world news8 months ago
ഫ്രാൻസിലും യുപിഐ; ഇന്ത്യൻ സഞ്ചാരികൾക്ക് പണമിടപാടുകൾ ഇനി എളുപ്പം
ഇന്ത്യയിൽ നിന്ന് ഫ്രാൻസിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇനി യുപിഐ വഴി ഇടപാടുകൾ നടത്താം. നാഷണൽ പെയ്മെന്റ്സ് കോർപ റേഷന്‍ ഓഫ് ഇന്ത്യയും ഫ്രാൻസിലെ പ്രധാന ഇ കോമേഴ്സ് കമ്പനിയായ ലൈറയും ചേർന്നാണ് പുതിയ യുപിഐ സംവിധാനവുമായി...