി നടന്നു

Published

on

ന്യൂയോർക്ക്: ഇന്റർനാഷണൽ പ്രയർ ലൈനിന്റെ (IPL) 652-ാമത് ഓൺലൈൻ പ്രാർത്ഥനാകൂട്ടായ്മ 2026 നവംബർ 10, ചൊവ്വാഴ്ച വൈകുന്നേരം അനുഗ്രഹീതമായി നടന്നു.

ഐ.പി.എൽ കോർഡിനേറ്റർ ശ്രീ. സി. വി. സാമുവൽ (ഡെട്രോയിറ്റ്) സ്വാഗതവും ആമുഖവും നൽകിയ യോഗത്തിൽ, ന്യൂയോർക്കിൽ നിന്നുള്ള ശ്രീ. എം. വി. വർഗ്ഗീസ് (അച്ചൻകുഞ്ഞ്) പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. തുടർന്ന് ന്യൂയോർക്കിൽ നിന്നുള്ള ശ്രീമതി. അന്നമ്മ തോമസ് ബൈബിൾ വായന നടത്തി.

ന്യൂയോർക്ക് എപ്പിഫാനി മാർത്തോമ്മാ ഇടവക വികാരി റവ. പ്രിൻസ് വർഗ്ഗീസ് യോഗത്തിൽ മുഖ്യ സന്ദേശം നൽകി. സങ്കീർത്തനം 23:1, 2, 4 വാക്ധാരകളെ അടിസ്ഥാനമാക്കി അദ്ദേഹം സന്ദേശം പങ്കുവെച്ച

“യഹോവ എന്റെ ഇടയനാകുന്നു” എന്ന ദാവീദിന്റെ പ്രഖ്യാപനം സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് അദ്ദേഹം തിരിച്ചറിഞ്ഞ ദൈവസാന്നിധ്യമാണെന്ന് അച്ചൻ ഓർമ്മിപ്പിച്ചു. പ്രതിസന്ധികളിൽ തുണയായും രോഗാവസ്ഥയിൽ വൈദ്യനായും ദൈവം ആരാണെന്ന് തിരിച്ചറിഞ്ഞ് പ്രഖ്യാപിക്കാൻ വിശ്വാസികൾക്ക് കഴിയണം.

സംഘർഷങ്ങൾ നിറഞ്ഞ ജീവിതത്തിലും പ്രതിസന്ധികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ദൈവം നൽകിയ നന്മകളെ ഓർക്കാൻ ദാവീദ് ശ്രദ്ധിച്ചു. പരാതിപ്പെടുന്നവരായി മാറാതെ, അനുഗ്രഹങ്ങളെ ഓർത്ത് സ്തുതിക്കുന്നവരായി വിശ്വാസികൾ മാറണമെന്ന് അദ്ദേഹം വ്യക്തമാക്കി.

കൂരിരുൾ താഴ്വരയിൽ കൂടിയുള്ള യാത്രയിലും ദൈവം കൂടെയുണ്ടെന്ന വിശ്വാസപ്രഖ്യാപനമാണ് നമുക്ക് ആവശ്യമായിരിക്കുന്നത് . ദൈവം അകലെ മാറിനിൽക്കുന്നവനല്ല, മറിച്ച് വേദനകളുടെ നടുവിലും നമ്മോടൊപ്പം നടക്കുന്നവനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവിതത്തിലെ പ്രയാസങ്ങളിലും കണ്ണീരിലും ദൈവത്തെ ഇടയനായി കാണുവാനും, അവിടുത്തെ സാന്നിധ്യത്തിൽ ആശ്രയിക്കുവാനും കഴിയണമെന്നും അച്ചൻ ഏവരെയും ഓർമിപ്പിച്ചു

