Connect with us

Business

യുപിഐ ഇടപാടുകൾക്ക് ചാർജ്; സാധാരണക്കാരെ ബാധിക്കില്ലെന്ന് പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ

Published

on

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന തരത്തിലുള്ള ആശങ്കകൾക്ക് വിരാമമിട്ട് പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ (PCI). ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും യുപിഐ സേവനങ്ങൾ തുടർന്നും പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് പി.സി.ഐ വ്യക്തമാക്കി.
ഇത് സംബന്ധിച്ച പ്രധാന വിവരങ്ങൾ പരിശോധിക്കുമ്പോൾ, സാധാരണക്കാർക്ക് യാതൊരുവിധ പണവും നൽകേണ്ടിവരില്ല എന്നതാണ് പ്രധാന കാര്യം. 2016-ൽ ആരംഭിച്ചതുപോലെ ഇനിയും യാതൊരുവിധ ഇടപാട് ചാർജുകളും നൽകാതെ എല്ലാ ഇന്ത്യൻ ഉപഭോക്താക്കൾക്കും യുപിഐ സേവനങ്ങൾ സുഗമമായി ഉപയോഗിക്കാൻ സാധിക്കും. അതുപോലെ തന്നെ ചെറുകിട വ്യാപാരികൾക്കും ഇത് ബാധകമല്ല. കിരാന കടകൾ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാരികൾക്കും മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR) ഇല്ലാതെ തന്നെ യുപിഐ വഴി പണം സ്വീകരിക്കാം. ഭാവിയിൽ വലിയ വ്യാപാരികളിൽ നിന്ന് നിരക്കുകൾ ഈടാക്കിയാലും സാധാരണ ഉപഭോക്താക്കൾക്ക് അത് ബാധകമാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ബില്ലിന്റെ ലക്ഷ്യം ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ്. പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കിയതിന് പിന്നാലെയാണ് ഈ വിശദീകരണം വന്നിട്ടുള്ളത്. സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുമുള്ള സുസ്ഥിര സാമ്പത്തിക മാതൃകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് യാതൊരുവിധത്തിലുള്ള അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ലെന്നും, രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകൾ മുമ്പത്തെപ്പോലെ തടസ്സങ്ങളില്ലാതെ തുടരുമെന്നും അധികൃതർ ഉറപ്പുനൽകുന്നു.
Sources:christiansworldnews

http://theendtimeradio.com

The Payments Council of India on Friday said Unified Payments Interface (UPI) transactions will continue to remain free for consumers and that small merchants, including kirana stores, will not be charged for accepting digital payments, seeking to allay concerns over reports of possible merchant charges.

The clarification comes amid growing debate over the sustainability of India’s digital payments ecosystem and discussions around introducing merchant charges for certain categories of businesses.

“UPI will continue to remain free for consumers, and small merchants will not be charged for accepting digital payments,” the authority said in a statement.

PCI said any merchant service charges (MSC), where applicable, would be commercial arrangements between merchants and payment service providers and would not translate into consumers paying for UPI transactions.

“Banks, fintech companies, NPCI and the RBI have been investing in technology, cybersecurity, fraud prevention and innovation to maintain UPI’s reliability. Any merchant service charges, where applicable, would be commercial arrangements between merchants and payment providers and would not mean consumers have to pay for using UPI,” it said.

The council noted that UPI has remained free for consumers since its launch in 2016 and was designed to make digital payments accessible even for the smallest businesses. Protecting small merchants continues to remain central to the ecosystem’s inclusive growth, it added.

Citing recent discussions around UPI charges, the council noted that the platform has evolved into the world’s largest real-time payment system, processing billions of transactions every month. As transaction volumes continue to surge, stakeholders are exploring ways to sustainably support the infrastructure required to maintain the system while ensuring consumers and small merchants remain protected.

According to the body, banks, payment companies, fintech firms, the National Payments Corporation of India (NPCI) and the Reserve Bank of India (RBI) have collectively invested for nearly a decade in technology, cybersecurity, fraud prevention, innovation and customer support to build and maintain the payments infrastructure.

It added that the costs of operating the national payments network, including investments in security, compliance, customer support and technology, are currently borne by banks and payment service providers and further stressed that merchant service charges, where applicable for larger merchants, are a standard feature of digital payment ecosystems globally and should not be interpreted as charges on consumers using UPI.

