അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെ കൊടികുത്തിമല വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന പ്രകൃതിസ്നേഹികളുടെ എണ്ണം കൂടുന്നു. വിനോദസഞ്ചാരകേന്ദ്രത്തിൽ പ്രവേശനടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം ഒരുകോടി രൂപ കവിഞ്ഞു. ‘ടിക്കറ്റ് ഏർപ്പെടുത്തിയ 2021സെപ്റ്റംബർ 15മുതൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 31-വരെയുള്ള വരുമാനം 1,02,81,560 രൂപയാണ്. പ്രകൃതിസൗഹൃദ...
നിങ്ങൾ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരും ഒരു വിദേശ യാത്ര ആസൂത്രണം ചെയ്യുന്നവരുമാണെങ്കിൽ, ഇന്ത്യക്കാർ സന്ദർശിക്കാൻ മുൻകൂട്ടി വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലാത്ത നിരവധി രാജ്യങ്ങളുണ്ട്. ഈ വിസ രഹിത സൗകര്യം കാരണം, ഈ രാജ്യങ്ങൾ സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് വിസയ്ക്ക്...
വിമാനങ്ങളിൽ യാത്രചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്ന നിബന്ധനയുണ്ടെന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ വിമാനയാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ഫോൺ സ്വിച്ച് ഓഫ് അല്ലെങ്കിൽ ഫ്ലൈറ്റ് മോഡ് ഓൺ ചെയ്ത് ഇടാറാണ് പതിവ്. എന്നാൽ വ്യോമയാന മേഖലയിൽ...
ബ്രസൽസ്: പുതിയ യൂറോപ്യന് യൂണിയന് ബാഗേജ് നിയമങ്ങള് സെപ്റ്റംബര് 1 മുതല് നിലവില് വരും.ഇതനുസരിച്ച്, എല്ലാ ദ്രാവകങ്ങള്, ജെല്, പേസ്റ്റ്, എയറോസോള് എന്നിവയുടെ അളവ് 100 മില്ലിലിറ്റര് ആയി പരിമിതപ്പെടുത്തും. കൂടാതെ അവ സെക്യൂരിറ്റി പരിശോധനക്ക്...
വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് രാത്രി 10 മുതൽ രാവിലെ 6 വരെ വീട്ടിലേക്ക് പോകാൻ വണ്ടികാത്ത് ഒറ്റയ്ക്കിരിക്കുന്ന ഏതൊരു സ്ത്രീക്കും പോലീസ് ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാവുന്ന സൗജന്യ യാത്രാപദ്ധതി കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട് (No...
ഇന്ത്യ അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസയില്ലാതെ ശ്രീലങ്ക സന്ദര്ശിക്കാന് അവസരം.ഒക്ടോബര് ഒന്നുമുതല് ആറു മാസ കാലയളവിലേക്കാണ് ശ്രീലങ്കന് സര്ക്കാര് ഇളവ് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് പുറമേ യുകെ, അമേരിക്ക, ജര്മനി, ചൈന, അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാര്ക്കാണ്...
വിദേശരാജ്യങ്ങളിലേക്ക് വിനോദസഞ്ചാരത്തിനായി പോവുക എന്നത് ഇന്ന് അത്ര അപൂർവതയൊന്നുമല്ല. ഒരുകാലത്ത് പണക്കാർക്ക് മാത്രം സാധ്യമായിരുന്ന ഇത്തരം വിദേശ ടൂറുകൾ ഇന്ന് കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുകായണ്. വിദേശത്തേക്കുള്ള വിനോദയാത്രകൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് നാം യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന...
പ്രകൃതിഭംഗികൊണ്ടും ചരിത്രപ്രാധാന്യംകൊണ്ടും സമ്പന്നമായ ഒരു സ്ഥലമാണ് തമിഴ്നാട് കമ്പത്തെ എല്ലപ്പെട്ടി. ഹെക്ടർ കണക്കിന് തമിഴ് കൃഷിയിടങ്ങളുടെ ജീവനാഡിയായ സുരുളിയാറിന്റെ തീരത്തെ ഒരു കൊച്ചു കാർഷിക ഗ്രാമം. വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ദിവസവും നൂറുകണക്കിനാളുകളാണ് എല്ലപ്പെട്ടിയുടെ കർഷിക ജലസ്രോതസ്സായ...
സംസ്ഥാനത്തെ ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവുമായി സംസ്ഥാന സർക്കാർ. കേരളം മുഴുവൻ ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താനാകും. ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു മാടായി ഏരിയ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം....
ദുബായ്: ദുബായില് ആകാശ ടാക്സി അടുത്ത വര്ഷം അവസാനത്തോടെ യാഥാര്ത്ഥ്യമാകും. പദ്ധതിക്ക് നേതൃത്വം നല്കുന്ന യു.എസ് ആസ്ഥാനമായ ജോബി ഏവിയേഷന് ഉന്നത വൃത്തങ്ങളാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തിയത്. എയര് ടാക്സികള് വരുന്നതോടെ യാത്രാ സമയം 70...