Connect with us

world news

കാണാതായ മെക്‌സിക്കൻ വൈദികന്റെ മൃതശരീരം കണ്ടെത്തി

Published

on

ജാലിസ്കോ: മെക്സിക്കോയില്‍ മൂന്ന് ദിവസം മുന്‍പ് കാണാതായ വൈദികന്റെ മൃതശരീരം കണ്ടെത്തി. ഫാ. ഐസയാസ് റാമിറസ് ഗോൺസാലസ് എന്ന വൈദികന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തൻ്റെ സഹോദരിയുടെ വസതിയിലേക്ക് പോകാൻ താമസ സ്ഥലത്ത് നിന്ന് ഇറങ്ങിയപ്പോഴാണ് വൈദികനെ അവസാനമായി കണ്ടതെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരിന്നു. എന്നാല്‍ വൈദികന്‍ ഇവിടെ എത്തിചേര്‍ന്നില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഗ്വാഡലജാരയിൽ നിന്ന് 30 കിലോമീറ്റർ കിഴക്കുള്ള സപോട്ട്‌ലാനെജോ മുനിസിപ്പാലിറ്റി പരിസരത്ത് നിന്നാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ല. വൈദികന് ഒന്നില്‍ അധികം തവണ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6:49ന് ജാലിസ്കോ ഗ്വാഡലജാരയിലെ സപോട്ട്‌ലാനെജോ, ടൊണാല പട്ടണങ്ങളുടെ അതിർത്തിയിലുള്ള ഒരു പാലത്തിനടിയില്‍ നിന്നാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. ജാലിസ്കോ തലസ്ഥാനത്തെ മൂന്ന് പള്ളികളിൽ ഫാ. റാമിറസ് ഗോൺസാലസ് പതിവായി വിശുദ്ധ കുർബാന അര്‍പ്പിക്കുകയും മറ്റ് രണ്ട് പള്ളികളിലും സേവനം ചെയ്തു വരികയായിരിന്നുവെന്ന് രൂപത അറിയിച്ചു. ലോകത്ത് വൈദികര്‍ക്ക് ഏറ്റവും അധികം സുരക്ഷ ഭീഷണിയുള്ള രാജ്യമാണ് മെക്സിക്കോ.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

world news

Egyptian Christian Martyred in Libya

Published

on

In early October, a 20-year-old Coptic Christian was kidnapped and killed at the hands of the Islamic State group.

Milad Malak lived in Sebarbay, Egypt, and served as a church deacon at a local Coptic church. However, because of the country’s economic decline, he traveled to Libya on Sept. 2 to find work.

He made a day’s journey with two Muslim friends and arrived in Zliten, where they stayed with other Egyptian migrant workers. On the morning of Oct. 4, ISIS militants kidnapped them.

The captors subjected the group to abuse while they held them hostage for ransom money. Milad’s friends were released after their families paid a $4,700 ransom. They are now receiving medical treatment at a hospital in Egypt.

Milad’s sister, Madonna Malek, told Worthy News that their family paid a ransom, but because he was the only Christian in the group, his kidnappers refused to release him and violently pressured him to convert to Islam.

Milad stood strong in his faith until the end. He told his persecutors, “Even if you cut me into pieces, I would never renounce my faith.”

When the militants realized they could not force him to abandon his God, they killed him.

Faithful Until the End
After hearing about his death from his friends, Milad’s family appealed to the Egyptian government, asking them to intervene and demand that his body be returned home.

Several weeks went by until it was finally released, and on Oct. 28, grieving family members and fellow Christians gathered to celebrate the life of their beloved son and friend.

“He was faithful to Christ till his last breath,” a family friend said.

Open Doors ranked Libya as the ninth most dangerous place to be a Christian. A Muslim-majority nation, Christians face heavy pressure to abandon their faith.

Milad’s death has reminded believers of the massacre that occurred in 2015, when 20 Coptic Christians and one Ghanaian were beheaded by militants in Libya for standing strong in their faith.