ഡാലസിൽ നിന്നുള്ള ശ്രീ. മാത്യു ലൂക്കോസ് (ജോയ്) മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കും, ഹൂസ്റ്റണിൽ നിന്നുള്ള ശ്രീ. ടി. എ. മാത്യു നന്ദി പ്രകാശനത്തിനും അനൗൺസ്‌മെന്റുകൾക്കും നേതൃത്വം നൽകി. ഹൂസ്റ്റണിൽ നിന്നുള്ള ശ്രീ. ഷിജു ജോർജ്ജ്, ശ്രീ. ജോസഫ് ടി. ജോർജ്ജ് (രാജു) എന്നിവർ സാങ്കേതിക സഹായങ്ങൾ നൽകി. ന്യൂയോർക്ക് എപ്പിഫാനി മാർത്തോമ്മാ ചർച്ച് റവ. പി. എം. തോമസ് സമാപന പ്രാർത്ഥനയും ആശീർവാദവും നൽകി പ്രാർത്ഥന യോഗം പര്യവസാനിപ്പിച്ചു.
Sources:azchavattom.com

http://theendtimeradio.com

Continue Reading

us news

ന്യൂ ലൈഫ് ചർച്ചിന്റെ നേതൃത്വത്തിൽ പ്രിസ്റ്റണിൽ നവംബർ 11 ന് ‘വർഷിപ്പ് നൈറ്റ്‌ ‘𝐑𝐞𝐝𝐞𝐞𝐦 𝟐𝐤𝟐𝟔

Published

on

പ്രിസ്റ്റൺ:പ്രിസ്റ്റൺ ന്യൂ ലൈഫ് ചർച്ചിന്റെ നേതൃത്വത്തിൽ നവംബർ 11 ബുധനാഴ്ച്ച വൈകുന്നേരം 5.30 ന് പ്രിസ്റ്റണിൽ ‘റെഡീം’ (Redeem) സുവിശേഷ സംഗീത പ്രോഗ്രാം നടത്തപ്പെടുന്നു.ഈ അനുഗ്രഹീത ശുശ്രൂഷയ്ക്ക് സുവിശേഷകനും വർഷിപ്പ് ലീഡറുമായ പാസ്റ്റർ ഇമ്മാനുവൽ കെ. ബി. നേതൃത്വം നൽകുന്നു. അതോടൊപ്പം, ഇൻമംബാക്റ്റ് ടീമിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായുള്ള നിരവധിപ്രോഗ്രാമുകളും അവതരിപ്പിക്കുന്നതായിരിക്കും.
പ്രിസ്റ്റൺ ക്രോസ് ഗേറ്റ് ചർച്ചിൽ വെച്ചു വെകുന്നേരം 05:30 ആരംഭിക്കുന്ന ഈ സംഗീത നിശയിലേക്ക് കർത്താവിന്റെ നാമത്തിൽ നിങ്ങളെ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
Sources:maruppacha

http://theendtimeradio.com

Continue Reading

us news

വിദേശത്തുള്ള ഇന്ത്യക്കാർക്ക് ആശ്വാസം; സെബി പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി

Published

on

ന്യൂയോർക് : വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കും വിദേശ നിക്ഷേപകർക്കും വലിയ ആശ്വാസം നൽകിക്കൊണ്ട് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. ബാങ്ക് അക്കൗണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഓഹരി വിപണി നിക്ഷേപങ്ങൾ എന്നിവയ്ക്കായി ആവശ്യമായ ‘കെ.വൈ.സി’ (Know Your Customer) നടപടികൾ ഇനിമുതൽ ഇന്ത്യയിൽ നേരിട്ടെത്താതെ തന്നെ വിദേശത്തിരുന്നു പൂർണ്ണമായും ഓൺലൈനായി പൂർത്തിയാക്കാൻ സാധിക്കുമെന്ന് സെബി വ്യക്തമാക്കി.

മുൻപ് ഡിജിറ്റൽ കെ.വൈ.സി പൂർത്തിയാക്കണമെങ്കിൽ പോലും നിക്ഷേപകർ ഇന്ത്യയിൽ ഉണ്ടായിരിക്കണമെന്നത് നിർബന്ധമായിരുന്നു. ഇത് യു.എസ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ, യു.എ.ഇ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ജീവിക്കുന്ന പ്രവാസികൾക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഈ പ്രതിസന്ധിക്കാണ് പുതിയ ഉത്തരവോടെ പരിഹാരമാകുന്നത്.

ലോകത്തെവിടെയിരുന്നും കെ.വൈ.സി: ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (FATF) മാനദണ്ഡങ്ങൾ പാലിക്കുന്ന രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് ഇനി ഡിജിറ്റൽ സംവിധാനത്തിലൂടെ കെ.വൈ.സി സമർപ്പിക്കാം.

