Travel
ഇന്ത്യയുള്‍പ്പെടെ 40 രാജ്യങ്ങള്‍ക്ക് സൗജന്യ ടൂറിസ്റ്റ് വിസ അനുവദിച്ച് ശ്രീലങ്ക
ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ പ്രമുഖ 40 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് സൗജന്യ വിസ അനുവദിച്ച് ശ്രീലങ്ക. പുതിയ വിസാ നയം 2026 മെയ് 25 മുതല്‍ നിലവില്‍ വന്നതായി ശ്രീലങ്കന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് എമിഗ്രേഷന്‍ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദ്വീപ് രാഷ്ട്രത്തിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ടൂറിസം മേഖലയ്ക്ക് ഉണര്‍വേകുന്നതിനുമാണ് പുതിയ പരിഷ്‌കാരം.
യോഗ്യരായ വിനോദസഞ്ചാരികള്‍ക്ക് ആദ്യ പ്രവേശന തീയതി മുതല്‍ 30 ദിവസത്തേക്ക് ശ്രീലങ്കയില്‍ താമസിക്കാം. 30 ദിവസത്തെ ഈ കാലാവധിക്കുള്ളില്‍ രാജ്യത്ത് പ്രവേശിച്ച് പുറത്തുപോയ ശേഷം, വീണ്ടും ഒരു തവണ കൂടി പ്രവേശിക്കാന്‍ ഈ വിസയിലൂടെ അനുമതിയുണ്ടാകും. ഇതൊരു ‘വിസ ഓണ്‍ അറൈവല്‍’ സംവിധാനമല്ല. യാത്രാച്ചെലവ് കുറഞ്ഞെങ്കിലും, യാത്ര പുറപ്പെടുന്നതിന് മുന്‍പായി ശ്രീലങ്കയുടെ ഔദ്യോഗിക പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇടിഎ) എടുത്തിരിക്കണം. അപേക്ഷാ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
സിംഗപ്പൂര്‍, മാലിദ്വീപ്, സീഷെല്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഈ സൗജന്യ ഇ.ടി.എ ബാധകമാണ്. ഇതില്‍ മാലിദ്വീപ് പൗരന്മാര്‍ക്ക് ഉഭയകക്ഷി കരാര്‍ പ്രകാരം 90 ദിവസത്തെ വിസ ലഭിക്കും. ശ്രീലങ്കയിലേക്ക് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന രാജ്യങ്ങളില്‍ ഒന്നാമതാണ് ഇന്ത്യ. അതുകൊണ്ട് തന്നെ പുതിയ നിരക്ക് ഇളവ് ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വലിയ നേട്ടമാകും. ഇന്ത്യയെ കൂടാതെ യുകെ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, റഷ്യ, ജര്‍മ്മനി, ചൈന, ഓസ്ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും ഈ 40 രാജ്യങ്ങളുടെ പട്ടികയിലുണ്ട്.
Sources:azchavattomonline.com
Indian tourists are among visitors from 40 countries who will be granted free on-arrival visas valid for 30 days, the Sri Lankan government announced on Monday.
The Department of Immigration and Emigration said all visitors, including nationals from the 40 countries as well as those from countries having bilateral reciprocal agreements with Sri Lanka, such as Singapore, Maldives and Seychelles, , are required to obtain an Electronic Travel Authorisation (ETA) before arrival.
Under the arrangement, tourists will receive a free 30-day visa with a double-entry facility permitted from the date of first arrival, it said.
India remains Sri Lanka’s largest source market for inbound tourism arrivals.
Besides India, the other countries include Russia, the UK, the US, Germany, China and Denmark.
http://theendtimeradio.com
Travel
ഡ്രൈവിങ് ലൈസൻസിന് ഇനി ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റും; ഡിസംബർ ഒന്ന് മുതൽ നടപ്പാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ഡ്രൈവിങ് ലൈസൻസ് നടപടികളിൽ മാറ്റം വരുത്താൻ മോട്ടോർ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി ലൈസൻസ് ലഭിക്കുന്നതിനായി പുതിയൊരു പരീക്ഷ കൂടി ഉൾപ്പെടുത്തി ഗതാഗത കമ്മീഷണർ ഉത്തരവിറക്കി.
