വിമാനത്താവളങ്ങളിൽ നിന്നും റിലീസും വീഡിയോകളും ചിത്രീകരിക്കുന്നവരാന്നോ നിങ്ങൾ, എങ്കിൽ ശ്രദ്ധിക്കുക . ഇന്ത്യയിൽ ഇനിമുതൽ എയർപോർട്ടിലിരുന്ന് റീൽ എടുത്താൽ വിവരമറിയും.ഇന്ത്യയിൽ സുരക്ഷാ പ്രാധാന്യമുള്ള വിമാനത്താവളങ്ങളിൽ നിന്ന് അനുവാദമില്ലാതെ ഫോട്ടോകളും വിഡിയോകളും പകർത്തുന്നത് കർശനമായി തടഞ്ഞിരിക്കുകയാണ് ഡയറക്റ്ററേറ്റ്...
യാത്രകളെ പ്രണയിക്കുന്നവർ എപ്പോഴും നേരിടുന്ന ഏറ്റവും വലിയ വില്ലനാണ് പെട്ടെന്ന് നഷ്ടമാകുന്ന മൊബൈൽ നെറ്റ്വർക്ക് കണക്റ്റിവിറ്റി. അപരിചിതമായ സ്ഥലങ്ങളിൽ കൃത്യമായ നാവിഗേഷനും വിവരങ്ങളും നൽകാൻ ഫോണിൽ നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണെങ്കിലും, ഇന്റർനെറ്റ് ഇല്ലാത്ത സാഹചര്യങ്ങളിൽ ഇവ...
ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ പ്രമുഖ 40 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് സൗജന്യ വിസ അനുവദിച്ച് ശ്രീലങ്ക. പുതിയ വിസാ നയം 2026 മെയ് 25 മുതല്‍ നിലവില്‍ വന്നതായി ശ്രീലങ്കന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് എമിഗ്രേഷന്‍ വകുപ്പ്...
രാജ്യത്തെ റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നിർണായക തീരുമാനവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഇനിമുതൽ ദീർഘദൂര ബസുകളിലും ലക്ഷ്വറി കോച്ചുകളിലും യാത്ര ചെയ്യുന്നവർക്ക് സീറ്റ് ബെൽറ്റ് ധരിക്കുക എന്നത് നിയമപരമായ ബാധ്യതയായി...
രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമിടപാട് പൂർണ്ണമായും നിർത്തലാക്കാൻ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം തീരുമാനിച്ചു. ഏപ്രിൽ 10 മുതൽ ഈ പരിഷ്കാരം പ്രാബല്യത്തിൽ വരും. ഇതോടെ ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് മുഖേനയുള്ള പണമിടപാട്...
ചിക്കാഗോ: അമേരിക്കൻ വിമാനക്കമ്പനിയായ യുണൈറ്റഡ് എയർലൈൻസ് ആഭ്യന്തര, അന്തർദ്ദേശീയ സർവീസുകളിലെ ചെക്ക്-ഇൻ ലഗേജ് നിരക്കുകൾ വർദ്ധിപ്പിച്ചു. ഏപ്രിൽ 3 മുതൽ നിലവിൽ വന്ന പുതിയ നിരക്കുകൾ പ്രകാരം യുഎസ്, മെക്സിക്കോ, കാനഡ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള...
ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ്, ക്യാൻസലേഷൻ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ പ്രാബല്യത്തിൽ. യാത്രക്കാർക്ക് കൂടുതൽ സുതാര്യമായ സേവനം ഉറപ്പാക്കുന്നതിനും ടിക്കറ്റ് കരിഞ്ചന്ത തടയുന്നതിനും ലക്ഷ്യമിട്ടാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ഈ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ടിക്കറ്റ്...
ഗൂഗിൾ മാപ്സ് ആപ്പിന് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഏറ്റവും വലിയ അപ്ഡേറ്റ് ലഭിച്ചതായി പ്രഖ്യാപിച്ച് ഗൂഗിൾ. പുതിയ ‘ആസ്ക് മാപ്സ്’ ഫീച്ചർ ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങിയതായി കമ്പനി അറിയിച്ചു. ജെമിനി എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ പുതിയ...
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന് ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ 56 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 28 സര്‍വീസുകളും കൊച്ചിയിലേക്കുള്ള 28 സര്‍വീസുകളുമാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്. കൊച്ചിയില്‍ നിന്നും 17...
ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഏപ്രിൽ ഒന്നുമുതൽ ക്യാഷ് പേയ്മെന്റ് ഒഴിവാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്. 2026 ഏപ്രിൽ ഒന്നുമുതൽ ഇത് നിലവിൽവന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇനിമുതൽ ഉപയോക്താക്കൾക്ക്...