അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ. സജിയുടെ നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനും മറ്റു സാമൂഹിക തിന്മകൾക്കും എതിരെ കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം ജില്ലകളിലൂടെ നടത്തുന്ന പ്രാർത്ഥനാ പദയാത്ര – യൂക്കോമയ് ഇന്നു...
തിരുവനന്തപുരം : അടിമുടി മാറ്റത്തിനൊരുങ്ങി കെഎസ്ഇബി. ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കാനാണ് പുതിയ പദ്ധതി. ഇത് പ്രകാരം പുതിയ കണക്ഷന് എടുക്കുന്നതുള്‍പ്പെടെ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ ആകും. പുതിയതായി ഉപഭോക്തൃ...
അടുത്തവര്‍ഷം സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങളില്‍ രണ്ട് പ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച് യു.എസ്. 2025മുതല്‍ 70 ദശലക്ഷത്തിലധികം ആളുകള്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനില്‍ നിന്ന് പ്രതിമാസ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തുടങ്ങും. എങ്കിലും, സപ്ലിമെന്റല്‍ സെക്യൂരിറ്റി വരുമാനത്തിന് (എസ്എസ്ഐ)...
2024 ഡിസംബർ 25-28 വരെ നെയ്യാർ ഡാമിൽ രാജീവ് ഗാന്ധി റിസർച്ച് സെന്ററിൽ വെച്ചു നടക്കുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന ക്യാമ്പിന്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള പ്രാർത്ഥന സംഗമം ഐ പി...
ഇടുക്കി: ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുന:പരിശോധനയോടുകൂടി നിയമസഭയിൽ ചർച്ച ചെയ്തു നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് കേരളത്തിലെ 140 എം.എൽ.എ മാർക്കും നിവേദനം കൊടുക്കുന്നതിന്റെ ഭാഗമായി ബഹുമാനപ്പെട്ട കേരളാ ജലസേചന വകുപ്പുമന്ത്രി ശ്രീ....
ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വര്‍ഷം ആദ്യം യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍ വരെ ജോലി...
പഴയനിയമത്തിൽ നിന്നുള്ള പത്തു കൽപനകൾ ആലേഖനം ചെയ്ത ഏറ്റവും പഴക്കമുള്ള ഫലകം അടുത്ത മാസം ലേലത്തിനു വയ്ക്കാൻ ഒരുങ്ങുകയാണ്. 115 പൗണ്ട് ഭാരവും രണ്ട് അടി ഉയരവുമുള്ള ഈ കല്ല് 1913 ൽ ഇന്നത്തെ ഇസ്രായേലിന്റെ...
ജിദ്ദ: സന്ദർശക വിസയിലെത്തുന്നവർക്ക് വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാമെന്ന് ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു. അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെയാണ് വാഹനമോടിക്കാൻ അനുവാദമുള്ളത്. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ വാഹനമോടിക്കാൻ...
ലണ്ടന്‍: യൂറോപ്പില്‍ ക്രൈസ്തവര്‍ക്ക് നേരെ അസഹിഷ്ണുതയും വിവേചനവും വര്‍ദ്ധിക്കുന്നതായി വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഒബ്സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്’ (ഒ.ഐ.ഡി.എ.സി യൂറോപ്പ്) സംഘടന. ഒ.ഐ.ഡി.എ.സി യൂറോപ്പ് 2024 റിപ്പോര്‍ട്ട്...
അമേരിക്കയിലുള്ള ഇന്ത്യക്കാർക്ക് നാട്ടിലെത്താൻ 20 മണിക്കൂറിൽ അധികമാണ് വിമാനയാത്ര. എന്നാൽ, ഇത് ഒരു മണിക്കൂറിൽ താഴെയായി കുറഞ്ഞാലോ?. ഇതാണ് ഇലോൺ മസ്കിന്റെ പുതിയ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. ഇലോൺ മസ്കിന്റെ സ്പേസ് ട്രാവൽ പദ്ധതിയായ സ്പേസ് എക്സ്...