ഡ്രൈവിങിനിടെ റോഡിൽ പെട്ടെന്നുണ്ടാകുന്ന അപകടസാധ്യതകളും തടസ്സങ്ങളും കൃത്യമായി മനസിലാക്കി അതിനനുസരിച്ച് സുരക്ഷിതമായി വാഹനം നിയന്ത്രിക്കാൻ പ്രാപ്തരാക്കുന്ന ഹസാർഡ് പെർസെപ്ഷൻ പരിശീലനമാണ് പുതിയതായി ഏർപ്പെടുത്തുന്നത്. ഈ ഡിസംബർ 1 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിലുണ്ട്.
ലേണേഴ്സ് ലൈസൻസ് ടെസ്റ്റിന് ശേഷം ഹസാർഡ് പെർസെപ്ഷൻ പരീക്ഷ കമ്പ്യൂട്ടർ മുഖേന നടത്തും. ഇതിൽ റോഡിലെ അപകടസാധ്യതകൾ തിരിച്ചറിയാനുള്ള ശേഷിയാണ് വിലയിരുത്തുക. ഡിസംബർ 1 മുതൽ ഡ്രൈവിങ് ടെസ്റ്റ് നാല് ഘട്ടങ്ങളായിട്ടായിരിക്കും നടക്കുക. ലേണേഴ്സ് ടെസ്റ്റ്, ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിവയായിരിക്കും ഇത്. അംഗീകൃത ഡ്രൈവിങ് സ്കൂളുകൾ അടുത്ത മൂന്ന് മാസത്തിനകം അപേക്ഷകർക്ക് ഹസാർഡ് പെർസെപ്ഷൻ പരിശീലനം നൽകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ലൈസൻസ് നൽകുന്നതിലെ ഗുണനിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനുമാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ പുതിയ തീരുമാനം.
Sources:cchintha.in
In a major overhaul aimed at bringing down fatalities caused by poor driver judgment on roads, Keralam is set to become the first Indian state to introduce a computer-based Hazard Perception Test for driving licence applicants, bringing local standards on a par with several western nations.
The new computer test evaluates an applicant’s ability to spot road hazards in real time before they cause real-world crashes. Transport Commissioner Nagaraju Chakilam has made the test mandatory statewide from December 1.
The decision stems from the recognition that conventional yard and road tests fail to simulate critical risk scenarios. Key safety factors such as navigating sharp curves, driving through heavy downpours, dealing with night-time glare and reacting to sudden pedestrian or animal movement-cannot be safely or reliably recreated during a standard road test.
Under the new format, candidates will sit before a computer screen to watch 10 video clips, each a minute long, featuring up to two potential real-world hazards. Much like an interactive simulation, applicants must click a mouse or tracker the instant they spot a developing hazard, such as a child chasing a ball into the street or a vehicle abruptly pulling out of a side lane.
Out of 100 total marks, full points will be awarded for quick, timely click-responses, while delayed reactions will lead to deductions.
Candidates will have to secure at least 60% (60 marks) to qualify for the practical driving round. The test will expand the state’s driving evaluation into a four-part sequence: online learner’s test (Part I), the 30-day waiting period, computer-based Hazard Perception Test (Part II), and finally ground (Part III) and road tests (Part IV).
The initiative has been in the works for the last two years under the transport commissioner’s leadership as part of the MVD’s ‘Mission Zero’ campaign, which was launched in 2024 and targets high-risk groups, including pedestrians, motorcyclists and heavy vehicle drivers, to achieve zero road fatalities by 2040.