The industry body said continued investment in infrastructure, security and innovation will be critical to ensuring that UPI, now a key national digital public infrastructure, remains reliable and resilient as usage continues to grow.

The statement comes soon after Finance Minister Nirmala Sitharaman rejected Congress’ claim that ordinary people could end up paying more for UPI transactions. She clarified that any Merchant Discount Rate (MDR) charged on digital transactions would be borne by merchants, not customers.
 http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Business

ഇന്ത്യയിൽ ആപ്പിൾ പേ എത്തി; ഇനി ഐഫോൺ ഉപയോഗിച്ച് പേമെന്റ് ചെയ്യാം, ഉപയോഗിക്കാനാകുക ഈ കാർഡുകൾ

Published

on

ഇന്ത്യൻ ഡിജിറ്റൽ പേമെന്റ് രംഗത്തേക്ക് നിർണായക ചുവടുവെപ്പുമായി ആപ്പിൾ. ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് ഡിജിറ്റൽ പേമെന്റുകൾ നടത്താൻ കഴിയുന്ന ആപ്പിൾ പേ സേവനം ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. നിലവിൽ ആക്സിസ് ബാങ്കിന്റെ വിസ, മാസ്റ്റർകാർഡ് ക്രെഡിറ്റ് കാർഡുകൾ മാത്രമാണ് ആപ്പിൾ പേയിൽ ഉപയോഗിക്കാനാകുക. മാക് ഉപകരണങ്ങളിലും വൈകാതെ ആപ്പിൾ പേ സൗകര്യം ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

പിൻ നമ്പറും ഒടിപിയും നൽകേണ്ടതില്ല

ആപ്പിൾ പേ വഴി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേമെന്റ് നടത്തുമ്പോൾ ഓരോ ഇടപാടിനും കാർഡ് പിൻ നമ്പറോ ഒടിപിയോ നൽകേണ്ടതില്ല. പിഒഎസ് (POS) മെഷീനുകൾക്ക് സമീപം ഐഫോൺ കൊണ്ടുവന്ന് എൻഎഫ്സി (NFC) സാങ്കേതികവിദ്യ ഉപയോഗിച്ച് കോൺടാക്റ്റ്‌ലെസ് പേമെന്റ് നടത്താനും കഴിയും.

കാർഡ് വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാം

പയോക്താക്കളുടെ യഥാർഥ കാർഡ് നമ്പറുകൾ ഉപകരണത്തിലോ ആപ്പിളിന്റെ സെർവറുകളിലോ സൂക്ഷിക്കില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. പകരം, ഓരോ ഉപകരണത്തിനും പ്രത്യേകമായി സൃഷ്ടിക്കുന്ന യൂണീക്ക് ഡിവൈസ് അക്കൗണ്ട് നമ്പറും (Device Account Number) ഉപയോഗിച്ചാണ് പേമെന്റ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നത്. എൻക്രിപ്ഷൻ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഇതിനൊപ്പം ഉപയോഗിക്കുന്നു.

ഉപയോക്താക്കളുടെ വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങളും ആപ്പിൾ സൂക്ഷിക്കില്ലെന്നാണ് കമ്പനി പറയുന്നത്. ഐഫോൺ പോലുള്ള ഉപകരണം നഷ്ടപ്പെട്ടാലും പേമെന്റ് സൗകര്യം ദൂരത്തുനിന്ന് നിയന്ത്രിക്കാനും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാനും സംവിധാനമുണ്ട്.

എങ്ങനെ ആപ്പിൾ പേയിൽ കാർഡ് ചേർക്കാം?

യോഗ്യമായ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ആക്സിസ് ബാങ്ക് ആപ്പ് വഴിയോ ഐഫോണിലെ Apple Wallet വഴിയോ ആപ്പിൾ പേയിൽ ചേർക്കാം. കാർഡിനൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങളും റിവാർഡുകളും ആപ്പിൾ പേ വഴി നടത്തുന്ന യോഗ്യമായ പേമെന്റുകൾക്കും ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

എവിടെയൊക്കെ ആപ്പിൾ പേ ഉപയോഗിക്കാം?

