Connect with us

us news

മെക്സിക്കോയില്‍ വീണ്ടും വൈദികന്റെ മൃതദേഹം കണ്ടെത്തി

Published

on

ബാജ കാലിഫോർണിയ: മെക്സിക്കൻ സംസ്ഥാനമായ ബാജ കാലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന ടിജുവാന അതിരൂപതയില്‍ നിന്നു കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി. 55 വയസ്സുള്ള ഫാ. ജോസ് ലൂയിസ് റോഡ്രിഗസ് ഡി ആൻഡ എന്ന വൈദികന്റെ ചേതനയറ്റ ശരീരമാണ് കണ്ടെത്തിയത്. വൈദികന്റെ മൃതദേഹം 17-ാം തീയതി ചൊവ്വാഴ്ച കൊളോണിയ മഡെറോ പരിസരത്ത് കണ്ടെത്തിയെന്നു ടിജുവാനയിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ മോൺസിഞ്ഞോർ മാരിയോ നിക്കോളാസ് വില്ലാനുവേവ സ്ഥിരീകരിച്ചു.

രക്തസമ്മർദ്ദം, പ്രമേഹം, മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരിന്നുവെന്ന് അതിരൂപത അറിയിച്ചു. അതേസമയം മരണകാരണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വൈദികന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥനകളും അപേക്ഷകളും സമർപ്പിക്കുകയാണെന്നും ദുഃഖത്തിന്റെ ഈ നിമിഷത്തിൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അടുപ്പം പ്രകടിപ്പിക്കുകയാണെന്നും മോൺസിഞ്ഞോർ മാരിയോ പ്രസ്താവിച്ചു.

1970 ഓഗസ്റ്റ് 18 ന് ജാലിസ്കോ സംസ്ഥാനത്തെ ലാഗോസ് ഡി മൊറേനോ മുനിസിപ്പാലിറ്റിയിലാണ് ഫാദർ ജോസ് ലൂയിസ് റോഡ്രിഗസ് ഡി ആൻഡയുടെ ജനനം. 2010 ജൂൺ 10ന് അദ്ദേഹം വൈദികനായി അഭിഷിക്തനായി. തന്റെ ശുശ്രൂഷയിലുടനീളം, അദ്ദേഹം വിവിധ ഇടവകകളിൽ സേവനമനുഷ്ഠിക്കുകയും പ്രധാനപ്പെട്ട അജപാലന ഉത്തരവാദിത്തങ്ങൾ വഹിക്കുകയും ചെയ്തു. രോഗികളുടെ പരിചരണത്തിനായുള്ള രൂപതാ കമ്മീഷന്റെ തലവൻ എന്ന നിലയിൽ ദീര്‍ഘനാള്‍ സേവനം ചെയ്തിരിന്നു.

ലോകത്ത് ഏറ്റവും വൈദികര്‍ കൊല്ലപ്പെട്ട രാജ്യമെന്ന കുപ്രസിദ്ധിയുള്ള രാജ്യമാണ് മെക്സിക്കോ. മെക്സിക്കോയില്‍ ഈ മാസം കാണാതായ വൈദികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് രണ്ടാമത്തെ തവണയാണ്. തെക്കൻ മെക്സിക്കോയിലെ ചിയാപാസ് സംസ്ഥാനത്ത് മാർച്ച് 8നു കാണാതായ 53 വയസ്സുള്ള ഫാ. ജുവാൻ മാനുവൽ സവാല മാഡ്രിഗലിന്റെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

The Archdiocese of Tijuana reported with deep regret the death of Father Jose Luis Rodriguez de Anda, who suffered health complications arising from diabetes and hypertension. His body was found in his home in the Madero colony, after several days of absence from his ministerial activities, which prompted the search and notice to the relevant authorities, to whom the Archdiocese thanked for their support.
Originally from Lagos de Moreno, Jalisco, Father José Luis was born on August 18, 1970 and was ordained a priest on June 10, 2010 by His Excellency. Sr Archbishop Mons Rafael Romo Muñoz, in the Parish of Santa Maria Reina, in Tijuana.
Throughout his ministry, he served as vicar in various parishes of the Archdiocese, including Corpus Christi, Our Lady of Guadalupe in Rio Zone, Miraculous Medal, Mary Immaculate of Health and Holy Mary Queen of Peace. In addition, he had a prominent role as Head of the Commission Diocesan of Pastoral of Health and, in recent years, practiced her ministry as a chaplain of various religious congregations, until days before her death.
The Archdiocese of Tijuana announced that it will soon be informed about the executions and other related details through its official media.
Mayy he rest in peace and may his legacy of service and pastoral dedication continue to inspire the community.
 http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

