Connect with us

National

3000 ത്തോളം ഹിന്ദുക്കളെ മതം മാറ്റിയ കാൽവരി പള്ളി പൊളിച്ചുമാറ്റാൻ നിർദേശം

Published

on

ഗുണ്ടൂർ ; 3000 ത്തോളം ഹിന്ദുക്കളെ മതം മാറ്റിയ കാൽവാരി പള്ളിയും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് ആന്ധ്രാപ്രദേശ് സർക്കാർ. ഗുണ്ടൂർ ജില്ലയിലെ പെഡകക്കാനി മണ്ഡലത്തിലെ നമ്പുരു ഗ്രാമത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

പള്ളിക്കുള്ളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചുള്ള സമഗ്രമായ അന്വേഷണത്തെ തുടർന്നാണ് ഉത്തരവ് . പഞ്ചായത്ത് രാജ്, റവന്യൂ, പോലീസ്, ശബ്ദ മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ സർക്കാർ വകുപ്പുകളുടെ നിയമപരമായ അനുമതിയില്ലാതെയാണ് പള്ളിയുടെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിരുന്നു. അതിൽ പള്ളി നടത്തുന്ന പാസ്റ്റർ ഡോ. സതീഷ് കുമാർ നികുതി അടയ്‌ക്കാതെ പണം വെട്ടിച്ചതായും പരാമർശിക്കുന്നുണ്ട്.

ഓരോ മാസവും ഏകദേശം 3000 ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് ഈ പള്ളി വഴി പരിവർത്തനം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം കാൽവരി പോലുള്ള 40 പള്ളികൾ സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Sources:azchavattomonline.com

In a major update to the ‘Calvary Temple Church’ controversy, the Minority Welfare Department of Andhra Pradesh has issued orders to demolish the Church and associated premises located in the Namburu village, Pedakakani Mandal, Guntur District. The orders have been issued following thorough investigations exposing illegal operations being conducted within the church. As per the initial information, only structures that are in function without legal permission will be demolished.

The controversy erupted in November 2024 after a formal complaint was filed against the church alleging that its operations were conducted without legal permission from government departments like the Panchayat Raj, Revenue, Police, and the Noise Pollution Control Board. The complaint was filed with the Prime Minister’s Office in which it was also mentioned that Pastor Dr Satish Kumar looted people through tithes without paying taxes.

A proper investigation was conducted into the matter after which it was found that the church operated illegally and also converted Hindus to Christianity by distributing groceries to the poor and spreading fake claims.

In October, it was reported that the Calvary Church, led by Pastor Dr Satish Kumar from Hyderabad, converted around 3000 Hindus every month to Christianity. The Pastor who operated the “Mega Church” called Calvary Temple, notably claimed that they had done over 3.5 Lakh Hindu conversions to Christianity so far and had plans to establish 40 Calvary-like Churches across India in the next 10 years.

On 26th October, a video by the CBN News (The Christian Broadcasting Network Inc) went viral on social media platform X which talked about Calvary Temple’s conversion activities. Later on 28th October 2024, the Legal Rights Protection Forum (LRPF) shared on social media platform X that following orders from the Kakinada District Collector, revenue officials had confiscated the Calvary Temple which was a digital church branch operated from Hyderabad.

As reported earlier, Calvary Temple India was founded by Dr. Satish Kumar in 2005. He is often described as a “widely respected” pastor, author, and international speaker, credited with visionary leadership and “integrity.” Yet, such titles raise questions when examined against the backdrop of his missionary activities. Pastor Satish’s emphasis on “biblical standards” appears strategically tailored to increase his following, especially given his goal of aggressive conversions in India. Though he claims to embody humility and accessibility, his methods suggest a calculated approach to influence and control under the guise of humanitarianism.

The growth of Calvary Temple has been praised extensively on its website, with claims of having 400,000 members. Such rapid expansion of the church raises serious concerns about its reliance on resources and the tactics used to influx funding to target vulnerable Hindus. Calvary Temple also claims the church was constructed in just 52 days. When considered alongside initiatives like Calvary Bible College and Calvary Hospital, as well as the free meals provided, it appears to be less about philanthropy and more about building a religious empire.

http://theendtimeradio.com

National

കഴിഞ്ഞവർഷം ക്രിസ്ത്യാനികൾക്കെതിരെ ഇന്ത്യയിൽ നടന്നത് 834 ആക്രമണങ്ങൾ

Published

on

ഇന്ത്യയിൽ ക്രിസ്ത്യൻ വിരുദ്ധ അക്രമങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് വീണ്ടും മുന്നറിയിപ്പ് നൽകി ഇന്ത്യൻ സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യു. സി. എഫ്. ) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, 2024ൽ ക്രിസ്ത്യാനികൾക്കെതിരെ ഇത്തരം 834 ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. മുൻവർഷത്തേക്കാൾ നൂറിലധികം ആക്രമണങ്ങളാണ് ഉണ്ടായത്. “ഇന്ത്യയിൽ ഓരോ ദിവസവും രണ്ടിലധികം ക്രിസ്ത്യാനികളെ ആക്രമണത്തിന് ലക്ഷ്യമിടുന്നു എന്ന് യു. സി. എഫ്. പത്രക്കുറിപ്പിൽ പറയുന്നു.