ഇന്ത്യയിലെ വിവിധ റീട്ടെയിലർമാരും സേവനദാതാക്കളും ആപ്പിൾ പേ പേമെന്റുകൾ സ്വീകരിക്കും. ആപ്പിൾ സ്റ്റോർ ലൊക്കേഷനുകൾക്ക് പുറമേ ബ്ലിങ്കിറ്റ്, ചായോസ്, കോമെറ്റ്, ക്രോമ, ഇന്റർഫ്ലോറ, ഇക്സിഗോ, ലെ 15 പാറ്റിസറി, റിലയൻസ് ബ്രാൻഡുകൾ, ടാറ്റ 1 എംജി, സൊമാറ്റോ തുടങ്ങിയ സ്ഥാപനങ്ങളും പട്ടികയിലുണ്ട്.
Sources:mediamangalam

http://theendtimeradio.com

Apple Pay is available for users in India across iPhone, iPad, and Apple Watch, with support for Mac coming soon.1 The launch brings Apple customers an easy, secure, and private way to pay in stores, in apps, and on the web at retailers of all sizes — all without the need to type in PINs or use OTPs at checkout. Customers with Axis Bank-issued Visa and Mastercard credit cards can add their cards to Apple Pay and use them at thousands of in-store and online merchants across India, as well as anywhere that accepts NFC transactions.

“India is home to a dynamic and digitally savvy population that continues to embrace a cashless future while expecting the highest standards of security and privacy, and we’re so excited to bring Apple Pay to users in India today,” said Jennifer Bailey, Apple’s vice president of Apple Pay and Apple Wallet. “Apple Pay makes everyday payments with a card easy, secure, and private — from simply tapping to pay in stores without an extra app, PIN, or OTP to checking out online without repeatedly entering payment information.”

“We are at a significant inflection point in payments, where technology, security and changing customer expectations are reshaping how people transact. At Axis Bank, our aspiration is to remain at the forefront of this transformation by building payment experiences that are progressive, trusted and deeply relevant to our customers,” said Amitabh Chaudhry, MD & CEO, Axis Bank. “The introduction of Apple Pay advances this ambition, bringing greater choice and flexibility to our Credit Card customers, with support across the Mastercard and Visa networks. As payments become increasingly embedded in customers’ everyday digital lives, our focus is on bringing together innovation and trust, while making every interaction more intuitive and relevant. More importantly, this reflects our vision of a more connected and sophisticated payments ecosystem, where technology enables convenience and confidence in every transaction.”

“As India’s digital economy accelerates and consumers seek seamless and secure payment experiences, the introduction of Apple Pay for our Axis Bank-issued Mastercard credit card holders ushers in a new era of contactless commerce, giving Indian consumers greater confidence and peace of mind with every transaction,” said Gautam Aggarwal, Mastercard’s president of India and South Asia. “With Mastercard’s tokenisation technology, every Apple Pay transaction is protected by a unique, cryptographically secured token, ensuring card details are never shared with merchants, safeguarding consumers against fraud.”

“The launch of Apple Pay in India marks an important milestone in the evolution of the country’s digital payments journey,” said Suresh Sethi, Visa’s group country manager of India and South Asia. “By bringing together Apple’s intuitive consumer experience with Visa’s trusted global network and tokenisation capabilities, Apple Pay brings consumers in India a simpler, safer, and more seamless way to pay. Together, we are expanding consumer choice and helping shape the next generation of commerce in India.”

Delivering a Secure and Private Payment Experience
Security and privacy are at the core of Apple Pay. When customers use a card with Apple Pay, the actual card numbers are not stored on the device or on Apple servers, nor are they shared by Apple with the merchant. Instead, a unique Device Account Number is assigned, encrypted, and securely stored in the Secure Element, an industry-standard certified chip designed to store the payment information safely on the device.
Apple does not retain transaction information that can be tied back to the user. Their transactions stay between the user, the merchant, and their bank or card issuer. If a user’s iPhone is lost or stolen, they can use the Find My app to quickly locate, lock, or suspend payments from that device.

How to Use Apple Pay
Apple Pay is easy to set up. Customers can add a card directly to Apple Wallet via the latest version of the Axis Bank app. Alternatively, simply open the Wallet app on iPhone, tap the plus sign, and follow the steps to add an eligible card. Once a user adds a card to their Apple device, they can start using Apple Pay right away.

Using Apple Pay in stores is seamless and easy. Simply double-click the side button or Home button; authenticate using Face ID, Touch ID, or a device passcode if prompted; and hold the top of the iPhone or display of the Apple Watch near the contactless reader to pay.
Users can also make purchases with Apple Pay on iPhone and iPad — with support for Mac coming soon — for faster and more convenient payments in apps or on the web without having to create accounts or repeatedly type in contact information, card details, or shipping and billing information.
When using Apple Pay, users will continue to earn the rewards and benefits offered by their cards.