To ensure a smooth transition, the department will give people adequate time to adapt to the system. Authorised motor driving schools across the state have been directed to begin hazard perception training using open-source tools. Regional transport officers (RTOs) and joint RTOs will launch statewide inspections on October 1 to ensure driving schools have installed the necessary computer setups.
Interactive simulation
Under the new format, candidates will sit before a computer screen to watch 10 video clips, each a minute long, featuring up to two potential real-world hazards
Much like an interactive simulation, applicants must click a mouse or tracker the instant they spot a developing hazard
Out of 100 total marks, full points will be awarded for quick, timely click-responses, while delayed reactions will lead to deductions
http://theendtimeradio.com
Travel
അബുദാബിയിൽ നിന്ന് കുറഞ്ഞ ചെലവിൽ നാട്ടിലെത്താം; ഒപ്പം എയർ ഇന്ത്യയുടെ പുതിയ സര്‍വ്വീസും
അബുദാബി: കുറഞ്ഞ ചെലവിൽ കൂടുതൽ സർവീസുകൾ ഒരുക്കി അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം ഇന്ത്യൻ പ്രവാസികളെ ക്ഷണിക്കുന്നു. കേരളം അടക്കം ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കു താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കാണ് അബുദാബിയിൽ നിന്ന്.
കൂടുതൽ വിമാനങ്ങളുടെ സർവീസുകൾ ആരംഭിച്ചതോടെ ദുബായ് അടക്കമുള്ള എമിറേറ്റുകളിൽ നിന്ന് പ്രവാസികൾ അബുദാബിയിൽ എത്തി നാട്ടിലേക്കു യാത്ര ചെയ്യുന്നു. വിവിധ എമിറേറ്റുകളിൽ നിന്നു സായിദ് രാജ്യാന്തര വിമാനത്താവളത്തിലേക്കു നേരിട്ടു ബസ് സർവീസുമുണ്ട്.
വിമാനത്തിന്റെ സമയം അനുസരിച്ചു ബസുകൾ ബുക്ക് ചെയ്യാം. നവി മുംബൈ, ഇൻഡോർ, ലക്നൗ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ദിവസം പുതിയ സർവീസുകൾ ആരംഭിച്ചു. 7 മുതൽ ഗുവാഹത്തിയിലേക്കും സർവീസ് ആരംഭിക്കും.
ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലേക്കും അബുദാബിയിൽ നിന്നു നേരിട്ടു സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ ആവശ്യമായി വരുന്നത് ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം ശക്തമാകുന്നതിന്റെ തെളിവാണെന്ന് അബുദാബി എയർപോർട്ട് സിഇഒ അഹമ്മദ് ജുമാ അൽ ഷമിസി പറഞ്ഞു. എയർ ഇന്ത്യാ എക്സ്പ്രസിന്റെ ഏറ്റവും പ്രധാന രാജ്യാന്തര സർവീസാണ് യുഎഇയിലേക്കുള്ളതെന്നും എക്സ്പ്രസിന്റെ വളർച്ചയിൽ അബുദാബി നിർണായകമാണെന്നും ചെയർമാൻ നിപുൺ അഗർവാൾ പറഞ്ഞു.
Sources:cchintha.in
Air India Express has expanded its network at Zayed International Airport with direct services to Navi Mumbai, Indore and Lucknow, while flights to Guwahati are scheduled to begin on August 7, Abu Dhabi Airports said.
The additional services expand travel options between the UAE capital and major Indian cities amid growing demand from business and leisure passengers.
The Guwahati route will provide a direct connection between Abu Dhabi and India’s northeastern region.
“The addition of these new routes by Air India Express underlines our commitment to expanding Zayed International Airport’s destination network and serving the growing demand between the UAE and India,” Abu Dhabi Airports chief executive Ahmed Juma Al Shamisi said.
“By deepening our partnership with leading regional carriers, we continue to enhance choice for our passengers while supporting Abu Dhabi’s strategic tourism and economic objectives.”