ലളിതമായ രേഖ സമർപ്പണവും ഓൺലൈൻ പരിശോധനയും: പാൻ (PAN) കാർഡ്, പാസ്‌പോർട്ട്, ഒ.സി.ഐ (OCI) കാർഡ്, വിലാസം തെളിയിക്കുന്ന രേഖകൾ എന്നിവ ഓൺലൈനായി നൽകാം. നേരിട്ടുള്ള പരിശോധന സാധ്യമല്ലാത്ത സാഹചര്യങ്ങളിൽ വിഡിയോ ഇൻ-പേഴ്സൺ വെരിഫിക്കേഷൻ (VIPV) വഴി തത്സമയ വിഡിയോ കോളിലൂടെ പരിശോധന പൂർത്തിയാക്കും. സുരക്ഷയ്ക്കായി ഈ വിഡിയോ സെഷനുകൾ എൻക്രിപ്റ്റ് ചെയ്തതും ജിയോ-ടാഗ് ചെയ്തതുമായിരിക്കും.

രേഖകൾ പങ്കുവെക്കാനുള്ള സൗകര്യം: ഒരു സ്ഥാപനം വഴിയോ ബ്രോക്കർ വഴിയോ ഒരിക്കൽ കെ.വൈ.സി പൂർത്തിയാക്കിയാൽ, ആ വിവരങ്ങൾ പിന്നീട് മറ്റ് സ്ഥാപനങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കും. ഇതിലൂടെ ഓരോ തവണയും പ്രക്രിയകൾ ആവർത്തിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാകുന്നു.

ഇന്ത്യൻ സാമ്പത്തിക വിപണിയിലേക്ക് കൂടുതൽ പ്രവാസി നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനും നിക്ഷേപകർക്കായുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സെബിയുടെ ഈ പുതിയ പരിഷ്കാരം ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Sources:expressherald

http://theendtimeradio.com

Market regulator Securities and Exchange Board of India (SEBI) has relaxed Know Your Customer (KYC) requirements for Non-Resident Indians (NRIs), Overseas Citizens of India (OCIs) and foreign nationals, allowing them to complete digital onboarding while residing overseas, provided they are in countries compliant with the Financial Action Task Force (FATF) framework.

In a circular issued on Wednesday, the market regulator removed the requirement for clients to be physically present in India for digital KYC. Intermediaries can now accept digital submission of KYC information and supporting documents from individual persons resident outside India (PROIs). The revised norms will come into effect from December 3, 2026.

The move is aimed at simplifying onboarding for overseas investors and reducing repetitive documentation. SEBI has also made KYC records portable across intermediaries, even if some individual attributes have not been validated.

Under the revised framework, KYC Registration Agencies (KRAs) will tag individual attributes as ‘validated’ if they have been verified against official or source databases. Intermediaries can also rely on KYC undertaken by another SEBI-registered intermediary, based on records obtained from KRAs, or by entities regulated by other financial sector regulators, based on records available with the Central KYC Records Registry (CKYCRR).

These include the Reserve Bank of India (RBI), Insurance Regulatory and Development Authority of India (IRDAI), Pension Fund Regulatory and Development Authority (PFRDA) and International Financial Services Centres Authority (IFSCA).

However, the intermediary onboarding the client will retain ultimate responsibility for KYC compliance, including enhanced due diligence based on the client’s risk profile.

Intermediaries will have to collect the client’s PAN, passport and OCI card, wherever applicable, along with KYC information in the prescribed format. PAN details will be verified against the Income Tax database, while passport verification will be undertaken wherever feasible.

For proof of identity and address, intermediaries can collect officially valid documents or deemed officially valid documents. The overseas address will be treated as the current address for individual PROI clients.

Where original documents are unavailable for physical verification, intermediaries can accept equivalent electronic documents through DigiLocker or other verifiable mechanisms, Aadhaar-based e-KYC authentication, or copies attested by specified authorities, including Indian embassies and consulates.

SEBI has prescribed safeguards for Video In-Person Verification (VIPV), which can be used when physical in-person verification is not feasible.

The process will require uninterrupted live video recording with GPS coordinates and time stamps, facial liveness checks and safeguards against spoofed IP addresses, VPNs and proxy servers. The client’s IP address must originate from India or a FATF-compliant country and match the country declared in the KYC form and supporting documents.

An authorised official of the intermediary must be present during VIPV, and the process will be subject to concurrent audit to ensure its integrity.