At launch, Apple Pay will be accepted by millions of merchants across India, including at Apple Store locations, Blinkit, Chaayos, Comet, Croma, Interflora, Ixigo, Le15 Patisserie, Reliance brands, Tata 1mg, Zomato, and more. Apple has worked closely with payment service providers (PSPs) — like BillDesk, Cashfree, Juspay, Mswipe, Paytm, PayU, Pine Labs, Razorpay, and more — to bring Apple Pay to their merchant networks in India, with even more merchants and apps coming over time.

Today Apple Pay is available in more than 90 countries and regions, and works with more than 11,000 bank and network partners worldwide.
http://theendtimeradio.com

Continue Reading

Business

കുട്ടി എവിടെ? എന്ത് ചെയ്യുന്നു? എല്ലാം ഇനി അറിയാം; കുടുംബസുരക്ഷയ്ക്കായി ജിയോയുടെ ‘ഷീൽഡ്’ എത്തി

Published

on

കുട്ടികൾ എവിടെയാണെന്ന് അറിയാനും അവരുടെ ഓൺലൈൻ ഉപയോഗം സുരക്ഷിതമായി നിയന്ത്രിക്കാനും പ്രായമായ മാതാപിതാക്കളുടെ സുരക്ഷയിൽ ശ്രദ്ധ പുലർത്താനും ഒരൊറ്റ സംവിധാനമുണ്ടായിരുന്നെങ്കിൽ എങ്ങനെയിരിക്കും? കുടുംബാംഗങ്ങളുടെ സുരക്ഷയും ഡിജിറ്റൽ ക്ഷേമവും ഒരുമിച്ച് കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ട് പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് ജിയോ. പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച ‘ജിയോ ഷീൽഡ്’ വീടിന് പുറത്തും ഓൺലൈനിലും കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന ഫാമിലി സേഫ്റ്റി സൊല്യൂഷനാണ്.

കുട്ടികളെയും പ്രായമായ മാതാപിതാക്കളെയും സുരക്ഷിതമായി നിരീക്ഷിക്കുന്നതിനൊപ്പം അവർക്ക് സ്വതന്ത്രമായി പഠിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും സൗകര്യമൊരുക്കുകയാണ് ജിയോ ഷീൽഡിന്റെ ലക്ഷ്യം. ഒരു വർഷത്തേക്കുള്ള ജിയോ ഷീൽഡ് സബ്‌സ്‌ക്രിപ്ഷന് 1,000 രൂപയാണ് നിരക്ക്. അതായത് പ്രതിമാസം ഏകദേശം 83 രൂപ.

എന്നാൽ പത്താം വാർഷിക പ്രത്യേക ഓഫറാണ് ഇതിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. 1,000 രൂപയുടെ സബ്‌സ്‌ക്രിപ്ഷനൊപ്പം 1,000 രൂപയുടെ ജിയോ റീചാർജ് വൗച്ചറും ലഭിക്കും. അതിനാൽ സബ്‌സ്‌ക്രിപ്ഷനായി നൽകുന്ന തുക തന്നെ റീചാർജിലൂടെ തിരിച്ചുകിട്ടുന്ന രീതിയിലാണ് ഓഫർ. ഇതിന് പുറമെ 12 മാസത്തെ Canva Pro സബ്‌സ്‌ക്രിപ്ഷനും 28 ദിവസത്തേക്ക് അൺലിമിറ്റഡ് 5G ആനുകൂല്യവും ലഭിക്കും.

സുരക്ഷയ്ക്കൊപ്പം ഡിജിറ്റൽ നിയന്ത്രണവും

കുടുംബാംഗങ്ങളുടെ സുരക്ഷയും ഡിജിറ്റൽ ക്ഷേമവും ഒരുമിച്ച് കൈകാര്യം ചെയ്യാൻ കഴിയുന്ന നിരവധി ഫീച്ചറുകളാണ് ജിയോ ഷീൽഡിലുള്ളത്. ലൊക്കേഷൻ ട്രാക്കിങ്, സുരക്ഷാ അലർട്ടുകൾ, SOS അലർട്ടുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ.

കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത. കുട്ടികൾ എത്ര സമയം ഫോൺ ഉപയോഗിക്കുന്നു എന്ന് നിരീക്ഷിക്കാനും സ്‌ക്രീൻ ടൈം നിയന്ത്രിക്കാനും കഴിയും. കുട്ടികൾക്ക് ഉപയോഗിക്കാവുന്ന ആപ്പുകളും കോൺടാക്ടുകളും മാതാപിതാക്കൾക്ക് നിയന്ത്രിക്കാം. ഫോണിന്റെ ബാറ്ററി കുറയുമ്പോഴും അലർട്ട് ലഭിക്കുന്ന സംവിധാനമുണ്ട്.

1,000 രൂപയുടെ റീചാർജ് വൗച്ചറിനൊപ്പം കൂടുതൽ ആനുകൂല്യങ്ങൾ

പത്താം വാർഷിക ഓഫറിന്റെ ഭാഗമായി ലഭിക്കുന്ന 1,000 രൂപയുടെ റീചാർജ് വൗച്ചറിന് പുറമെ 12 മാസത്തെ Canva Pro സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. 4,000 രൂപ മൂല്യമുള്ളതാണ് ഈ ആനുകൂല്യം. കൂടാതെ 28 ദിവസത്തേക്ക് അൺലിമിറ്റഡ് 5Gയും ലഭിക്കും.

399 രൂപയും അതിന് മുകളിലുമുള്ള അൺലിമിറ്റഡ് 5G മൊബിലിറ്റി പ്ലാനുകളുടെ റീചാർജിനാണ് 1,000 രൂപയുടെ റീചാർജ് വൗച്ചർ ഉപയോഗിക്കാനാകുക.

രണ്ട് ആപ്പുകൾ, ഒരൊറ്റ സുരക്ഷാ സംവിധാനം

രണ്ട് ആപ്പുകളുടെ സംയോജനത്തിലൂടെയാണ് ജിയോ ഷീൽഡ് പ്രവർത്തിക്കുന്നത്. മാതാപിതാക്കളുടെ ഫോണിൽ JioThings ആപ്പും, കുട്ടിയുടെ ഫോണിൽ JioShield ആപ്പും ഇൻസ്റ്റാൾ ചെയ്യണം. ഇവ രണ്ടും തമ്മിൽ ലിങ്ക് ചെയ്താൽ കുട്ടിയുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യാനും സ്‌ക്രീൻ ടൈം, ആപ്പുകൾ, കോൺടാക്ടുകൾ എന്നിവ നിയന്ത്രിക്കാനും സുരക്ഷാ അലർട്ടുകൾ സ്വീകരിക്കാനും മാതാപിതാക്കൾക്ക് കഴിയും.

കുട്ടിയുടെ ഫോണിൽ Android 10 അല്ലെങ്കിൽ അതിന് മുകളിലുള്ള ഓപ്പറേറ്റിങ് സിസ്റ്റമുള്ള ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണും സജീവമായ ജിയോ മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. മാതാപിതാക്കളുടെ ഫോണിൽ JioThings ആപ്പ് ആവശ്യമാണ്. നിലവിൽ ആൻഡ്രോയിഡിൽ ലഭ്യമായ JioThings ആപ്പ് 2026 ഒക്ടോബർ 1 മുതൽ iOS ഉപയോക്താക്കൾക്കും ലഭ്യമാകും.

ജിയോ ഷീൽഡിൽ രജിസ്റ്റർ ചെയ്യുന്നതിന് മാതാപിതാക്കളും കുട്ടിയും ജിയോ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. സുരക്ഷാ ഫീച്ചറുകൾക്കൊപ്പം കുട്ടികളുടെ ഡിജിറ്റൽ ഉപയോഗം കൂടുതൽ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സംവിധാനമായാണ് ജിയോ ഷീൽഡ് അവതരിപ്പിച്ചിരിക്കുന്നത്.

ജിയോ ഷീൽഡിന്റെ 1,000 രൂപയുടെ വാർഷിക പത്താം വാർഷിക ഓഫർ 2026 സെപ്റ്റംബർ 26 മുതൽ അർഹരായ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. കുടുംബത്തിന്റെ സുരക്ഷയും കുട്ടികളുടെ ഡിജിറ്റൽ ലോകത്തെ നിയന്ത്രണവും ഒരുമിച്ച് കൈകാര്യം ചെയ്യാൻ ലക്ഷ്യമിടുന്ന പുതിയ സേവനം, ജിയോയുടെ പത്താം വാർഷികത്തിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്നായി മാറുകയാണ്.

