world news
നൈജീരിയയിൽ കഴിഞ്ഞ എട്ടു മാസത്തിനിടെ കൊല്ലപ്പെട്ടത് 3083 ക്രൈസ്തവർ
അബൂജ: നൈജീരിയയിൽ ഇക്കഴിഞ്ഞ എട്ട് മാസത്തിനിടെ മൂവായിരത്തിലധികം ക്രൈസ്തവർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ‘ഇന്റർസൊസൈറ്റി’യുടെ പുതിയ റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള എട്ടു മാസത്തിനിടെ നടന്ന ക്രൈസ്തവ നരഹത്യയുടെ നേര്‍രേഖ ചിത്രമാണ് ഇന്റർസൊസൈറ്റി പുറത്തുവിട്ടിരിക്കുന്നത്. നൈജീരിയയില്‍ വേരൂന്നിയിരിക്കുന്ന തീവ്രവാദ സംഘങ്ങൾ നടത്തിയ ആക്രമണങ്ങളിൽ 3,083 ക്രൈസ്തവർ കൊല്ലപ്പെടുകയും 3,193 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത്. ഈ രണ്ടു മാസങ്ങളിൽ മാത്രം 437 പേർ കൊല്ലപ്പെടുകയും 393 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.
കഴിഞ്ഞ എട്ടു മാസത്തിനിടെ നാനൂറോളം ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. 25 വൈദികരും പാസ്റ്റർമാരും കൊല്ലപ്പെടുകയോ തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. നൈജീരിയയിലെ മുസ്ലിം ഭൂരിപക്ഷ വടക്കൻ മേഖലയും ക്രൈസ്തവ ഭൂരിപക്ഷ തെക്കൻ മേഖലയും അതിർത്തി പങ്കിടുന്ന ‘മിഡിൽ ബെൽറ്റ്’ പ്രദേശങ്ങളിലാണ് ആക്രമണങ്ങൾ കൂടുതലായും അരങ്ങേറിയിരിക്കുന്നത്. 2025 സെപ്റ്റംബർ മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ തരാബ സംസ്ഥാനത്തെ വുകാരി രൂപതയിൽ മാത്രം 239 ദേവാലയങ്ങള്‍ തകർക്കപ്പെട്ടു. ഒരു ലക്ഷത്തോളം വിശ്വാസികൾക്ക് തങ്ങളുടെ വീടുകളും ഗ്രാമങ്ങളും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു.
ഇരുനൂറിലധികം ക്രൈസ്തവ സമൂഹങ്ങൾ പൂർണ്ണമായും കുടിയൊഴിപ്പിക്കപ്പെട്ടു. 2009-ൽ ബോക്കോ ഹറാം തീവ്രവാദ സംഘടന പ്രവർത്തനമാരംഭിച്ചതിനു ശേഷം നൈജീരിയയിൽ 19,800-ലധികം ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും, ആകെ 1,30,000-ത്തിലധികം ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇന്റർസൊസൈറ്റിയുടെ പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആഗോള തലത്തില്‍ ഏറ്റവും അധികം ക്രൈസ്തവ നരഹത്യ അരങ്ങേറുന്ന രാജ്യമാണ് നൈജീരിയ. തീവ്രവാദ സംഘടനകൾ ക്രൈസ്തവരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾ വംശഹത്യയ്ക്ക് തുല്യമാണെന്ന് പ്രാദേശിക സഭാ നേതാക്കളും അന്താരാഷ്ട്ര നിരീക്ഷകരും മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും കൃത്യമായ ഇടപെടല്‍ നടത്താന്‍ ഭരണകൂടം ഇതുവരെ തയാറായിട്ടില്ല.
കടപ്പാട് :പ്രവാചക ശബ്ദം
A sobering new report claims that no fewer than 3,083 Christians were killed and 3,193 abducted in attacks allegedly carried out by jihadist groups in Nigeria between January and August this year.
The report, released Sunday by the International Society for Civil Liberties and the Rule of Law, Intersociety, highlights that July and August were perhaps the deadliest months of 2026, with 437 Christians killed and 393 abducted.
Staggering numbers
Besides the killings and abductions, the report also reveals that 400 churches were attacked and 25 priests and pastors were either killed or abducted.
Most of the killings and abductions, according to the report, have been taking place in Nigeria’s Middle Belt, a region in which the largely Muslim population in the north meets the largely Christian population in the South.
