ജിദ്ദ: സൗദി അറേബ്യയിൽ ടാക്സി ഡ്രൈവർമാർക്ക് നിർബന്ധമാക്കിയ ഡ്രൈവർ കാർഡ് നാളെ മുതൽ പ്രാബല്യത്തിൽ വരും. ഡ്രൈവർ കാർഡ് ലഭിക്കാത്തവർക്ക് നാളെ മുതൽ ടാക്സി വാഹനങ്ങൾ ഓടിക്കാൻ അനുവാദമില്ല. ഇത് വരെ ഡ്രൈവർ കാർഡ് ലഭിച്ചിട്ടില്ലാത്തവർ...
ഇതര സംസ്ഥാന ഉല്ലാസ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ച് കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം യാത്രകള്. ഊട്ടി, കൊടൈക്കനാല്, മൈസൂരു, കൂര്ഗ്, മധുര എന്നിവിടങ്ങളിലേക്കാണ് ട്രിപ്പുകള് ആരംഭിക്കുന്നത്. അവധിക്കാലം ആഘോഷമാക്കാന് ഒരുക്കിയ ബജറ്റ് ടൂറിസം ഉല്ലാസ യാത്രകളെല്ലാം വിജയമായതോടെയാണ് യാത്രകള്...
റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രവേശന നിയമങ്ങൾ പൊളിച്ചെഴുതാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഇനി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കണമെങ്കിൽ കൺഫോം ടിക്കറ്റ് കൈയിൽ ഉണ്ടായിരിക്കണം. രാജ്യത്തെ 60 പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലാണ് ആദ്യം നയം നടപ്പാക്കുക. റെയിൽവേ സ്റ്റേഷനുകളിലെ...
ഓണ്ലൈന് പേയ്മെന്റ് ആപ്പുകള് വഴി പണം നല്കി ടിക്കറ്റെടുക്കുന്ന സംവിധാനം തിരുവനന്തപുരം, കൊല്ലം ജില്ലകളില് പരീക്ഷണാടിസ്ഥാനത്തില് നടപ്പിലാക്കിയിരുന്നു. ഇത് വിജയകരമായതോടെയാണ് സംസ്ഥാനത്താകെ ദീര്ഘദൂര ബസുകളില് ഒരു മാസത്തിനകം സംവിധാനം നടപ്പിലാക്കാന് കെഎസ്ആര്ടിസി തീരുമാനിച്ചത്. ചില്ലറയുമായി ബന്ധപ്പെട്ട്...
നാഷണല് പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ പി സി ഐ) ഫാസ്ടാഗ് ബാലൻസ് വാലിഡേഷൻ നിയമങ്ങളില് വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റം ഫാസ്റ്റാഗ് ഇൻസ്റ്റാള് ചെയ്തിട്ടുള്ള കാറിലെ എല്ലാ ഉപയോക്താക്കളെയും ബാധിക്കും. പുതിയ...
അബുദാബി: യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നീ രാജ്യങ്ങളുടെ സാധുവായ വീസ, റെസിഡൻസി പെർമിറ്റ് അല്ലെങ്കിൽ ഗ്രീൻ കാർഡ് കൈവശമുള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് യുഎഇയിലേയ്ക്ക് പ്രവേശനത്തിന് അനുവദിച്ചിരുന്ന ഇളവിൽ ആറ് രാജ്യങ്ങളെ കൂടി...
ന്യൂഡല്ഹി: ഇന്ത്യന് റെയില്വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമില് ലഭിക്കുന്ന സൂപ്പര് ആപ്പ് എന്ന ആപ്ലിക്കേഷന് പരീക്ഷണാർത്ഥം റെയില്വെ മന്ത്രാലയം പുറത്തിറക്കി. സ്വറെയില് എന്ന പേരിലാണ് ആപ്പിന്റെ ബീറ്റ പുറത്തിറക്കിയിരിക്കുന്നത്. സെന്റര് ഫോര് റെയില്വേ ഇന്ഫര്മേഷന്...
ദുബൈ: എയർ അറേബ്യ യാത്രക്കാകർക്ക് കൈയിൽ കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. ഇന്ത്യൻ വിമാനകമ്പനികൾ ഹാൻഡ് ബാഗേജ് ഏഴ് കിലോയായി നിജപ്പെടുത്തി കർശനമാക്കുന്നതിനിടെയാണ് എയർ അറേബ്യ പത്ത് കിലോ ഹാൻഡബാഗേജും മറ്റ് ഇളവുകളും...
ന്യൂഡല്ഹി: ഇന്ത്യന് യാത്രക്കാര്ക്ക് ജനുവരി ഒന്ന് മുതല് ഇ-വിസ സൗകര്യമൊരുക്കി തായ്ലന്ഡ് എംബസി അധികൃതര്. വിസ അപേക്ഷയിലെ സങ്കീര്ണത കുറയ്ക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും 2025 ആദ്യമുതല് ഇത് യാഥാര്ഥ്യമാവുമെന്നും അധികൃതര് വ്യക്തമാക്കി. ഔദ്യോഗിക വെബ്സൈറ്റായ thaievisa.go.th...
ന്യൂഡല്ഹി: എയര് ഇന്ത്യയുടെ വിമാന സര്വീസുകളില് ഇനി വൈഫൈ സംവിധാനവും. യാത്രയ്ക്കിടയിലും വിമാനത്തിനുള്ളില് ഇന്റര്നെറ്റ് സൗകര്യവുമായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എയര് ഇന്ത്യയാണ് രംഗത്ത. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനത്തില് വൈഫൈ കണക്റ്റിവിറ്റി നല്കുന്നത്. ഈ...