Sources:mediamangalam

http://theendtimeradio.com

Parenting today looks very different from what it used to be. Children step out more, start using phones earlier, and enjoy more independence than ever. At the same time, parents try not to feel overbearing. They want their kids to explore, learn, and grow, while still having the comfort of knowing they’re safe. Jio Safety Shield features are designed exactly for this balance.

Jio Safety Shield offers a simple, thoughtful way to stay connected without hovering, worrying, or breaking your child’s sense of freedom. It brings together practical safety tools that work quietly in the background. With real-time location tracking, movement history, battery updates, and call-control features, it turns a regular Jio phone into a reliable companion for families who want peace of mind with gentle supervision. It would not be wrong to fondly call it Jio Safety Shield parental control!

Here’s how Jio Safety Shield helps parents.
Tells you where your child is without constantly calling
A big relief for parents is knowing where their child is at any moment. Whether they’re walking to school, travelling by bus, attending tuition, or visiting a friend, Jio Safety Shield lets you check their real-time location instantly. You no longer need to call repeatedly to ask, ‘Where have you reached?’ Parents feel reassured, and children feel trusted because they aren’t asked for updates every few minutes. This keeps everyday routines calm and avoids unnecessary stress on both sides.

Gives a clear view of the places your child has been to
Sometimes parents want to understand where their child has been throughout the day, especially when they have multiple classes or activities. Jio Safety Shield’s location history feature shows the route they took, places visited, and time spent at each stop. This helps parents confirm that their child followed their usual routine without going anywhere unexpected. It also removes confusion when schedules change or delays happen, without making children feel watched too closely.

No panic when the phone is unreachable
Every parent knows the worry of calling their child and finding their phone unreachable. Usually, the reason is simple – the battery has died. Jio Safety Shield reduces this panic by showing the phone’s battery status in advance. If the battery is low, you know before the phone switches off. And if it does switch off, you can see that it happened due to a drained battery, not an emergency. It’s a small detail, but it brings huge peace of mind, especially during evening travel or long commutes.

Protection from spam and unknown callers
Children are often unaware of which calls are safe to answer. With Jio Safety Shield, parents can allow only selected contacts for both incoming and outgoing calls. This ensures:

Only trusted people can reach your child
Strangers and spammers are completely blocked
Your child cannot call unknown numbers by mistake
It’s a safe calling environment that helps children use their phones responsibly while removing unnecessary risks.

Safety without being overbearing
What makes Jio Safety Shield truly special is the balance it creates. It gives parents the reassurance they need while respecting the child’s space. There’s no need for constant checking or strict rules. Parents can stay updated quietly, and children can go about their day feeling supported, not controlled. This thoughtful balance of safety and independence is what modern parenting has been looking for. A way to stay close without stepping too far in.

Why parents love Jio Safety Shield
Parents value Jio Safety Shield because it gives them clarity and confidence without complicating their child’s day. They get reliable updates on location, movement, and battery status without interrupting their child with repeated calls. The call-control feature adds another layer of protection by keeping unknown numbers and spam callers out. And because parents understand delays and route changes naturally, everyday communication becomes smoother and more trusting. Overall, Jio Safety Shield helps build independence in children while giving parents peace of mind in a gentle, non-intrusive way.

How to get started
When it comes to the Jio Safety Shield setup, you need:

A Jio device for your child — such as JioBharat V4, B2, A1, V3, or JioPhone Prima 2.
The JioThings app on your own smartphone — this is where you’ll monitor everything.
Once both devices are ready, pair them in the JioThings app. You can then enable real-time tracking, location history, battery alerts, and call restrictions. There’s also a step-by-step video tutorial if you need help.

A smarter, kinder way to protect your children
Jio Safety Shield brings a sense of ease to parenting that many millennial families have long wished for. It gives children the freedom to move through their day with confidence, while giving parents the comfort of staying informed without leaning in too much.

With features that protect, guide, and reassure, Jio Safety Shield makes safety feel natural, not stressful – definitely the best phone safety feature for kids in India. It’s a thoughtful step forward in helping families stay connected, balanced, and confident – every day.
 http://theendtimeradio.com

Continue Reading

Business

ഫോൺ നമ്പർ നൽകാതെ എക്സിൽ ഇനി മെസേജും കോളും; ‘എക്സ് നമ്പറുകൾ’ എത്തി; എങ്ങനെ പ്രവർത്തിക്കും?

