അബുദാബി: കുറഞ്ഞ ചെലവിൽ കൂടുതൽ സർവീസുകൾ ഒരുക്കി അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം ഇന്ത്യൻ പ്രവാസികളെ ക്ഷണിക്കുന്നു. കേരളം അടക്കം ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കു താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കാണ് അബുദാബിയിൽ നിന്ന്. കൂടുതൽ വിമാനങ്ങളുടെ സർവീസുകൾ...
ട്രെയിൻ യാത്രയ്ക്കായി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും റെയിൽവേ റിസർവേഷൻ കൗണ്ടറുകളെ ആശ്രയിക്കുന്നവരും നിരവധിയാണ്. പ്രത്യേകിച്ച് തത്കാൽ ടിക്കറ്റുകൾക്കായി കൗണ്ടറുകളിൽ എത്തുന്ന യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ പുതിയ ടോക്കൺ സംവിധാനം നടപ്പാക്കിയിരിക്കുകയാണ്. 2026...
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്താൽ ആദ്യം എല്ലാവരുടെയും ശ്രദ്ധ പോകുന്നത് ടിക്കറ്റ് കൺഫം ആയോ എന്ന കാര്യത്തിലേക്കാണ്. എന്നാൽ ടിക്കറ്റിൽ കാണുന്ന GNWL, RLWL, PQWL, RAC, WL തുടങ്ങിയ സ്റ്റാറ്റസുകൾ പലർക്കും ഇപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നവയാണ്....
ദുബൈ: എമിറേറ്റ്സ് വിമാനത്തിൽ ഇനി ടിക്കറ്റ് ചാർജും EMI ആക്കാം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കാണ് വിമാന നിരക്ക് മാസത്തവണകളായി അടക്കാൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് തുക മുഴുവൻ അടക്കാതെ പണം മൂന്ന്...
ന്യൂഡൽഹി: കഴിഞ്ഞവർഷം 2025ൽ രാജ്യത്ത് 1.39 കോടി പാസ്പോർട്ടുകൾ വിതരണം ചെയ്തതായി വിദേശകാര്യ മന്ത്രാലയം. വ്യാജരേഖ ചമയ്ക്കലും ദുരുപയോഗവും തടയുന്നതിനായി അത്യാധുനിക ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകളാണ്കഴിഞ്ഞ വർഷം വിതരണം ചെയ്തതെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ...
കോട്ടയം: ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ റെയിൽവേ കർശന നടപടി ആരംഭിച്ചു. ജൻ വിശ്വാസ്-2026 നിയമപ്രകാരം ടിക്കറ്റില്ലാ യാത്രയ്ക്കുള്ള കുറഞ്ഞ പിഴത്തുക 250 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി. ഇതുൾപ്പെടെ വിവിധ നിയമലംഘനങ്ങൾക്ക് യാത്രക്കാർ...
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ശിക്ഷാ നടപടികൾ മോട്ടോർ വാഹന വകുപ്പ് (MVD) കർശനമാക്കുന്നു. ഇനിമുതൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചാൽ 500 രൂപ പിഴ ഒടുക്കേണ്ടി വരുന്നതിനൊപ്പം മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസും...