Connect with us

Movie

സുഡാനി ഫ്രം നൈജീരിയയിലെ ‘ഉമ്മ’; നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു

Published

on

നാടകങ്ങളിലൂടെയും സിനമകളിലൂടെയും മലയാളി മനസ്സിൽ ഇടനേടിയ നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ ദീർഘകാലമായി കിടപ്പിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ഒറ്റ സിനിമ മതി മലയാളികൾക്ക് സാവിത്രി എന്ന നടിയെ ഓർമ്മിക്കാൻ. ചിത്രത്തിലെ ‘ജമീല ഉമ്മ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി സാവിത്രി ശ്രീധരൻ മലയാളികളുടെ മനം കവർന്നത്. നിരവധി നാടകങ്ങളിലും സാവിത്രി ശ്രീധരന്‍ അഭിനയിച്ചിട്ടുണ്ട് കെ ടി മുഹമ്മദിന്റെ നിരവധി നാടകങ്ങളിലെ നായികയായിരുന്നു താരം. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും താരം നേടിയിരുന്നു.

നാടക വേദികളിലൂടെയാണ് സാവിത്രി ശ്രീധരൻ മലാളികൾക്ക് സുപരിചിതയായത്. 1961 ലാണ് ആദ്യമായി നാടക വേദിയില്‍ എത്തുന്നത്. കെ ടി മുഹമ്മദിന്‍റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഓഫ് ഇന്ത്യ എന്നീ നാടക സമിതികളുടെ എണ്ണമറ്റ നാടകങ്ങളില്‍ കരുത്തുറ്റ കഥാപാത്രങ്ങളെ അവര്‍ അവതരിപ്പിച്ചു. 1977 ലും 1993 ലും മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. അഞ്ച് പതിറ്റാണ്ടോളം പ്രൊഫഷണല്‍ നാടക വേദിയില്‍ സജീവമായിരുന്നു. എം ടി വാസുദേവന്‍ നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കടവ് എന്ന ചിത്രത്തിലൂടെയാണ് സാവിത്രി ശ്രീധരന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

തുടർന്ന് പല സിനിമകളിലും വിവിധ വേഷങ്ങളിൽ തിളങ്ങി. വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, വൈറസ്, ഇട്ടിമാണി മേഡ് ഇന്‍ ചൈന, പപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് തരാം അഭിനയിച്ചത് . അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയം സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ വേഷം തന്നെയായിരുന്നു.

കോഴിക്കോട് വെസ്റ്റ് മാങ്കാവിൽ ശ്രീധരീയം വീട്ടിൽ സാവിത്രിയുടെ ഭർത്താവ് ശ്രീധരൻ മുൻപെ മരിച്ചിരുന്നു. കോഴിക്കോട്ടെ നാലു പ്രശസ്ത പ്രഫഷനൽ നാടകട്രൂപ്പിലെ തിരക്കുള്ള നടിയായിരുന്നു സാവിത്രി. പ്രഫഷനൽ നാടക ട്രൂപ്പുകളുടെ സുവർണ്ണകാലം കഴിഞ്ഞതോടെ സങ്കടത്തോടെ വേദിയോടു വിടപറയേണ്ടി വന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നതു വരെ അഭിനയരംഗത്ത് സജീവമായിരുന്നു താരം.
Sources:mediamangalam

http://theendtimeradio.com

Veteran actor Savithri Sreedharan, best known for her role in the Malayalam film Sudani From Nigeria (2018), died on Wednesday, September 23. She was 83 years old and was suffering from age-related ailments.

A part of several Kozhikode-based theatre groups for over four decades, Savithri rose to fame after she played the role of the mother in Sudani From Nigeria. The character earned her a special mention at the 66th National Film Awards, 2018.

In a strong political statement, Savithri decided to boycott the award ceremony held in 2019, along with the other crew members of Sudani, as a protest against the Citizenship Amendment Act, citing that the Act divides people based on religion.

A veteran presence in the Malayalam theatre world, Savithri was associated with famous theatre groups in Kozhikode, including Kalimga, Sangamam, Stage India, and Chiranthana Theatres. She has performed several powerful women characters across a thousand plays in her illustrious stage career.

Her talent earned her the Kerala government’s award for Best Theatre Artist in 1977 and 1993 and the Kerala Sangeetha Nadaka Academi Award for Drama in 2009.

Savithri made her silver screen debut in the 1991 Malayalam film Kadavu, scripted, directed, and produced by MT Vasudevan Nair. She also appeared in Salim Bavba’s 2010 Malayalam film Valiyangadi and a couple of short films before her role in Sudani From Nigeria.

Apart from a special mention at the 2018 National Awards, Sudani also earned her the Kerala State Award for Best Character Actress, the Filmfare Award for Best Supporting Actress–Malayalam, and the Asianet Award for Best Supporting Actress.

Following the widespread appreciation, Savithri went on to act in several other Malayalam films, including Virus, Pada, Ittymani From China, Paappan, and Christy, among others.

Savithri passed away at her residence in Kozhikode’s Mankavu.
http://theendtimeradio.com

Movie

ആത്മീയതയുടെ പുത്തന്‍ ഈണം; ‘എനിക്കായ് മുറിഞ്ഞ സ്‌നേഹം’ ശ്രദ്ധേയമാകുന്നു

Published

on

ന്യൂ ജേഴ്സി: ദൈവസ്‌നേഹത്തിന്റെ ആഴവും ത്യാഗത്തിന്റെ മഹത്വവും ഓര്‍മ്മിപ്പിച്ചുകൊണ്ട് പുറത്തിറങ്ങിയ ‘എനിക്കായ് മുറിഞ്ഞ സ്‌നേഹം’ എന്ന ക്രൈസ്തവ ഭക്തിഗാനം സംഗീതാസ്വാദകരുടെ മനം കവരുന്നു. മലയാളം ക്രൈസ്തവ സംഗീതലോകത്തേക്ക് എത്തിയ ഈ പുതിയ ഗാനം, ചുരുങ്ങിയ സമയം കൊണ്ടുതന്നെ വിശ്വാസികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് നേടുന്നത്.

മനുഷ്യകുലത്തോടുള്ള യേശുക്രിസ്തുവിന്റെ അളവറ്റ കരുണയും കുരിശിലെ ത്യാഗസ്‌നേഹവുമാണ് ഗാനത്തിന്റെ ഇതിവൃത്തം. ദിവ്യകാരുണ്യ നാഥന്റെ സാന്നിധ്യവും സ്‌നേഹവും ഹൃദയത്തില്‍ അനുഭവിക്കാന്‍ ആഹ്വാനം ചെയ്യുന്ന വരികള്‍, ആഴമേറിയ ആത്മീയ ചിന്തകളിലേക്കും പ്രാര്‍ത്ഥനയിലേക്കും ശ്രോതാക്കളെ നയിക്കുന്നു.

പിങ്കു തോമസ്, സ്‌കറിയ ജേക്കബ്, വില്‍സണ്‍ പിറവം എന്നിവരുടെ കൂട്ടായ്മയിലാണ് ഈ മനോഹര ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. സംഗീതവും ആത്മീയതയും ഇഴചേരുന്ന ഈ സൃഷ്ടി കേവലം ഒരു ഗാനത്തിനപ്പുറം, മനസ്സിന് കുളിര്‍മയേകുന്ന ഒരു ധ്യാനാനുഭവമായാണ് ആസ്വാദകര്‍ വിലയിരുത്തുന്നത്.

മലയാളികളുടെ പ്രാര്‍ത്ഥനാവേളകളിലും കുടുംബപ്രാര്‍ത്ഥനകളിലും ഭക്തിഗാനങ്ങള്‍ക്ക് എന്നും സവിശേഷമായ സ്ഥാനമാണുള്ളത്. ജീവിതത്തിലെ പ്രതിസന്ധികളില്‍ തളരാതെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാനും, പ്രത്യാശയോടെ മുന്നോട്ട് പോകാനും ഇത്തരം ഗാനങ്ങള്‍ വലിയ പ്രചോദനമാകുന്നു.

ഡിജിറ്റല്‍ യുഗത്തില്‍ യൂട്യൂബ് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലൂടെ പുതിയ തലമുറയിലേക്കും വിശ്വാസത്തിന്റെ സന്ദേശം വേഗത്തില്‍ എത്തിക്കാന്‍ ഈ സംഗീത സംരംഭത്തിന് സാധിച്ചിട്ടുണ്ട്.

സ്‌നേഹത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ത്യാഗത്തിലാണെന്നും, വിശ്വാസത്തിന്റെ കരുത്ത് പ്രത്യാശയിലാണെന്നും ഓര്‍മ്മിപ്പിക്കുന്ന ‘എനിക്കായ് മുറിഞ്ഞ സ്‌നേഹം’ സിയോന്‍ സോങ്‌സ്’ (ZION SONGS) എന്ന യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

ഗാനം ആസ്വദിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
https://youtu.be/uCujcL3de9k
Sources:nerkazhcha

http://theendtimeradio.com

Continue Reading

Movie

ക്രിസ്തീയ ഗായകൻ ബിനോയി ചാക്കോയ്ക്ക് ആദരവുകൾ

Published

on

ചിക്കാഗോ: ക്രൈസ്തവ സംഗീതാലാപന രംഗത്ത് 35 വർഷങ്ങൾ പൂർത്തിയാക്കുന്ന ബിനോയി ചാക്കോയ്ക്ക് ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷൻ ആദരവുകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി കുര്യൻ ഫിലിപ്പിന്റെ അധ്യക്ഷതയിൽ കേരള എക്സ്പ്രസ് ന്യൂസ്‌ റൂമിൽ നടന്ന സമ്മേളനത്തിൽ ചീഫ് എഡിറ്റർ കെ എം ഈപ്പൻ ബിനോയി ചാക്കോയെ ഷാൾ അണിയിച്ച് ആദരിച്ചു.

എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ അനീഷ് ഈപ്പൻ, അജിത് ഈപ്പൻ, ഡോ ടൈറ്റസ് ഈപ്പൻ, ചിക്കാഗോ ഹിസ്സ്‌ വോയിസ് ഡയറക്ടർ റോണി കോശി, സജി തോമസ് വടക്കേക്കുറ്റ്, ഷാജി എബ്രഹാം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സെക്കുലർ സംഗീത ഗ്രൂപ്പുകളിൽ കോട്ടയത്ത് സജീവ സാന്നിധ്യമായിരുന്ന ബിനോയ് ചാക്കോ 1992 മുതലാണ് ക്രൈസ്തവ സംഗീത രംഗത്തേക്ക് മാത്രമായി മാറിയത്. ഇന്ത്യയിലും വിദേശത്തുമായി നൂറുകണക്കിന് വേദികളിൽ ക്രൈസ്തവ സംഗീതം ആലപിച്ച ബിനോയ് ചാക്കോ 5000ത്തിലധികം ഗാനങ്ങൾക്ക് ശബ്ദം നൽകി റിക്കാർഡ് ചെയ്തു. നിരവധി വീഡിയോ ഓഡിയോ ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

വിശുദ്ധ ബൈബിൾ മുഴുവനായും അദ്ദേഹത്തിന്റെ ശബ്ദത്തിൽ റിക്കാർഡ് ചെയ്ത് ഓഡിയോ ബൈബിൾ ആയി അവതരിപ്പിച്ചിട്ടുണ്ട്. സയോൻ ക്രിസ്ത്യൻ ചർച്ചിൽ നടന്ന സ്നേഹ സംഗീതം എന്ന സംഗീത പരിപാടിയിൽ ബിനോയ് ചാക്കോ ഗാനരചയിതാവിനെയും ഗാന പശ്ചാത്തലവും വിശദീകരിച്ച് നിരവധി ഗാനങ്ങൾ അവതരിപ്പിച്ചത് ശ്രോതാക്കളായി എത്തിയ ജനസമൂഹത്തെ ദൈവസ്നേഹത്തിന്റെ ആഴങ്ങളിലേക്ക് നയിച്ചു.
Sources:cchintha.in

http://theendtimeradio.com

Continue Reading

Movie

Alex Kendrick’s Blunt Message to Christians

Published

on

Filmmaker Alex Kendrick is gearing up for a fascinating theatrical expedition as he and his brother, Stephen, prepare to return to their roots in a truly unique way.

In fact, the brothers are set to release, “Flywheel: Ignition of the Soul,” on Oct. 16, a remake of their popular 2003 movie, “Flywheel.”

“‘Flywheel’ was our very first movie shot in standard definition, not even high definition, over 20 years ago,” Alex Kendrick recently told CBN News. “And I kind of fell on my face thinking I could make a good feature film, and it turned out to be pretty low production quality.”

In fact, he said, he almost didn’t release the movie as he didn’t realize at the time how difficult filmmaking can be. Ultimately, though, the brothers proceeded — and the rest is history.

“The only thing I did right was beg God to use it,” Kendrick said. “And my brother Stephen helping me and saying, ‘We need to pray Ephesians 3:20 — that God would do exceedingly abundantly more than we could ask or imagine. So that’s the only thing we did right.”

Despite being green filmmakers at the time, the Kendricks were shocked to see how God showed up. “Flywheel” sold 1.3 million DVDs and had a massive response from audiences — much larger than they could have ever imagined.

“People said once they got over the production quality, like 10 minutes into it, then they were moved by the story, and they would come back and say, ‘I saw a version of myself on the screen,’” Kendrick said. “And the the Lord did what only the Lord can do by touching their hearts, and so we’ve always wanted to remake that, and higher quality over the years.”

That idea started coming to fruition two years ago, when the Kendricks were in Brazil releasing, “The Forge,” another faith-based film. The duo took some young Christian filmmakers through a boot camp and, through that experience and through prayer, the idea was birthed to work with teams there to remake, “Flywheel.”

“The Lord opened the door for us to remake, ‘Flywheel,’” he said. “We instantly got the funding, the support, the distribution, so we reshot it in Rio de Janeiro, Brazil, in Portuguese, and had wonderful cast and crew that love the Lord help us make it, and so it’s made in their culture, their language. They’re so thrilled about it.”

Kendrick said pre-screenings of the film have left audiences crying and cheering. The movie has now been dubbed for Americans audiences into English. Regardless of the language in which the film is viewed, Kendrick believes audiences will love it.

“This movie that talks about lordship and is now modernized [and] is coming out in theaters Oct. 16,” he said. “Can’t wait to see what the Lord does with this one.”

Kendrick believes this movie is releasing at the right cultural moment, with the main character working as a successful used car salesman when he goes through a very dark time in his life. This man realizes he needs more than his own logic to navigate it all, seeking help in marriage, fatherhood — and more. It’s his newfound faith in Jesus that changes everything.

“We do not need more lukewarm Christians,” Kendrick said. “What we need is Christians who are sold out and truly followers of Jesus Christ.”

He continued, “When people see the life of a Christian, what they don’t need to see is half-hearted commitment to our Savior, and half-hearted integrity. They need to see someone who lives for a higher purpose, because we serve an almighty God and that the way we live bears fruit of that relationship.”

Kendrick is hoping — much like the first “Flywheel” — people see themselves on the screen and confront spiritual issues in their own lives.
Sources:faithwire

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news8 hours ago

Archeologist Believes His Team Has Confirmed the Site of Jesus’ Baptism

A archaeologist at Jordan’s Hashemite University published a study arguing that excavations at Al-Maghtas, known historically as Bethany beyond the...

us news10 hours ago

AGIFNA 2027 ഫ്ലോറിഡ കോൺഫറൻസ്: ലോക്കൽ സംഘാടക സമിതി രൂപീകരിച്ചു

‘Cross Over to Take Over’ എന്ന പ്രമേയത്തിൽ ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെ കോൺഫറൻസ്; ബഹാമാസിലേക്ക് പ്രത്യേക ക്രൂസ് യാത്രയും അസംബ്ലീസ് ഓഫ്...

world news10 hours ago

ഇന്ത്യക്കാർക്കുള്ള വിസ നടപടികളിൽ മാറ്റവുമായി ചൈന; പുതിയ നിയമം പ്രാബല്യത്തിൽ

ന്യൂഡൽഹി: ഇന്ത്യക്കാർക്കുള്ള വിസ നടപടികളിൽ മാറ്റം വരുത്തി ചൈന. പുതിയ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ ചൈനീസ് വിസ അപേക്ഷാ...

us news10 hours ago

ഐപിസി ഫാമിലി കോൺഫറൻസ്: രജിസ്ട്രേഷൻ കിക്കോഫ് ഡാളസിൽ

ഡാളസ്: ഐ.പി.സി നോർത്ത് അമേരിക്കൻ ഫാമിലി കോൺഫറൻസിന്റെ (IPCNAFC) രജിസ്ട്രേഷൻ കിക്കോഫും സംഗീത സായ്ഹാനവും നവംബർ 15 ഞായറാഴ്ച വൈകിട്ട് 5:30-ന് ഡാളസിലെ ഫിലാഡൽഫിയ പെന്തക്കോസ്തൽ ചർച്ച്...

Business10 hours ago

സിം കാർഡില്ലെങ്കിൽ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കില്ല: സുരക്ഷ ഉറപ്പാക്കാൻ സിം ബൈൻഡിങ് നിയമം ജനുവരിയിൽ

കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പിലാക്കാൻ ഒരുങ്ങുന്ന പുതിയ സിം ബൈൻഡിങ് നിയമം വരുന്ന 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതുപ്രകാരം വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ...

us news1 day ago

Calvary Chapel Pastor and Wife Killed Outside Home, Leaving 2 Teenage Children

Two teenagers are mourning both parents after gunmen killed a Calvary Chapel pastor and his wife outside their home in...

Trending

Copyright © 2019 The End Time News