പശ്ചിമ ബംഗാളിലെ പ്രമുഖ ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർദ്ധിച്ചുവരുന്ന ഭരണഘടനാപരമായ പരിശോധനകൾക്കും സോഷ്യൽ മീഡിയ ആരോപണങ്ങൾക്കും ഇരയാകുന്നതായി അന്താരാഷ്ട്ര സംഘടനയായ ഐസിസിയുടെ റിപ്പോർട്ട്. വിദേശ ഫണ്ട് അക്കൗണ്ടുകൾ റദ്ദാക്കിയത് സ്കോളർഷിപ്പുകളെ ബാധിക്കുന്നു.പശ്ചിമ ബംഗാളിലെ ക്രിസ്ത്യൻ വിദ്യാഭ്യാസ...
ബത്തേരി :ഐപിസി കേരള സ്റ്റേറ്റ് ഓർഡർ പ്രകാരം സെപ്റ്റംബർ മാസം 26 ആം തീയതി മീനങ്ങാടി ഐപിസി ഗോസ്പൽ ഹോമിൽ വെച്ച് പാസ്റ്റർതോമസ് കുട്ടിയുടെ അധ്യക്ഷതയിൽ ഐപിസി കേരള സ്റ്റേറ്റ് ജോയിൻ സെക്രട്ടറി പാസ്റ്റർ KC...
പ്രായപൂർത്തിയാകാത്തവർക്ക് സോഷ്യൽ മീഡിയയിൽ നിയന്ത്രണം കൊണ്ടുവരണമെന്ന് കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി സുപ്രീംകോടതി. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട് തുറക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതുൾപ്പെടെ, കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ നിയമപരമായ ചട്ടങ്ങൾ രൂപീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.പ്രായപൂർത്തിയാകാത്തവർ അക്കൗണ്ട്...
ചാത്തങ്കേരി: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച അപ്പർകുട്ടനാടൻ നിവാസികൾക്ക് കരുതലിൻ്റെ കൈയ്യൊപ്പുമായി തിരുവനന്തപുരം ഐ.പി.സി താബോർ സഭയും ഐ.പി.സി കേരള സ്റ്റേറ്റും. ദുരിതമനുഭവിക്കുന്നവർക്കുള്ള സഹായമായി അരിയും പഞ്ചസാരയും പൊടികളും അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകൾ ചാത്തങ്കേരിയിൽ വിതരണം ചെയ്തു....
ബെംഗളുരു: മൈ ചർച്ചിന്റെ ആശ്രയകേന്ദ്രത്തിന്റെ സമർപ്പണം സെപ്തംബർ 27 വൈകിട്ട് ആറിന് ബംഗളുരു ഇലക്ട്രോണിക് സിറ്റിക്കു സമീപം ചന്ദ്രാപുരയിലെ ഗീലേജിൽ നടക്കും. സമർപ്പണ കർമ്മം മൈ ചർച്ച് സ്ഥാപകൻ എ.വി. തോമസ് നിർവഹിക്കും. മൈ ചർച്ചിന്റെ...
മേപ്രാൽ: തിരുവല്ല വെസ്റ്റ് യുപിഎഫ് വചന ധ്യാനവും ക്ലാസും നാളെ (25, വെള്ളി) മുതൽ ഞായർ (27) വരെ വൈകിട്ട് 6.30 ന് മേപ്രാൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഹാളിൽ നടക്കും. പാസ്റ്റർ...
പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടി ഐ.പി.സി ഏബൻ-ഏസർ ചർച്ചിൽ ഇംഗ്ലീഷ് ആരാധന തുടങ്ങുന്നു. സെപ്റ്റംബർ 27 ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ആദ്യ ആരാധനയ്ക്ക് തുടക്കം കുറിക്കും. പാസ്റ്റർ സജി മാത്യു. ആൽബിൻ അനീഷ് , നീതു...