ശ്രീലങ്കയിലും സമാനമായ ന്യുനപക്ഷ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇസ്ലാമിനെ അപമാനിക്കുകയും രാജ്യത്ത് മതവിദ്വേഷം വളർത്തുകയും ചെയ്തതിന് ശ്രീലങ്കൻ കോടതി ഒരു പ്രമുഖ ബുദ്ധസന്യാസിയെ രണ്ടാം തവണയും ജയിലിലടച്ചു. 2016-ലെ മുസ്‌ലിം വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഗലാഗോദാത്തെ ജ്ഞാനസാരയെ വ്യാഴാഴ്ച ഒമ്പത് മാസത്തെ തടവിന് ശിക്ഷിച്ചു. 22 ദശലക്ഷത്തിൽ 10 ശതമാനത്തിലധികം വരുന്ന ശ്രീലങ്കയിലെ മുസ്‌ലിം ന്യൂനപക്ഷത്തെ അപകീർത്തിപ്പെടുത്തിയതിന് സമാനമായ കുറ്റത്തിന് കഴിഞ്ഞവർഷം അദ്ദേഹത്തെ ജയിലിലടച്ചിരുന്നു.

റഷ്യൻ ഫെഡറൽ സർവീസ് ഓഫ് ബെയ്ലിഫ്സ് എഫ്. എസ്സ്. എസ്‌പി. യുടെ കണക്കനുസരിച്ച്, 2024-ൽ 80,000 ത്തിലധികം കുടിയേറ്റക്കാരെ റഷ്യയിൽ നിന്ന് പുറത്താക്കി. ഇത് മുൻ വർഷത്തേക്കാൾ ഇരട്ടിയാണ്. നിലവിൽ റഷ്യയിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആറു ദശലക്ഷത്തിലധികം ആളുകൾ ഉണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

National

യഹോവ യിരെ സുവിശേഷ മഹോത്സവം ജനു 25 ,26 തീയതികളിൽ

Published

on

നിത്യതയിൽ ക്രിസ്തുവിനോട് കൂടെ വിശ്രമിക്കുന്ന പരേതരായ പാസ്റ്റർ കെ.സി. യേശുദാസിൻ്റെയും സിസ്റ്റർ ലൈലാൾളിൻ്റെയും മകൻ ബ്രദർ ജോസ് കൊടങ്ങാവിളക്ക് ദൈവം നൽകിയ ദർശനപ്രകാരം ആണ്ടുതോറും നടത്തിവരുന്ന സുവിശേഷ യോഗങ്ങളുടെ ഭാഗമായി 2025 ജനുവരി 25, 26 തീയതികളിൽ കൊടങ്ങാവിള ജംഗ്ഷന് സമീപം തയ്യാറാക്കിയ ഗ്രൗണ്ടിൽ സുവിശേഷ മഹോത്സവം നടക്കും. ലോക പ്രസിദ്ധരായ സുവിശേഷ പ്രസംഗകർ പാസ്റ്റർ സജു ചാത്തന്നൂരും , പാസ്റ്റർ കെ. എ എബ്രഹാമും ദൈവവചനസന്ദേശങ്ങൾ നൽകും. പാസ്റ്റർ ശ്യാം കൃഷ്ണ നയിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കും.
100 കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

കുമ്പനാട് കൺവൻഷൻ ജനുവരി നാളെ (12 )ന് ആരംഭിക്കും

Published

on

 

കുമ്പനാട്: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കുമ്പനാട് ജനറൽ കൺവെൻഷൻ നാളെ (12)ആരംഭിക്കും. വൈകിട്ട് 5.30 ന് വൈകിട്ട് ജനറൽ പ്രസിഡൻറ് പാസ്റ്റർ ടി വൽസൻ ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് അധ്യക്ഷത വഹിക്കും . 101 മത് കൺവൻഷൻ പാട്ടു പുസ്തകം വൈസ് പ്രസിഡൻറ് പാസ്റ്റർ ഫിലിപ്പ് പി തോമസ് പ്രകാശനം ചെയ്യും.പാസ്റ്റർ വി ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തും.