Milad joins them as yet another martyr who inspires Christians worldwide to be bold witnesses for Christ until the very end.
Sources:persecution

http://theendtimeradio.com

Continue Reading

world news

ക്രൈസ്തവ സമൂഹം ന്യൂനപക്ഷമാണെങ്കിലും നിസാരമല്ല: ലെയോ പാപ്പ

Published

on

ഒരു സമൂഹത്തിൽ ക്രിസ്തുമത വിശ്വാസികൾ ന്യൂനപക്ഷമാണെന്നത് കൊണ്ട് അവർ പ്രസക്തിയില്ലാത്തവരോ നിസ്സാരരോ ആകുന്നില്ലെന്ന് ഓർമിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ. ഉറുഗ്വേയിലെ എസ്റ്റാഡിയോ സെന്റെനാരിയോ (Estadio Centenario) സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ വൻ ജനസഞ്ചയത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകവെയാണ് പാപ്പ ഇപ്രകാരം ഓർമിപ്പിച്ചത്.

“ദൈവം ബെത്‌ലഹേമിനെയാണ് തിരഞ്ഞെടുത്തത്. ആ ഒരു തിരഞ്ഞെടുപ്പ് മാത്രം മതി ചെറുതിനെ നമ്മൾ ഒരിക്കലും നിസ്സാരമായി കാണാതിരിക്കാൻ,” ബെത്‌ലഹേമിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി മാർപ്പാപ്പ പറഞ്ഞു. വ്യാപകമായ മതനിരപേക്ഷതയ്ക്കും ദൈവവിശ്വാസത്തോടുള്ള ഉദാസീനതയ്ക്കും ഇടയിൽ സ്വന്തം വിശ്വാസം ജീവിച്ചു കാണിക്കാൻ ഉറുഗ്വേയിലെ വിശ്വാസികൾ പഠിച്ചിട്ടുണ്ടെന്നും, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ന്യൂനപക്ഷമായി ജീവിക്കാൻ തുടങ്ങുന്ന ക്രിസ്ത്യാനികൾക്ക് ഉറുഗ്വേക്കാരുടെ ഈ അനുഭവം ഒരു വലിയ മാതൃകയാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

സമൂഹത്തിൽ നിന്ന് ദൈവത്തെ പൂർണ്ണമായി ഒഴിവാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ മാർപ്പാപ്പ, മനുഷ്യർ ദൈവമില്ലാത്ത ഒരു ലോകം പടുത്തുയർത്താൻ ശ്രമിക്കുമ്പോൾ, അവിടെ മനുഷ്യന് പോലും ഇടമില്ലാതെ പോകാനുള്ള സാധ്യത ഉണ്ട് എന്നും ചൂണ്ടിക്കാട്ടി. “എന്റെ യുവസുഹൃത്തുക്കളെ, വിവാഹം കഴിക്കാനും ഒരു കുടുംബം ആരംഭിക്കാനുമുള്ള ധീരമായ കാൽവെപ്പ് നിങ്ങൾ നടത്തണം. ജീവിതകാലം മുഴുവൻ ഒന്നിച്ചു ജീവിക്കുക എന്ന സങ്കൽപ്പത്തെ നിങ്ങൾ ഭയപ്പെടരുത്. പ്രിയപ്പെട്ട ദമ്പതികളെ, ഒരു കുട്ടി എന്നത് ഒരു ഭാരമാണെന്ന് ഈ ലോകം നിങ്ങളോട് പറഞ്ഞേക്കാം; എങ്കിലും നിങ്ങളുടെ വീടുകൾ ജീവനായി തുറന്നു കൊടുക്കുക” പാപ്പ ദമ്പതികളോട് പറഞ്ഞു.
Sources:azchavattom.com

http://theendtimeradio.com

It was an address that, on a cold and windy evening, warmed the hearts of the 70,000 young people who had gathered at the Estadio Centenario in Montevideo.

In a country considered the most European in Latin America, Pope Leo offered a synthesis of the Church’s missionary task in our time.

He focused particularly on those places where the transmission of the faith has been interrupted and secularization is advancing, and where Christians run the risk of turning in on themselves and beginning to judge their situation according to “purely human standards,” perhaps with nostalgia for the past, when they were stronger in numbers, more present in society and had many more structures at their disposal.

The faithful who are making their journey in Uruguay, the Successor of Peter said, “have had to learn to live and proclaim their faith in this context”; they have had to learn what it means to be a minority.

First and foremost, Pope Leo invited them to look at the life that is still being brought forth by grace: “parents who pray with their children, teachers who strive to live and bear witness to their faith, young people who have discovered Christ and wish to follow Him even when they feel alone, communities that continue to gather, and priests who travel great distances to bring the sacraments to the faithful.”

He then pointed to Bethlehem as an example through which to interpret this situation.