Clients submitting specimen signatures digitally will also have to provide a wet signature before the intermediary during VIPV. This will be matched with the signature submitted earlier.

Intermediaries will have to collect Indian or international mobile numbers and email IDs and verify them through OTP or other verifiable mechanisms. If a mobile number cannot be verified, all communications must be sent to the client’s verified email address.

The revised framework will also apply to re-KYC of clients residing in FATF-compliant countries. However, existing KYC requirements will continue to apply to clients residing in FATF non-compliant countries.

SEBI has clarified that KYC completed before December 3 will continue to be governed by the existing framework.
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news5 hours ago

ഇന്റർനാഷണൽ പ്രയർ ലൈൻ 652-ാമത് ഓൺലൈൻ പ്രാർത്ഥനാകൂട്ടായ്മ അനുഗ്രഹീതമായി നടന്നു

ന്യൂയോർക്ക്: ഇന്റർനാഷണൽ പ്രയർ ലൈനിന്റെ (IPL) 652-ാമത് ഓൺലൈൻ പ്രാർത്ഥനാകൂട്ടായ്മ 2026 നവംബർ 10, ചൊവ്വാഴ്ച വൈകുന്നേരം അനുഗ്രഹീതമായി നടന്നു. ഐ.പി.എൽ കോർഡിനേറ്റർ ശ്രീ. സി. വി....

National6 hours ago

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചിൽഡ്രൻസ് ഫെസ്റ്റ് തീം ‘ഹിൽ ടോപ്പ്’ പ്രകാശനം ചെയ്തു

കുട്ടിക്കാനം: കുട്ടികളുടെ ഇടയിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുള്ള തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2027 ലെ ചിൽഡ്രൻസ് ഫെസ്റ്റ് തീം ഹിൽ ടോപ്പ് പ്രകാശനം ചെയ്തു.കുട്ടിക്കാനം ചർച്ച് ഓഫ്...

world news6 hours ago

യുഎഇയില്‍ ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം; 24 തരം നിയമ ലംഘനങ്ങളില്‍ നടപടി, പിഴ 7,50,000 ദിര്‍ഹം വരെ

അബുദാബി: മുസ്ലീം ഇതര ആരാധനാലയങ്ങള്‍ക്കായി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുഎഇ ഭരണകൂടം. പുതിയ നിയമ ലംഘന നിര്‍വചന വിജ്ഞാപനം പുറപ്പെടുവിച്ചു. അനുമതിയില്ലാത്ത സംഭാവനകള്‍ സ്വീകരിക്കുക, വിദേശത്തുള്ള സ്ഥാപനങ്ങളുമായുള്ള...

world news6 hours ago

അബുദാബിയിൽ പുതിയ കലാലോകം തുറക്കുന്നു; ഗുഗൻഹൈം മ്യൂസിയം ഡിസംബർ 11ന് പൊതുജനങ്ങൾക്കായി തുറക്കും, ടിക്കറ്റ് ബുക്കിങ് തുടങ്ങി

യുഎഇയുടെ സാംസ്കാരിക ഭൂപടത്തിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഗുഗൻഹൈം അബുദാബി മ്യൂസിയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആധുനികവും സമകാലികവുമായ കലാസൃഷ്ടികൾ ഒരുകുടക്കീഴിൽ അവതരിപ്പിക്കുന്ന മ്യൂസിയം ഡിസംബർ...

National7 hours ago

ഇന്ത്യൻ ടൂറിസ്റ്റ് വിസയുടെ പേര് ‘വിസിറ്റര്‍ വിസ’ എന്നാക്കി മാറ്റി

പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി ടൂറിസ്റ്റ് വിസയുടെ പേര് ‘വിസിറ്റര്‍ വിസ’ എന്നാക്കി മാറ്റി. പരമ്പരാഗത വിനോദസഞ്ചാരത്തിന് പുറമെ മറ്റ് സന്ദര്‍ശന ആവശ്യങ്ങള്‍ക്കും ഈ വിസ ഉപയോഗിക്കാമെന്ന അര്‍ത്ഥത്തിലാണ്...

world news1 day ago

Father Nearly Kills Children for Following Christ

On Nov. 3, Kabugho Kasfa and Muhindo Ashraf endured a horrific attack after their father discovered their decision to follow...

Trending

Copyright © 2019 The End Time News