Wukari Diocese in Taraba State alone recorded a remarkable number of atrocities: about 239 Church buildings attacked or destroyed between September 2025 and August 2026, and nearly 100,000 parishioners uprooted and forced to flee their communities. In addition, over 200 Christian communities were sacked and displaced. Sixteen Catholic priests were forced to flee, and the residences of eight priests were destroyed.
The report further indicates that the Church of the Brethren in Nigeria and the Universal Reformed Christian Church collectively lost more than 27,000 members and thousands of churches to attacks since July 2009.
In 2020, the Church of the Brethren in Nigeria reported that it had lost more than 8,600 members and hundreds of district worship centers to Boko Haram. In a similar breath, the Universal Reformed Christian Church said it lost 5,987 of its members and 753 churches.
The latest Intersociety report reflects a broader picture of what the organization considers religiously motivated violence in Nigeria.
Since 2009, when Boko Haram began its murderous campaign to create a caliphate across the Sahel, at least 19,800 churches have been attacked.
Intersociety Lead Researcher and Principal Head Emeka Umeagbalasi told CWR that the death toll for Christians in Nigeria since 2009 has reached a staggering 130,783. Mr. Umeagbalasi, a devout Catholic, further said that at least 82,603 Christians have been kidnapped or abducted during this time. He warns that there is a 20% chance these victims will never return to their families or their faith alive.
Islamization and the question of “genocide”
Global persecution watchdogs have warned that Christians in Nigeria are facing an agenda of Islamization.
“Nigeria has been the most violent place in the world for followers of Jesus for several years,” says Open Doors, explaining that the imposition of Sharia Law in 12 northern states makes life for Nigeria’s Christians increasingly tenuous.
Global Christian Relief describes the West African nation as “a global epicenter for the martyrdom of Christians,” explaining that each year, at least 4,000 Christians are killed by extremist organizations in Nigeria, which is “a figure that often surpasses the combined total of Christian deaths from persecution everywhere else in the world.”
Church and civilian leaders in Nigeria and across the globe have offered contrasting views of what’s going on with Christians in the country that hosts about 113 million Christians.
In September last year, American comedian and popular television host Bill Maher pointedly said Nigerian Christians were facing a “genocide”. He said the Boko Haram group had “killed over 100,000 since 2009, they’ve burned 18,000 churches”.
US Senator Ted Cruz offered a similar diagnosis, writing on X that “since 2009, over 50,000 Christians in Nigeria have been massacred, and over 18,000 churches and 2,000 Christian schools have been destroyed.”
The US politician accused Nigerian authorities of “ignoring and even facilitating the mass murder of Christians by Islamist jihadists…”
President Donald Trump, echoing these words, has described Nigeria as a “disgraced country”, saying the government “continues to allow the killing of Christians”.
Even the United Nations has suggested that Nigeria’s violence largely targets Christians. On June 8, 2026, UN experts warned of rights violations against women and girls from Christian and other religious minority communities.
Citing the Sharia Laws in force in 12 northern states, as well as the application of blasphemy codes, the experts noted that “Violence targeting Christians and other religious minorities continues to be rampant.”
“We are particularly alarmed at the very specific and heightened risks of discrimination, violence and exploitation that Christian women and girls are exposed to, as we continue to document grave cases of sexual violence, abductions, acts tantamount to enforced disappearances, forced conversion and child marriage amongst them,” the experts said.
“In many cases, those who resist are reportedly threatened, punished, disappeared or killed,” they added.
But the Nigerian government pushed back, arguing that “terrorists attack all who reject their murderous ideology – Muslims, Christians, and those of no faith alike.”
Intersociety reports suggest this contradiction: between 2009 and March 2026, 128,750 Christians were killed, and 61,400 moderate Muslims were killed.
During that same time,81,100 Christians and 50,000 moderate Muslims were abducted.
While there is no doubt that moderate Muslims have also been victims of jihadist attacks, Bishop Wilfred Chikpa Anagbe of Makurdi says there is no ambiguity, insisting that what’s going on in Nigeria is a genocide against Christians.
“The total elimination of the Christian population is underway. It is a genocide at the hands of jihadists,” warns Bishop Anagbe.
His diocese in Benue State—where 98% of the population is Christian—has become a hotbed for violence.
Mgr. Anagbe describes a relentless campaign in which jihadists massacre civilians, raze churches, and torch farmland, driving communities from their homes to occupy the land.