Little Bethlehem, which remained little even after the birth of the Saviour, invites us to embrace the logic of the Gospel in looking at reality: “God chose Bethlehem, and that choice alone is enough to prevent us from equating smallness with insignificance.”

To be few in number, to be small, and no longer to be able to rely on the power of numbers and structures does not mean being insignificant.

For, as Pope Leo XIV said, “To shed much light, we do not need to be many, but rather to reflect the Lord’s light.”

In other words, we are called to reflect the light of Another, not our own. This means placing our trust solely in God’s strength, and not in our own strength, our numbers or our structures.

For this reason, the Bishop of Rome was able to tell the younger generations of Uruguay—and, in fact, all Christians in every corner of the world—that, in every circumstance, they can, “with humility and simplicity,” reflect the light of Christ in their lives.

This, he reiterated, is the very heart of Christian witness, namely living one’s life, despite limitations and sins, in a way that allows the light of Christ to shine forth.

The Pope stirred and warmed the hearts of the 70,000 people in the stadium in Montevideo, inviting young people to dare: to start a family by saying “yes” to marriage “forever”; to open their homes to life, even when the world presents children as a burden; and not to be afraid if they sense a vocation to the priesthood or consecrated life.

He invited them to be just and honest, even when doing so comes at a price; to forgive, even when it may seem like a defeat; and to help those who suffer and those who are poor, despite what everyone says about needing to think of oneself first.

“May those who see you find themselves asking: ‘Why do they live in this way? Where do they get this freedom? Why do they love one another so much?’”

This is how the Christian faith spread and reached us: thanks to the witness of those who have looked upon the world as a field ready for harvest, rather than as an abyss of perdition, staking their lives on the Gospel and, through grace, reflecting its light.
 http://theendtimeradio.com

Continue Reading

world news

ക്രിസ്തുവിനെ കാട്ടികൊടുക്കുവാൻ ഉപവാസത്തിലൂടെ നൂറുകണക്കിന് കൊലപാതകങ്ങൾ നടത്തിയ പാസ്റ്റർ പോൾ മക്കൻസിക്ക് 200 വർഷം തടവുശിക്ഷ

Published

on

നെയ്റോബി:യേശു ക്രിസ്തുവിനെ നേരിൽ കാണിയ്ക്കാമെന്ന് പറഞ്ഞു നൂറു കണക്കിന് വിശ്വാസികളെ കൊല നടത്തിയ ഈ സംഭവം കെനിയയിൽ ആണ് നടന്നത്.യേശുവിനെ കാണിച്ചുനൽകാമെന്ന് അവകാശപ്പെട്ട് അനുയായികളെ ഉപവസിപ്പിച്ചു കൊലപ്പെടുത്തിയ പാസ്റ്റർ പോൾ മക്കൻസിക്ക് 200 വർഷത്തെ തടവുശിക്ഷയാണ് കെനിയൻ കോടതി വിധിച്ചത്.

ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച് തലവനായ പോൾ മക്കൻസിയെയാണ് 200 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.യേശുവിനെ കാണാനായി ലോകം അവസാനിക്കുന്നതിന് മുമ്പ് മരണം വരെ ഉപവസിക്കാനാണ് പാസ്റ്റർ അനുയായികളോട് ആവശ്യപ്പെട്ടിരുന്നത്. കെനിയയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള കിലിഫി കൗണ്ടിയിലെ മക്കെൻസി പള്ളിയിൽ നിന്ന് 15 ഇടവകക്കാരെ പൊലീസ് രക്ഷപ്പെടുത്തിയപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്. ഇയാളുടെ ആരാധന സ്ഥലത്തിന് പരിസരത്തെ വനമേഖലയിൽ നടത്തിയ പരിശോധനയിൽ 400ലേറെ കുഴിമാടങ്ങളും കണ്ടെത്തിയിരുന്നു. മൊംബാസ ഹൈക്കോടതിയാണ് പോൾ മക്കെൻസിയെ 200 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. ഇയാളുടെ നിർദ്ദേശം അക്ഷരാർത്ഥത്തിൽ പാലിച്ചതിനേ തുടർന്ന് 190 കുട്ടികളും ഒരു മുതിർന്ന വ്യക്തിയും ഉൾപ്പെടെ 191 പേരെ ദാരുണമായി മരണപ്പെട്ടിരുന്നു. പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതിന് 100 വർഷവും നേരിട്ടുള്ള കൊലപാതകങ്ങൾക്ക് 100 വർഷവും വീതമാണ് ജസ്റ്റിസ് ഡയാന കവേദ്സ ശിക്ഷ വിധിച്ചത്.