Published

on

പരസ്പരം ഫോളോ ചെയ്യുന്നില്ലെങ്കിലും മെസേജ് അയക്കാനും വിളിക്കാനും കഴിയുന്ന പുതിയ സംവിധാനവുമായി എക്സ്. ചാറ്റിലൂടെയുള്ള ആശയവിനിമയം കൂടുതൽ ലളിതവും സ്വകാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ചിരിക്കുന്ന ‘എക്സ് നമ്പറുകൾ’ ആണ് പുതിയ ഫീച്ചർ. സാധാരണ ഫോൺ നമ്പറിൽ നിന്ന് വ്യത്യസ്തമായ ഒരു സ്വകാര്യ കോഡാണ് ഇത്. ചാറ്റ് സേഫ്റ്റി നമ്പറായും ഇത് പ്രവർത്തിക്കില്ല.

എക്സ് നമ്പർ ലഭിച്ച മറ്റൊരാൾക്ക്, ഉപയോക്താക്കൾ പരസ്പരം ഫോളോ ചെയ്യുന്നില്ലെങ്കിലും നേരിട്ട് ബന്ധപ്പെടാൻ കഴിയും. ഇൻബോക്സ് ക്ലോസ് ചെയ്തിട്ടുണ്ടെങ്കിലും എക്സ് നമ്പർ ഉപയോഗിച്ച് അയക്കുന്ന സന്ദേശങ്ങൾ സാധാരണ മെസേജ് റിക്വസ്റ്റുകളിലേക്ക് പോകാതെ നേരിട്ട് ഇൻബോക്സിൽ എത്തും. അതേസമയം, കോളുകൾ സ്വീകരിക്കുന്നതിനുള്ള ഉപയോക്താവിന്റെ നിലവിലെ കോൾ സെറ്റിങ്സിന് അനുസരിച്ചായിരിക്കും വിളിക്കാനുള്ള സൗകര്യം.

സ്വകാര്യതയ്ക്ക് കൂടുതൽ നിയന്ത്രണവും ഫീച്ചർ നൽകുന്നുണ്ട്. എക്സ് നമ്പർ മറ്റുള്ളവരിൽ നിന്ന് മറച്ചുവയ്ക്കാം. ആവശ്യമില്ലെന്ന് തോന്നിയാൽ ഫീച്ചർ പൂർണമായും ഓഫാക്കുകയും ചെയ്യാം. നമ്പർ പലരിലേക്കും എത്തിയതായി തോന്നുകയോ അനാവശ്യ സന്ദേശങ്ങളോ കോളുകളോ ഉണ്ടാകുമെന്ന ആശങ്കയുണ്ടാകുകയോ ചെയ്താൽ നിലവിലെ നമ്പർ റീഫ്രഷ് ചെയ്ത് പുതിയൊരു കോഡ് സൃഷ്ടിക്കാനും സാധിക്കും. Journalism& News Industry

എങ്ങനെ സജ്ജീകരിക്കാം?

എക്സ് ചാറ്റ് തുറന്ന് ചാറ്റ് പിൻ നൽകിയ ശേഷം ഇൻബോക്സിലെ ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് ‘നമ്പർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. തുടർന്ന് ലഭിക്കുന്ന നിർദേശങ്ങൾ പിന്തുടർന്ന് എക്സ് നമ്പർ ഫീച്ചർ ഓൺ ചെയ്യാം.

ഫോൺ നമ്പർ കൈമാറാതെ തന്നെ എക്സിലൂടെ നേരിട്ട് ആശയവിനിമയം നടത്താനുള്ള അവസരമാണ് പുതിയ ഫീച്ചർ നൽകുന്നത്. അതേസമയം, നമ്പർ ആരുമായി പങ്കിടണം, എപ്പോൾ മാറ്റണം, ആവശ്യമെങ്കിൽ എപ്പോൾ പൂർണമായി ഓഫാക്കണം എന്നതെല്ലാം ഉപയോക്താവിന്റെ നിയന്ത്രണത്തിൽ തന്നെ തുടരുന്നു.
Sources:mediamangalam

http://theendtimeradio.com

XChat is getting a new way to connect with people who are not already part of your X network. Called X Number, the feature gives users a private code that can be shared with selected people so they can message or call them on Chat, even when the recipient does not follow them.

The feature is optional and does not replace X’s existing message-request system. An X Number is not a phone number and is separate from the Chat safety number used to verify encrypted conversations.