He calls this a “calculated strategy of Islamization.” To illustrate the horror, he highlighted the Yelewata massacre: approximately 200 people were killed, many burned alive in a locked room, including two babies just three and five months old.
Umeagbalasi told CWR that if the current trend continues, Christianity could be wiped out from Nigeria in the next 100 years.
“It’s a genocide, by any definition,” he said.
http://theendtimeradio.com
world news
പി.വൈ.പി.എ യു.എ.ഇ റീജിയന് പുതിയ നേതൃത്വം
ഷാർജ : ഒക്ടോബർ 5, തിങ്കളാഴ്ച വൈകിട്ട് ഷാർജ വർഷിപ്പ് സെന്ററിൽ വച്ച് ഐ.പി.സി യു.എ.ഇ റീജിയൻ പി.വൈ.പി.എയുടെ 2026–2030 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു.
ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റ് റവ. ഡോ. വിൽസൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ റീജിയനിൽ നിന്നുള്ള സഭ ശുശ്രുഷകന്മാരും സഭയിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
പുതിയ പി.വൈ.പി.എ ഭാരവാഹികൾ:
പ്രസിഡന്റ്: സുവി.റൂഫസ് ജേക്കബ്. വൈസ് പ്രസിഡന്റ്: പാസ്റ്റർ ജിനു ജോർജ്. സെക്രട്ടറി: ബ്രദർ ബൈജു കുട്ടപ്പൻ. ജോയിന്റ് സെക്രട്ടറി: ബ്രദർ റെയ്‌മോൻ ജോസഫ്. ട്രഷറർ: ബ്രദർ പ്രിസ്റ്റി ജോൺ. ജോയിന്റ് ട്രഷറർ: ബ്രദർ സഞ്ജു ചെറിയാൻ. പബ്ലിസിറ്റി കൺവീനർ: ബ്രദർ വിൻസി മാമ്മൻ. റീജിയൻ കൗൺസിൽ പ്രതിനിധി: ബ്രദർ ഫിന്നി പി ജോൺ. ഓഡിറ്റർ: ബ്രദർ ടിജോ കുര്യൻ
നവീന ആശയങ്ങൾ ഉൾപ്പെടുത്തി കൂടുതൽ യുവതീ യുവാക്കളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതിനായി പി.വൈ.പി.എ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് നിയുക്ത ഭാരവാഹികൾ സംയുക്തമായി പ്രസ്താവിച്ചു.
സംഘടനയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി എല്ലാ സഭാംഗങ്ങളുടെയും യുവജനങ്ങളുടെയും സഹകരണവും പ്രാർത്ഥനയും ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ഐ.പി.സി യു.എ.ഇ റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ പി. എം സാമൂവേൽ, സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ, ജോയിന്റ് സെക്രട്ടറി റവ. ഡോ. സൈമൺ ചാക്കോ എന്നിവർ പുതിയ ഭരണ സമ്മതിക്ക് ആശംസകൾ അറിയിച്ചു.
http://theendtimeradio.com
world news
കാനഡ വിസ അപേക്ഷകർക്ക് ബയോമെട്രിക്സ് നിബന്ധനകളിൽ വലിയ മാറ്റം: ഇന്ത്യക്കാർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ!
കാനഡ സന്ദർശിക്കാനും ഉപരിപഠനത്തിനും ജോലി ചെയ്യുന്നതിനുമായി അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ബയോമെട്രിക്സ് നിബന്ധനകളിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഇമിഗ്രേഷൻ വകുപ്പ്. വിസിറ്റർ വിസ, സ്റ്റുഡന്റ് വിസ, വർക്ക് പെർമിറ്റ്, പെർമനന്റ് റെസിഡൻസി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ വിസ നടപടികൾ വേഗത്തിലാക്കാൻ ബയോമെട്രിക് നിയമങ്ങൾ വ്യക്തമായി പാലിക്കേണ്ടതുണ്ട്.
അപേക്ഷകരുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും കൃത്യത ഉറപ്പാക്കാനുമാണ് കാനഡ ബയോമെട്രിക്സ് സംവിധാനം നിർബന്ധമാക്കിയിട്ടുള്ളത്.കാനഡ വിസ അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന ബയോമെട്രിക് ഇൻസ്ട്രക്ഷൻ ലെറ്റർ ഉപയോഗിച്ച് മാത്രമേ വിഎഫ്എസ് ഗ്ലോബൽ കേന്ദ്രങ്ങളിൽ വിരലടയാളവും ഫോട്ടോയും നൽകാൻ സാധിക്കൂ. നിർദ്ദിഷ്ട തീയതിക്കുള്ളിൽ തന്നെ അപ്പോയിന്റ്മെന്റ് എടുത്ത് നടപടികൾ പൂർത്തിയാക്കാൻ അപേക്ഷകർ ശ്രദ്ധിക്കേണ്ടതുണ്ട്.