കിഴക്കൻ കെനിയയിലെ ശാഖാഹോള വനത്തിൽ അഞ്ഞൂറിലധികം ആളുകളുടെ മൃതദേഹങ്ങൾ ആഴമില്ലാത്ത കുഴികളിൽ തള്ളിയ നിലയിലും ചിലത് ശ്വാസം മുട്ടിച്ചും മർദ്ദിച്ചും കൊല്ലപ്പെട്ട നിലയിലുമാണ് പോലീസ് കണ്ടെത്തിയത്. ദിവസങ്ങളോളം പട്ടിണി കിടന്ന കുട്ടികൾ ഭക്ഷണം മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ അവരെ ക്രൂരമായി മർദ്ദിക്കുകയും മുറികളിൽ പൂട്ടിയിട്ട് മരണത്തിന് വിട്ടുകൊടുക്കുകയുമായിരുന്നുവെന്ന് അന്വേഷണസംഘം കോടതിയിൽ തെളിയിച്ചു.2017 മുതൽ പോലീസ് നിരീക്ഷണത്തിലായിരുന്ന മക്കെൻസി 2019ൽ തന്റെ പള്ളി അടച്ചുപൂട്ടിയതിനെ തുടർന്നാണ് അനുയായികളുമായി കാട്ടിലേക്ക് മാറിയത്.

പാസ്റ്ററാവുന്നതിന് മുൻപ് ടാക്സി ഡ്രൈവറായ മക്കെൻസി കുട്ടികളെ സ്കൂളിൽ അയക്കുന്നതിനെയും രോഗികൾ ആശുപത്രിയിൽ ചികിത്സ തേടുന്നതിനെയും എതിർത്തിരുന്നു. ഉപവാസം അനുഷ്ഠിക്കാനുള്ള നിർദ്ദേശത്തെ ആരെങ്കിലും എതിർത്താൽ അവരെ അടിച്ച് സ്വർഗത്തിലേക്ക് കൊണ്ടു പോകാനായിരുന്നു മക്കെൻസി അനുയായികൾക്ക് നൽകിയ നിർദ്ദേശം. വനത്തിനുള്ളിലെ ആരാധനാക്രമത്തെ വിവാഹങ്ങൾ എന്നാണ് വിളിച്ചിരുന്നത്. ഗർഭിണിയായ ഒരു സ്ത്രീക്ക് നവജാത ശിശുവിനെ മുലയൂട്ടുന്നതിൽ നിന്ന് ഇയാൾ വിലക്കിയിരുന്നു, പിന്നീട് 12 ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. മരണം വരെ ഉപവസിക്കാനും മക്കളെ പിന്തുടരാനുമായിരുന്നു അമ്മയ്ക്ക് മക്കെൻസി നൽകിയ ഉപദേശം.

2003 -ലാണ് മക്കെൻസി ഗുഡ് ന്യൂസ് ഇന്‍റർനാഷണൽ മിനിസ്ട്രീസ് സ്ഥാപിക്കുന്നത്. അടുത്ത 16 വർഷത്തിനുള്ളിൽ, കെനിയയിലുടനീളമുള്ള സഭയുടെ ശാഖകളിലേക്ക് ആയിരക്കണക്കിന് അനുയായികളെ ആകർഷിക്കുന്ന തരത്തിൽ സഭ ജനപ്രീതി നേടി. മെക്കൻസിയുടെ സഭ ടൈംസ് ടിവി എന്ന പേരിൽ ഒരു ടെലിവിഷൻ സ്റ്റേഷൻ നടത്തിയിരുന്നു, മക്കെൻസിയുടെ പ്രസംഗങ്ങളാണ് പ്രധാനമായും പ്രക്ഷേപണം ചെയ്തിരുന്നത്.യേശുവിന്റെ പേര് പറഞ്ഞു കോടികളുടെ പണത്തട്ടിപ്പും കൊലപാതകങ്ങളും ലോകത്തു പല ഭാഗങ്ങളിലും നടന്നു വരുന്നത് ഓരോന്നായി പിടിക്കപെടുകയാണ്. കെനിയയിൽ നടന്ന ഈ സംഭവം അങ്ങേയറ്റം വിശ്വസനത്തിന്റെ പേരിൽ നടന്ന ഹീനമായ പ്രവർത്തങ്ങളിൽ ഒന്നാണ്.
Sources:expressherald

http://theendtimeradio.com

A court in Kenya has sentenced Paul Mackenzie to 200 years in prison for the murders of 190 children and an adult. He told them to starve themselves to death as part of his apocalyptic religious cult.