സുവിശേഷ യോഗം , ബൈബിൾ ക്ലാസ് , മിഷൻ ചലഞ്ച്, വിദ്യാർത്ഥി യുവജന സമ്മേളനം , വിമൻസ് ഫെലോഷിപ്പ് സമ്മേളനം , യംങ് പ്രൊഫഷണൽ മീറ്റ് എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും.

ഇൻഡ്യയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും വിദേശത്തു നിന്നുമുള്ള ശുശ്രൂഷകൻമാരും കൺവൻഷനിൽ പങ്കെടുക്കും .

പാസ്റ്റർമാരായ വത്സൺ എബ്രഹാം, ഫിലിപ്പ് പി തോമസ്, ബേബി വര്ഗീസ്, തോമസ് ജോർജ്, രാജു ആനിക്കാട്, ജോൺ കെ മാത്യു, കെ ജെ തോമസ് , സണ്ണി ഫിലിപ്പ്, ഷാജി ഡാനിയേൽ, സാബു വര്ഗീസ്, കെ സി തോമസ്, ഷിബു തോമസ്, വിത്സൻ വർക്കി, വിത്സൻ ജോസഫ്, രാജു മേത്ര, ജെയിംസ് ജോർജ്, സണ്ണി കുര്യൻ, എം എസ് സാമൂവൽ, ബാബു ചെറിയാൻ തുടങ്ങിയവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും.

‘എബനേസർ-യഹോവ യിരേ’ എന്നതാണ് ഈ വർഷത്തെ കൺവൻഷൻന്റെ ചിന്താവിഷയം .

പ്രശസ്‌ത ഗായകരോടൊപ്പം കൺവൻഷൻ ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും .

ജനറൽ കൗൺസിൽ
ഭാരവാഹികളായ പ്രസിഡൻറ് പാസ്റ്റർ ടി. വത്സൻ എബ്രഹാം, വൈസ് പ്രസിഡൻറ് പാസ്റ്റർ ഫിലിപ് പി.തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ തോമസ് ജോർജ്, ബ്രദർ വർക്കി ഏബ്രഹാം കാച്ചാണത്, ട്രഷറർ ബ്രദർ ജോൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ ചുമതലയിൽ ക്രമീകരണങ്ങൾ പൂർത്തി ആയതായി ഭാരവാഹികൾ അറിയിച്ചു
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news6 hours ago

Wycliffe Associates to Use Elon Musk’s Starlink to Spread the Gospel in Remote Parts of the World

A ministry that aims to give people in remote regions of the world the Word of God in their own...

us news6 hours ago

Bible Museum’s Worship Exhibit Gives Viewers a ‘Foretaste of Heaven’

There’s something special taking place at the Museum of the Bible in Washington, D.C. It’s a worship experience like you’ve...

National7 hours ago

3000 ത്തോളം ഹിന്ദുക്കളെ മതം മാറ്റിയ കാൽവരി പള്ളി പൊളിച്ചുമാറ്റാൻ നിർദേശം

ഗുണ്ടൂർ ; 3000 ത്തോളം ഹിന്ദുക്കളെ മതം മാറ്റിയ കാൽവാരി പള്ളിയും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് ആന്ധ്രാപ്രദേശ് സർക്കാർ. ഗുണ്ടൂർ ജില്ലയിലെ പെഡകക്കാനി മണ്ഡലത്തിലെ നമ്പുരു...

world news7 hours ago

നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്കാ സഭയുടെ വിവിധ ഫൗണ്ടേഷനുകൾ അടച്ചുപൂട്ടി

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന 15 സംഘടനകളുടെ നിയമപരമായ പദവി റദ്ദാക്കി നിക്കരാഗ്വൻ സ്വേച്ഛാധിപത്യം. 2018 മുതൽ ഡാനിയൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും ഭരണകൂടം അടച്ച 5400 ലധികം എൻ....

National8 hours ago

കഴിഞ്ഞവർഷം ക്രിസ്ത്യാനികൾക്കെതിരെ ഇന്ത്യയിൽ നടന്നത് 834 ആക്രമണങ്ങൾ

ഇന്ത്യയിൽ ക്രിസ്ത്യൻ വിരുദ്ധ അക്രമങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് വീണ്ടും മുന്നറിയിപ്പ് നൽകി ഇന്ത്യൻ സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യു. സി. എഫ്. ) പുറത്തുവിട്ട...

us news1 day ago

Christians Terrorized Around the Globe: How Murder, Torture, Mayhem Point to Growing Persecution

Christian persecution is continuing to “get worse” across the globe, with Jeff King, president of International Christian Concern (ICC), lamenting...

Trending

Copyright © 2019 The End Time News