ബയോമെട്രിക് വിവരങ്ങൾ വൈകുന്നത് വിസ നടപടികൾ നീളാൻ ഇടയാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.ഒരിക്കൽ സമർപ്പിക്കുന്ന ബയോമെട്രിക് വിവരങ്ങൾക്ക് പത്ത് വർഷത്തെ സാധുതയുണ്ടായിരിക്കും. അതിനാൽ മുൻപ് കാനഡ വിസയ്ക്കായി വിരലടയാളം നൽകിയവർ വീണ്ടും താത്കാലിക വിസകൾക്ക് അപേക്ഷിക്കുമ്പോൾ വീണ്ടും ബയോമെട്രിക്സ് നൽകേണ്ടതില്ല. എന്നാൽ പെർമനന്റ് റെസിഡൻസി അഥവാ പിആർ വിസയ്ക്ക് അപേക്ഷിക്കുന്നവർ പഴയ ബയോമെട്രിക്സ് ഉണ്ടെങ്കിലും പുതിയതായി വീണ്ടും വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.
പതിനാല് വയസ്സിന് താഴെയുള്ള കുട്ടികൾക്കും എഴുപത് വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും താത്കാലിക വിസ അപേക്ഷകളിൽ ബയോമെട്രിക്സ് നൽകുന്നതിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന വിഎഫ്എസ് കേന്ദ്രങ്ങൾ വഴി അപേക്ഷകർക്ക് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം. അപേക്ഷാ ഫീസിനൊപ്പം ബയോമെട്രിക് ഫീസും മുൻകൂട്ടി അടയ്ക്കേണ്ടതുണ്ട്.വിസ പ്രോസസിംഗ് വേഗത്തിലാക്കാൻ അപേക്ഷകർ ബയോമെട്രിക്സ് ലെറ്റർ ലഭിച്ച ഉടൻ തന്നെ സെന്ററുകളിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. തെറ്റായ വിവരങ്ങളോ അപൂർണ്ണമായ ഫയലുകളോ സമർപ്പിച്ചാൽ അപേക്ഷ നിരസിക്കപ്പെടാൻ സാധ്യതയുണ്ട്.
കാനഡയിലേക്ക് യാത്ര തിരിക്കാൻ ആഗ്രഹിക്കുന്ന മലയാളി വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഈ ഇമിഗ്രേഷൻ നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്.കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇമിഗ്രേഷൻ പ്രക്രിയകൾ കൂടുതൽ സുതാര്യമാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. വ്യാജ രേഖകൾ ഉപയോഗിച്ചുള്ള വിസ തട്ടിപ്പുകൾ തടയാൻ ബയോമെട്രിക് സുരക്ഷാ പരിശോധനകൾ ഏറെ സഹായിക്കുന്നുണ്ട്. പുതിയ നിർദ്ദേശങ്ങൾ പാലിക്കുന്നത് വഴി വിസ നടപടികൾ തടസ്സമില്ലാതെ വേഗത്തിൽ പൂർത്തിയാക്കാൻ അപേക്ഷകർക്ക് സാധിക്കും.
Sources:vachakam
Canada requires most foreign nationals applying for temporary or permanent residence to provide fingerprints and a photograph as part of the immigration application process. The biometric information is used to confirm an applicant’s identity and help assess their application, according to Immigration, Refugees and Citizenship Canada (IRCC).
The rules apply to several categories of applicants, including those seeking temporary residence, permanent residence and refugee or asylum status. People applying to extend their stay in Canada may also need to provide biometrics unless they are from a visa-exempt country.
For Indian applicants seeking Canadian visas or permits, understanding when biometrics are required can help avoid delays or confusion during the application process.
Who needs to give biometrics for Canada visa?
Applicants for temporary residence generally need to provide fingerprints and a photograph unless they qualify for an exemption. This includes people applying for visitor visas, study permits and work permits.
Permanent residence applicants also generally need to provide biometrics.