Kenyan religious sect leader Paul Mackenzie was sentenced to 200 years in prison on Friday, at the culmination of a trial following the discovery of hundreds of corpses in the woods.

A self-proclaimed pastor and longstanding leader of a new age Christian apocalyptic cult called the Good News International Church, Mackenzie was convicted in October of 191 counts of murder in the deaths of one adult and 190 children.

Justice Diana Kavedza said the sentence was comprised of 100 years for 183 counts of murder by starvation and another 100 years for eight counts of murder by direct homicide.

He could have faced the death penalty, which is still technically on the books in Kenya.

However, like several countries that have kept capital punishment in their legal code but stopped actually using it, Kenya has not executed anybody since 1987.

What was the case about?
While the charges against Mackenzie pertained to 191 deaths, some 400 people were found dead in what became known as the “Shakahola Forest Massacre.” Mackenzie’s so-called church had been operating since 2003, based in the coastal town of Malindi.

Mackenzie had denied the charges, saying that he did not force the cult followers to starve.

A total of 28 accomplices were given various prison sentences for their roles in the deaths.

They included guards who enforced his fasting directives and gravediggers who helped conceal the dead in shallow graves. They all denied the charges, except for one who pleaded guilty and asked for leniency.

Among them was Mackenzie’s assistant “pastor,” Smart Mwakalama, who was sentenced to 160 years.

Judge Kavedza dismissed the argument from some of the accused that the fact they had lost their own children altered the nature of their involvement in the deaths of others.

More than 60 of the bodies were positively identified and reburied by their relatives, but many of the remains were so decomposed that they could not be identified or claimed.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie9 minutes ago

For King & Country’s ‘Drummer Boy’ Hits Theaters as Christmas Movie Season Begins

The holiday movie season is here, and a Grammy Award-winning duo is delivering the first big release. For King and...

us news21 minutes ago

2 in 3 Churchgoers Fail Bible Literacy Quiz

If churches gave pop quizzes on the Bible this Sunday, most people in the pews would fail. Lifeway Research asked...

world news43 minutes ago

Egyptian Christian Martyred in Libya

In early October, a 20-year-old Coptic Christian was kidnapped and killed at the hands of the Islamic State group. Milad...

world news1 hour ago

ക്രൈസ്തവ സമൂഹം ന്യൂനപക്ഷമാണെങ്കിലും നിസാരമല്ല: ലെയോ പാപ്പ

ഒരു സമൂഹത്തിൽ ക്രിസ്തുമത വിശ്വാസികൾ ന്യൂനപക്ഷമാണെന്നത് കൊണ്ട് അവർ പ്രസക്തിയില്ലാത്തവരോ നിസ്സാരരോ ആകുന്നില്ലെന്ന് ഓർമിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ. ഉറുഗ്വേയിലെ എസ്റ്റാഡിയോ സെന്റെനാരിയോ (Estadio Centenario) സ്റ്റേഡിയത്തിൽ...

world news2 hours ago

ക്രിസ്തുവിനെ കാട്ടികൊടുക്കുവാൻ ഉപവാസത്തിലൂടെ നൂറുകണക്കിന് കൊലപാതകങ്ങൾ നടത്തിയ പാസ്റ്റർ പോൾ മക്കൻസിക്ക് 200 വർഷം തടവുശിക്ഷ

നെയ്റോബി:യേശു ക്രിസ്തുവിനെ നേരിൽ കാണിയ്ക്കാമെന്ന് പറഞ്ഞു നൂറു കണക്കിന് വിശ്വാസികളെ കൊല നടത്തിയ ഈ സംഭവം കെനിയയിൽ ആണ് നടന്നത്.യേശുവിനെ കാണിച്ചുനൽകാമെന്ന് അവകാശപ്പെട്ട് അനുയായികളെ ഉപവസിപ്പിച്ചു കൊലപ്പെടുത്തിയ...

us news1 day ago

ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കുമായി കുടുംബ സെമിനാർ നവംബർ 14-ന്

ഡാളസ്: ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സിനും യൂത്ത് പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു. 2026 നവംബർ 14 ശനിയാഴ്ച രാവിലെ...

Trending

Copyright © 2019 The End Time News