Air India Express chairman Nipun Aggarwal said the UAE was one of the airline’s most important international markets, with Abu Dhabi playing a key role in its expansion.
“As we expand our network and induct more aircraft, we are strengthening connectivity, opening new opportunities for travellers, and offering our guests greater choice, convenient schedules, modern aircraft and the warmth of Indian hospitality,” Aggarwal said.
“Every step in our growth is focused on creating greater value for our guests while strengthening Air India Express’ position as India’s leading value airline.”
Air India Express, part of India’s Tata Group, operates more than 500 daily flights connecting 43 domestic and 16 international destinations across South, Southeast and West Asia.
Its fleet comprises more than 100 Boeing 737 and Airbus A320 aircraft.
Abu Dhabi Airports operates five commercial airports and handled more than 33 million passengers in 2025.
http://theendtimeradio.com
Travel
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തത്കാൽ ടിക്കറ്റ് ഇനി പഴയപോലെയല്ല, യാത്രക്കാരെ രണ്ട് വിഭാഗങ്ങളായി തിരിച്ച് ടോക്കൺ സംവിധാനം
ട്രെയിൻ യാത്രയ്ക്കായി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും റെയിൽവേ റിസർവേഷൻ കൗണ്ടറുകളെ ആശ്രയിക്കുന്നവരും നിരവധിയാണ്. പ്രത്യേകിച്ച് തത്കാൽ ടിക്കറ്റുകൾക്കായി കൗണ്ടറുകളിൽ എത്തുന്ന യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ പുതിയ ടോക്കൺ സംവിധാനം നടപ്പാക്കിയിരിക്കുകയാണ്. 2026 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ സംവിധാനത്തിൽ യാത്രക്കാർക്ക് മുൻഗണന നിശ്ചയിക്കുന്നതിനായി രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് ടോക്കൺ നൽകുന്നത്.
എ, ബി വിഭാഗങ്ങൾ; എന്താണ് വ്യത്യാസം?
പുതിയ സംവിധാനത്തിൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനെത്തുന്നവരെ എ (A), ബി (B) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കൗണ്ടറിൽ ടിക്കറ്റ് നൽകുന്ന മുൻഗണന തീരുമാനിക്കുന്നത്.
എ വിഭാഗം:
സ്വന്തം യാത്രയ്ക്കോ സ്വന്തം കുടുംബാംഗങ്ങളുടെ യാത്രയ്ക്കോ ടിക്കറ്റ് ബുക്ക് ചെയ്യാനെത്തുന്നവരാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുക. ഇവർക്കാണ് ആദ്യ മുൻഗണന. ഇതിനായി യാത്രക്കാരന്റെയും ടിക്കറ്റ് എടുക്കുന്ന കുടുംബാംഗത്തിന്റെയും സാധുവായ ഫോട്ടോ തിരിച്ചറിയൽ രേഖ ഹാജരാക്കണം. ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയ രേഖകൾ ഇതിനായി ഉപയോഗിക്കാം.
ബി വിഭാഗം:
സുഹൃത്തുക്കൾ, ബന്ധുക്കൾ, അയൽക്കാർ തുടങ്ങിയ കുടുംബാംഗങ്ങളല്ലാത്ത മറ്റൊരാൾക്കായി ടിക്കറ്റ് ബുക്ക് ചെയ്യാനെത്തുന്നവർ ബി വിഭാഗത്തിൽ ഉൾപ്പെടും. എ വിഭാഗത്തിലെ യാത്രക്കാരുടെ ബുക്കിംഗ് പൂർത്തിയായ ശേഷമായിരിക്കും ഇവർക്ക് അവസരം ലഭിക്കുക. ഇവർക്കും സാധുവായ തിരിച്ചറിയൽ രേഖ നിർബന്ധമാണ്.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ—
തത്കാൽ ടിക്കറ്റ് ലഭിക്കാൻ സാധുവായ ഫോട്ടോ ഐഡി നിർബന്ധമാണ്.