IRCC lists several exemptions. Canadian citizens, citizenship applicants and existing permanent residents do not need to provide biometrics. Children under 14 and applicants over 79 are also exempt, although there is no upper-age exemption for asylum claimants.
People visiting Canada who only need an electronic travel authorization, or eTA, are exempt as well.
Other exemptions apply to certain heads of state and government, people holding or qualifying for diplomatic or official visas, and US visa holders transiting through Canada.
Applicants for a visitor visa, study permit or work permit may also be exempt if they have already provided biometrics as part of a permanent residence application that is still being processed.
How much does Canada biometrics cost?
IRCC currently charges CAN$85 for an individual applicant to provide biometrics.
Families applying at the same time can pay a maximum combined fee of CAN$170. The family rate applies to spouses or common-law partners and dependent children, subject to IRCC’s eligibility rules.
Groups of three or more performing artists and their staff applying for work permits at the same time have a maximum combined biometrics fee of CAN$255.
There is no biometrics fee for applicants seeking a transit visa.
What happens after biometrics?
Applicants who are required to provide biometrics must follow IRCC’s instructions on when and where to complete the process. Canada has designated biometrics collection locations where applicants can have their fingerprints and photograph collected.
IRCC says the fingerprints and photograph are used to confirm identity and may also be used in assessing the immigration application.
The biometrics requirement is therefore an important step for Indians and other foreign nationals applying to study, work, visit or settle in Canada. Applicants should check their individual circumstances and exemptions before assuming that a previous biometric submission means they do not need to provide the information again.
http://theendtimeradio.com
world news
ഒമാനിലെ ചർച്ച് ഓഫ് ഗോഡ് സഭ മുപ്പതാം വാർഷികത്തിലേക്ക്
മസ്‌കറ്റ്: ഒമാനിലെ ആത്മീയ ശുശ്രൂഷാ രംഗത്ത് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന ചർച്ച് ഓഫ് ഗോഡ് ഒമാൻ സഭ, മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ ദേശീയ കൺവെൻഷൻ സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 12, 13, 14 (തിങ്കൾ, ചൊവ്വാ, ബുധൻ) തീയതികളിലാണ് കൺവെൻഷൻ നടക്കുക.
മസ്‌കറ്റിലെ പ്രമുഖ ആരാധനാ കേന്ദ്രമായ റൂവി ന്യൂ മെയിൻ ഹാളിൽ (Ruwi New Main Hall) വെച്ചാണ് തിരുസഭയുടെ ഈ മഹാസംഗമം അരങ്ങേറുന്നത്. കൺവെൻഷൻ ദിവസങ്ങളിൽ വൈകിട്ട് 7:30 മുതൽ രാത്രി 10:00 വരെയാണ് ആത്മീയ സമ്മേളനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
മുപ്പതാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന ഈ ദേശീയ കൺവെൻഷനിൽ വിവിധ പ്രമുഖ ദൈവദാസന്മാർ പങ്കെടുത്ത് വചനശുശ്രൂഷ നിർവ്വഹിക്കും. കൂടാതെ സഭയുടെ പ്രശസ്തമായ ക്വയർ ടീമിന്റെ നേതൃത്വത്തിൽ അനുഗ്രഹീത ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സഭാ ഭാരവാഹികൾ അറിയിച്ചു.
ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൈവജനവും വിശ്വാസികളും ഈ അനുഗ്രഹീത ആത്മീയ വിരുന്നിൽ പങ്കാളികളാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
Sources:carmelmediavision
The Church of God Oman, which marks three decades in the field of spiritual ministry in Oman, is organizing an extensive national convention as part of its 30th anniversary celebrations. The convention will be held on October 12, 13 and 14, 2026 (Monday, Tuesday and Wednesday).
The event will be held at the Ruwi New Main Hall in Muscat. Spiritual gatherings are arranged from 7:30 pm to 10:00 pm on the days of the convention.
In this national convention being held as part of the thirtieth anniversary, various prominent servants of God will take part and perform the ministry of the Word. There will also be a blessed service led by the church’s famous choir team. The organisers said elaborate arrangements had been made for the successful conduct of the festival.
The office bearers requested the people of God and believers from different parts of Oman to participate in this blessed spiritual feast.
http://theendtimeradio.com
-
Movie12 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
us news12 months agoനൈജീരിയൻ ക്രൈസ്തവരെ സംരക്ഷിക്കാൻ നടപടി ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസ് പ്രതിനിധികള്‍

