video gallery
[vc_row][vc_column][vc_basic_grid post_type=”post” max_items=”10″ grid_id=”vc_gid:1531396478713-57018905-110f-3″ taxonomies=”11, 18″][/vc_column][/vc_row]


Latest News


സ്ത്രീകള് പരസ്യങ്ങളില് അഭിനയിക്കുന്നത് വിലക്കി ഇറാന്
സ്ത്രീകള് പരസ്യങ്ങളില് അഭിനയിക്കുന്നത് വിലക്കി ഇറാന്. ഈയടുത്ത് ഐസ്ക്രീമിന്റെ പരസ്യത്തില് അഭിനയിച്ച ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്പം മാറിയത് രാജ്യത്ത് വിവാദങ്ങള്ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇനി...


ഐ.പി.സി കുടുംബ സംഗമത്തിന് ഒക്കലഹോമയിൽ അനുഗ്രഹ സമാപ്തി
ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസ് ഒക്കലഹോമയിൽ സമാപിച്ചു. 7 ന് ഞായറാഴ്ച പാസ്റ്റർ കെ.എ മാത്യു വിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച...


2024 ൽ ഐ.പി.സി ഫാമിലി കോൺഫ്രൻസ് ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ; ഡോ. തോമസ് ഇടിക്കുള കൺവീനർ, ബ്ര.വെസ്ളി മാത്യൂ സെക്രട്ടറി
ഒക്കലാഹോമ: 19 മത് ഐ.പി.സി ഫാമിലി കോൺഫ്രൻസ് 2024 ആഗസ്റ്റ് മാസം 1,2,3 തീയതികളിൽ ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ വെച്ച് നടത്തപ്പെടും. പാസ്റ്റർ ഡോ. തോമസ്...


Preacher from Early Rain Covenant Church Taken to Police Station
China – On August 2, a preacher from the heavily persecuted Early Rain Covenant Church (ERCC) was taken away by...


Printing Houses’ Fear of Government Crackdown Threatens to Cause Shortage of Bibles in Hong Kong
China – The Chinese Communist Party’s (CCP) tight regulations on religious content have led to a shortage of Bibles...


‘ലോഗിന് അപ്രൂവല്’ അവതരിപ്പിക്കാൻ വാട്സാപ്പും
വാട്ട്സ്ആപ്പ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു. വ്യക്തിഗത സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ കൈമാറുന്നതിന് പുറമെ, ഓഫീസുകളിലെ ഔദ്യോഗിക ഇൻഫർമേഷൻ എക്സ്ചേഞ്ചുകൾ, ഗ്രൂപ്പ് വീഡിയോ...


ഹെല്മറ്റില് ക്യാമറ നിരോധിച്ചു; വിലക്ക് ലംഘിച്ചാല് 1000 രൂപ പിഴ, 3 മാസത്തേക്ക് ലൈസന്സ് റദ്ദാക്കും
തിരുവനന്തപുരം: ഹെല്മറ്റില് ഇനിമുതല് ക്യാമറ പാടില്ല. ക്യാമറ വെക്കുന്നവര്ക്ക് എതിരെ കര്ശന നടപടി സ്വീകരിക്കും.വിലക്ക് ലംഘിച്ച് ക്യാമറ വെച്ചാല് ആയിരം രൂപ പിഴ ഈടാക്കുമെന്നാണ് മോട്ടോര് വാഹന...


ഒറ്റനോട്ടത്തില് രോഗം കണ്ടെത്തും: റോബോട്ട് ഡോക്ടറുമായി യു.എ.ഇ.യിലെ ആശുപത്രികൾ
ദുബൈ: ഒറ്റനോട്ടത്തില് രോഗം കണ്ടെത്തി ചികിത്സ നല്കുന്ന റോബോട്ട് ഡോക്ടറുമായി യു.എ.ഇ.യിലെ ആശുപത്രികള്. രോഗം കണ്ടെത്തുന്നതിന് പുറമെ ശസ്ത്രക്രിയ നടത്തുന്നതിലും പ്രഗത്ഭരാണ് റോബോട്ട് ഡോക്ടര്മാര്. നട്ടെല്ലിന്റെ സങ്കീര്ണ്ണമായ...


വൈദ്യുതി ബോര്ഡിന്റെ പേരില് തട്ടിപ്പ് വ്യാപകം
സംസ്ഥാന വൈദ്യുതി ബോര്ഡിന്റെ പേരില് തട്ടിപ്പ് വ്യാപകം. പണമടച്ചില്ലെങ്കില് വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന തരത്തില് വ്യാജ എസ്.എം.എസ് സന്ദേശം അയച്ചാണ് തട്ടിപ്പ്. പലര്ക്കും ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ...


പിവൈഎം വാർഷിക ക്യാമ്പ് 2022 സെപ് തംബർ മാസം 7-9 വരെ
മാവേലിക്കര: കല്ലുമല ദൈവസഭയുടെ യുവജനപ്രസ്ഥാനമായ പി വൈ എമ്മിന്റെ 2022 വാർഷിക ക്യാമ്പ് സെപ് തംബർ മാസം 7-9 വരെ കുന്നന്താനം സെഹിയോൻ ക്യാമ്പ് സെൻ്ററിൽ നടക്കും.ഏഴാം...


‘പ്രഗ്നന്സി ബൈബിള്’ വിവാദത്തില്; നടി കരീന കപൂറിനെതിരെ ക്രൈസ്തവരുടെ പരാതി
ഭോപ്പാൽ: തന്റെ പുസ്തകത്തിന്റെ തലക്കെട്ടില് ബൈബിള് എന്ന പദം ഉപയോഗിച്ച് ക്രൈസ്തവരുടെ മതവികാരം വൃണപ്പെടുത്തിയ ബോളിവുഡ് താരം കരീന കപൂറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയില് ഹര്ജി....


ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ; 528 വോട്ടുകളുടെ വലിയ വിജയം
ഇന്ത്യയുടെ 14 -ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകർ നേടിയത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കിൽ വോട്ടെടുപ്പിന് മുൻപ് തന്നെ...