How X Numbers work
Once an X Number is enabled, anyone who has the current code can use it to contact the user, even if the recipient does not follow them and has a closed inbox. Messages sent through an X Number go directly to the user’s inbox rather than the message-request section.

The number can also be used to make calls, depending on the user’s call settings. People who already follow the user, have an existing Chat conversation or belong to the same Premium Business or Premium Organisation can continue to contact them without an X Number.

Users should therefore share their X Number only with people they want to contact them. If the code is shared more widely than intended, you can turn it off or replace it with a new number.

How to enable X Number on XChat

To create and enable an X Number, users need to open Chat and follow these steps:

Open Chat on X.

Enter the Chat PIN if prompted.

Open the inbox dropdown menu.

Tap Number.

Turn Enabled on.

From the same section, users can select Share to send their X Number to someone or tap Refresh to generate a replacement number. Anyone who only has the previous number will no longer be able to use it to contact the user as a new contact.

What happens when someone asks for an X Number?

An X Number is not always required to contact another user. If the recipient accepts message requests, users can send a message without entering an X Number, with the message appearing under requests.

However,if the recipient has a closed inbox, an X Number may be required unless the sender already follows them, has an existing Chat conversation or otherwise meets X’s eligibility conditions. The prompt also does not reveal whether the recipient actually has an X Number enabled.

XChat’s broader messaging system supports encrypted conversations, with message content, links, media and reactions encrypted in eligible chats. However, associated metadata such as the recipient and message creation time is not encrypted.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news23 hours ago

‘Life Returns to Their Eyes’: Florida Jail Ministry Sees Revival, Record Baptisms

Walton County Jail in DeFuniak Springs, Florida, is being transformed from a place of confinement to a site of spiritual...

us news23 hours ago

യുഎസിലെ മുതിർന്ന പൗരന്മാർക്ക് 90 ഡോളർ വീതം അക്കൗണ്ടിലെത്തും: ട്രംപ്

അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് വലിയ ആശ്വാസം പകരുന്ന നിർണ്ണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ മെഡികെയർ പദ്ധതിയിൽ അംഗങ്ങളായ രണ്ടുകോടിയിലധികം വരുന്ന പ്രായമായ പൗരന്മാർക്ക്...

us news23 hours ago

കാൻബെറ പെന്തക്കോസ്തൽ ചർച്ചിൽ V B S ഒക്ടോബർ 9 മുതൽ10 വരെ

ഓസ്ട്രേലിയ: കാൻബെറ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 9,10(വെള്ളി, ശനി ) തീയതികളിൽ ഫിഷ്‌വിക്ക് ചർച്ചിൽ വി. ബി. എസ്.നടക്കും. ഫേസിംഗ് ജയന്റസ് എന്ന തീം ആസ്പദമാക്കി...

world news24 hours ago

ഒമാനിലെ ചർച്ച് ഓഫ് ഗോഡ് സഭ മുപ്പതാം വാർഷികത്തിലേക്ക്

മസ്‌കറ്റ്: ഒമാനിലെ ആത്മീയ ശുശ്രൂഷാ രംഗത്ത് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന ചർച്ച് ഓഫ് ഗോഡ് ഒമാൻ സഭ, മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ ദേശീയ കൺവെൻഷൻ...

us news1 day ago

സന്ദർശക വിസയ്ക്ക് 20,000 ഡോളർ വരെ ഗ്യാരന്‍റി ബോണ്ട്; 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എസ്, ഇന്ത്യയ്ക്ക് ഇളവ്

വാഷിംഗ്ടണ്‍: വിനോദസഞ്ചാര, ബിസിനസ് വിസകളിൽ (B1/B2) എത്തി നിശ്ചിത കാലാവധിക്കുള്ളിൽ തിരികെ പോകാതെ അമേരിക്കയിൽ തങ്ങുന്നത് തടയാൻ കടുത്ത വിസ വ്യവസ്ഥകളുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌‌മെന്റ്. 50...

National2 days ago

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ കേരള സ്റ്റേറ്റ്ഹൈറേഞ്ച് സോണല്‍ ടാലന്റ് ടെസ്റ്റ് കുമളി സെന്റര്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

ഇടുക്കി: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് സോണല്‍ തലത്തിലെ ടാലന്റ് നടന്നു. വൈപിഇ, സണ്‍ഡേ സ്ക്കുള്‍ സംയുക്ത മത്സരങ്ങള്‍ കട്ടപ്പന സി...

Trending

Copyright © 2019 The End Time News