us news

ഡാളസിൽ ഐപിസി ഐക്യവേദി ‘ഗ്രേറ്റർ ഡാളസ് ഐപിസി ഫെലോഷിപ്പി’ നു തുടക്കമായി

Published

on

ഡാളസ്: ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലെക്സ‌് മേഖലയിലുള്ള ഇന്ത്യൻ പെന്തെക്കോസ്ത‌് (ഐപിസി) സഭകൾക്കിടയിൽ കൂടുതൽ ഐക്യവും സഹകരണവും വളർത്തുന്നതിനായി ‘ഗ്രേറ്റർ ഡാളസ് ഐ.പി.സി. ഫെലോഷിപ്പ്’ (Greater Dallas IPC Fellowship) എന്ന സംയുക്ത വേദിക്ക് രൂപം നൽകി. നവംബർ 15-ന് ഫിലദൽഫ്യ പെന്തക്കോസ്‌തൽ ചർച്ചിൽ ചേർന്ന ഡാളസിലെ വിവിധ ഐ.പി.സി. സഭകളിൽ നിന്നും ഉളളവർ പങ്കെടുത്ത പ്രാഥമിക ആലോചനാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിൽ ഡാളസ് മേഖലയിൽ പന്ത്രണ്ടിലധികം ഐപിസി. സഭാ കൂടിവരവുകൾ പ്രവർത്തിക്കുന്നുണ്ട്.

അമേരിക്കയിലെ മറ്റ് പ്രധാന നഗരങ്ങളിൽ പ്രാദേശിക സഭകൾ തമ്മിലുള്ള കൂട്ടായ്മയും പരസ്പര പിന്തുണയും സംയുക്ത സുവിശേഷ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കു ന്നതിനായി ഐ.പി.സി. വേദികൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഈ മാതൃക പിന്തുടർന്ന് ഡാളസിലും സമാനമായ ഒരു ഏകീകൃത വേദി രൂപീകരിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ആലോചനാ യോഗം ഐക്യകണ്ഠേന അഭിപ്രായപ്പെട്ടു.

പുതിയ വേദിയുടെ കാഴ്‌ചപ്പാട് (Vision), ഘടന, പ്രവർത്തന രീതികൾ, പ്രാദേശിക സഭകൾക്ക് ഇതിലൂടെ ലഭിക്കാവുന്ന നേട്ടങ്ങൾ എന്നിവ യെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു.

ഐക്യവേദിയുടെ ഔദ്യോഗിക രൂപീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പാസ്റ്റർ പി.സി. ജേക്കബ്, ബാബു കൊടുന്തറ എന്നിവരെ യോഗം ചുമതലപ്പെടുത്തി. ഡാളസിലെ എല്ലാ ഐ.പി.സി. സഭകളിലെയും വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യ സംയുക്ത പ്രാർത്ഥനാ കൂടിവരവ് 2027 ഫെബ്രുവരി 13-ന് ഫിലദൽഫ്യ ചർച്ച് ആരാധനാലയത്തിൽ നടക്കും.
Sources: sdwaninews

http://theendtimeradio.com

Continue Reading

us news

എലോഹിം ഗോസ്പൽ ഓഫ് ക്രൈസ്റ്റിന്റെ ആത്മീയ സംഗമം

Published

on

ടെക്‌സാസ്‌: എലോഹിം ഗോസ്പൽ ഓഫ് ക്രൈസ്റ്റ് ആഭിമുഖ്യത്തിൽ പ്രത്യേക മീറ്റിംഗ് നവംബർ 27, 28 തീയതികളിൽ നടക്കും.

ഗാർലൻഡിലെ കിയ ഓഡിറ്റോറിയത്തിൽ (Kea Auditorium, 580 Castleglen Dr, Garland, TX 75043) വൈകുന്നേരം 7 മുതൽ രാത്രി 9:00 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പാസ്റ്റർ ബിജു സി.എക്‌സ്‌ മുഖ്യാതിഥിയായി ദൈവവചനം പ്രസംഗിക്കും. ആത്മീയ ഉണർവിനും വിടുതലിനും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളും യോഗത്തിൽ ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 469-613-7084

ഇമെയിൽ:elohimgospelofchrist@gmail.com
Sources: sdwaninews

http://theendtimeradio.com

Continue Reading

us news

ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു

Published

on

അരിസോണ : യുഎസിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിർമ്മിച്ച 51,762 യൂണിറ്റ് ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും വിപണിയിൽ നിന്ന് പിൻവലിച്ചു. സാമ്പിളുകളിൽ ഹോർമോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് അരിസോണ ആസ്ഥാനമായുള്ള ‘ORL ലാബ്‌സ്’ ആണ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചത്.

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) നടത്തിയ പരിശോധനയിൽ പ്രൊജസ്ട്രോൺ (Progesterone), എസ്ട്രാഡിയോൾ (Estradiol), ഡി.എച്ച്.ഇ.എ (DHEA) എന്നീ ഹോർമോണുകളാണ് ഉൽപ്പന്നങ്ങളിൽ കണ്ടെത്തിയത്.

ഓർഗാനിക് ഓറൽ കെയറിന്റെ (ORL Organic Oral Care) ഫ്രഷ് മിന്റ്, സിന്നമിന്റ്, ബബിൾഗം കിഡ്സ് എന്നീ ഫ്ലേവറുകളിലുള്ള ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളുമാണ് തിരിച്ചുവിളിച്ചത്.