ടോക്കൺ ലഭിക്കാൻ കൗണ്ടറിൽ നിശ്ചിത സമയത്തിന് മുമ്പ് എത്തണം.
ഒരാളുടെ പേരിൽ നൽകിയ ടോക്കൺ മറ്റൊരാൾക്ക് കൈമാറാനോ ഉപയോഗിക്കാനോ കഴിയില്ല.
സീറ്റുകൾ ബാക്കിയുണ്ടെങ്കിൽ എന്ത് ചെയ്യും?
എ, ബി വിഭാഗങ്ങളിലെ ടോക്കൺ ഉടമകൾക്ക് അവസരം നൽകിയ ശേഷവും തത്കാൽ ക്വാട്ടയിൽ സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ടോക്കൺ സംവിധാനം അവസാനിപ്പിക്കും. തുടർന്ന് ക്യൂവിൽ നിൽക്കുന്ന മറ്റ് യാത്രക്കാർക്കും ശേഷിക്കുന്ന സീറ്റുകൾ അനുവദിക്കും.
തത്കാൽ ടിക്കറ്റ് വിതരണത്തിൽ കൂടുതൽ സുതാര്യതയും ദുരുപയോഗം തടയുന്നതുമാണ് പുതിയ ടോക്കൺ സംവിധാനത്തിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.
Sources:mediamangalam
Passengers booking Tatkal train tickets at railway reservation counters will no longer need to wait in lengthy queues as West Central Railway (WCR) is set to introduce a token-based system from August 1. The move aims to streamline the booking process, manage crowds better and improve transparency at counters.
How the new Tatkal token system will work
Under the new arrangement, passengers will first collect a token within a specified time window instead of standing in queues ahead of Tatkal booking hours. After receiving the token, they can return to the reservation counter during their allotted slot to complete the ticket booking process.
Railway officials said the system is expected to make counter-based Tatkal bookings more organised and reduce congestion at reservation centres.
Passengers will need to carry a valid government-issued photo identity card and keep details of all travellers ready while booking Tatkal tickets. Accepted identity documents include Aadhaar Card, Voter ID, Passport, Driving Licence, PAN Card and other government-approved photo IDs.
Tatkal token timings for AC, non-AC bookings
The token distribution schedule will follow the existing Tatkal booking timings.
or AC Tatkal bookings, tokens will be issued from 8:30 am to 9:00 am, while non-AC Tatkal tokens will be distributed between 9:00 am and 9:30 am.
Passengers receiving tokens will be able to complete their bookings during their assigned time slots without having to wait in multiple queues.
Initial token limit at reservation counters
In the first phase, each reservation counter will issue 10 tokens for AC Tatkal bookings and 15 tokens for non-AC Tatkal bookings.
The railway zone said the number of tokens may be increased depending on the response and requirements. Category B tokens will be issued for other general passengers or commercial requests and will be processed after Category A tokens.
If seats remain available after all token holders have completed their bookings, counters will allow walk-in passengers on a first-come, first-served basis.
The tokens will be non-transferable and will remain linked to the passenger who collected them.
http://theendtimeradio.com
-
Movie12 months agoForrest Frank Posts Blunt Response After Losing 30,000 Followers Over Charlie Kirk Post
-
Sports12 months ago‘Nothing Short of Revival’: Athletes at University of Pittsburgh Draw 600 with Gospel Outreach
-
Movie11 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
us news12 months ago‘Nothing Short of a Move of God’: Nearly 5,000 Decisions for Christ at Recent ‘Life Surge’ Events
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months ago‘Malcolm in the Middle’ Star Frankie Muniz Declares He’s ‘Proud’ to ‘Live for Jesus’
-
Movie10 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
world news11 months agoNigerian Pastor Killed in Kwara State After Ransom Payments Made