2026 സെപ്റ്റംബർ മുതൽ 2028 ഓഗസ്റ്റ് വരെ എക്സ്പയറി ഡേറ്റ് ഉള്ള ഉൽപ്പന്നങ്ങളെയാണ് ഇത് ബാധിക്കുന്നത്.

താൽക്കാലികമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന ‘ക്ലാസ് II’ (Class II) വിഭാഗത്തിലാണ് എഫ്.ഡി.എ ഈ നടപടിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹോർമോൺ എങ്ങനെയാണ് ഉൽപ്പന്നങ്ങളിൽ കലർന്നതെന്ന് വ്യക്തമല്ല.
Sources:expressherald

http://theendtimeradio.com

More than 51,000 units of kids’ and adult toothpaste and mouthwash are being recalled nationwide due to hormone contamination.

ORL Labs LLC issued a voluntary recall of 51,762 units of six of its ORL Organic Oral Care products after being notified by the U.S. Food and Drug Administration (FDA) that testing detected progesterone, estradiol or dehydroepiandrosterone (DHEA) in samples, according to an FDA enforcement report. The agency did not specify how the cross-contamination occurred.

Progesterone and estradiol are primary female sex hormones, and DHEA is a hormone produced in the adrenal gland that the body uses to make other hormones, including testosterone and estrogen, per the Mayo Clinic.

The recall began on Oct. 12 and was later classified as Class II on Nov. 6.

A Class II recall is “a situation in which use of or exposure to a violative product may cause temporary or medically reversible adverse health consequences or where the probability of serious adverse health consequences is remote,” according to the FDA’s website.

The affected products are 4-oz. tubes of ORL Organic Oral Care natural toothpaste in Fresh Mint (UPC # 850006245499), Cinnamint (UPC# 850006245512) and Bubblegum Kids (UPC# 850006245505) flavors, as well as 16.9-oz. bottles of ORL mouthwash in Fresh mint (UPC# 850006245451), Cinnamint Kids (UPC# 850006245468) and Bubblegum Kids (UPC# 850006245475).

The FDA said affected products carry expiration dates between September 2026 and August 2028. The specific lot numbers of the affected products are listed in the agency’s enforcement report.

PEOPLE has reached out to ORL Labs LLC for comment on the recall.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Sports20 hours ago

Football Players Ordered to Remove ‘Christian-themed’ Shirts

High school football players in Longmont, Colorado were ordered to take off t-shirts that referenced a religious message. A [group...

world news20 hours ago

Advocacy Efforts for Pakistani Christian’s Release Grow More Urgent

Shahzad Masih has been praying for justice since 2017. He was just 16 years old when he was arrested on...

us news20 hours ago

ഡാളസിൽ ഐപിസി ഐക്യവേദി ‘ഗ്രേറ്റർ ഡാളസ് ഐപിസി ഫെലോഷിപ്പി’ നു തുടക്കമായി

ഡാളസ്: ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലെക്സ‌് മേഖലയിലുള്ള ഇന്ത്യൻ പെന്തെക്കോസ്ത‌് (ഐപിസി) സഭകൾക്കിടയിൽ കൂടുതൽ ഐക്യവും സഹകരണവും വളർത്തുന്നതിനായി ‘ഗ്രേറ്റർ ഡാളസ് ഐ.പി.സി. ഫെലോഷിപ്പ്’ (Greater Dallas IPC...

us news20 hours ago

എലോഹിം ഗോസ്പൽ ഓഫ് ക്രൈസ്റ്റിന്റെ ആത്മീയ സംഗമം

ടെക്‌സാസ്‌: എലോഹിം ഗോസ്പൽ ഓഫ് ക്രൈസ്റ്റ് ആഭിമുഖ്യത്തിൽ പ്രത്യേക മീറ്റിംഗ് നവംബർ 27, 28 തീയതികളിൽ നടക്കും. ഗാർലൻഡിലെ കിയ ഓഡിറ്റോറിയത്തിൽ (Kea Auditorium, 580 Castleglen...

us news21 hours ago

ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു

അരിസോണ : യുഎസിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിർമ്മിച്ച 51,762 യൂണിറ്റ് ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും വിപണിയിൽ നിന്ന് പിൻവലിച്ചു. സാമ്പിളുകളിൽ ഹോർമോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് അരിസോണ...

National2 days ago

സർക്കാർ നിയമങ്ങളിലും ചട്ടങ്ങളിലും പൊതുജനങ്ങൾക്ക് ഭേദഗതി നിർദേശിക്കാൻ ബിപിപിആർ പോർട്ടൽ

പൊതുഭരണ സംവിധാനം കുടുതൽ സുതാര്യവും കാര്യക്ഷമവും ജനസൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ബിസിനസ് പോളിസി ആൻഡ് പ്രോസസ്സ് റീ-എഞ്ചിനീയറിംഗ് (Business Policy and Process...

Trending

Copyright © 2019 The End Time News