ദമൻ: കേന്ദ്രഭരണ പ്രദേശമായ ദമനിൽ വീണ്ടും ആരാധനക്കിടെ സുവിശേഷ വിരോധികളുടെ ആക്രമണം. അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ദാനിയേൽ ജോണിനും വിശ്വാസികൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. സുവിശേഷ പ്രവർത്തനങ്ങളും ആരാധനയും കടുത്ത പ്രതിസന്ധി...
വാട്സ്ആപ്പിലെ ജനപ്രിയ ഫീച്ചറുകളിൽ ഒന്നാണ് സ്റ്റാറ്റസുകൾ. അതിനാൽ, സ്റ്റാറ്റസ് ഇടാത്തവർ വളരെ ചുരുക്കമായിരിക്കും. ഇത്തവണ ഉപഭോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ സ്റ്റാറ്റസിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. സ്റ്റാറ്റസിന്റെ കാലാവധി ഉപഭോക്താക്കൾക്ക് നിശ്ചയിക്കാൻ കഴിയുന്ന ഫീച്ചറിനാണ് രൂപം...
ലാമിനേറ്റഡ് കാർഡുകൾ മാറ്റി എടിഎം കാർഡിന് സമാനമായി പേഴ്സിൽ സൂക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് പുതിയ ആർ.സി ബുക്ക് തയ്യാറാക്കുന്നത് ലൈസൻസ് പുതിയ രൂപത്തിലേക്ക് മാറ്റിയതിന് പിന്നാലെ വാഹനങ്ങളുടെ ആർ.സി ബുക്കും പെറ്റ് ജിയിലേക്ക് മാറ്റാനൊരുങ്ങി എം.വി.ഡി....
കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 എന്ന നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍...
കോട്ടയം:പ്രമുഖ പ്രഭാഷകനും വേദാധ്യാപകനുമായ ഡോ.ജോണ്‍ കെ മാത്യൂ ബൈബിള്‍ സെസൈറ്റി കേരള ഓക്സിലിയറി എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.തിരുവനന്തപുരത്ത് നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്.15 അംഗ നിര്‍വാഹക സമിതിയില്‍ പെന്തക്കോസ്ത് സഭകളുടെ പ്രതിനിധി ആയിട്ടാണ് ഡോ.ജോണ്‍...
തിരുവല്ല:സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പാസ്റ്റര്‍മാരുടെയും വിശ്വാസികളുടെയും ഉന്നമനത്തിനായി ഐപിസി കേരളാ സ്റ്റേറ്റ് സേഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് നടപ്പിലാക്കുന്ന വണ്‍റുപ്പി ചലഞ്ച് ഐപിസിയിലെ സഭാ ശുശ്രൂഷകര്‍ക്കും വിശ്വാസികള്‍ക്കും ആശ്വാസമാകുമെന്നും ഈ പദ്ധതി കേരളത്തിലെ ഐപിസി സമൂഹം ഹൃദയപൂര്‍വം...
ഡാളസ്:അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ ഇടയിലെ ശക്തമായ യുവജന പ്രസ്ഥാനങ്ങളിലൊന്നായ പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസി(PYCD)ന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 6 മുതല്‍ 8 വരെ കോണ്‍ഫറന്‍സ് നടക്കും. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 8ന് സുവനീര്‍...
അടുത്തിടെ വാട്സ്ആപ്പിൽ എത്തിയ ഗംഭീര ഫീച്ചറുകളിൽ ഒന്നാണ് ചാനലുകൾ. പുതിയ അപ്ഡേറ്റായി എത്തിയ ചാനൽ ഫീച്ചറിന് നിരവധി ആരാധകർ ഉണ്ടെങ്കിലും, ഈ ഫീച്ചറിനെതിരെ വിമർശനങ്ങളും വലിയ തോതിൽ ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ ചാനലുകളിലെ അപ്ഡേറ്റുകൾ കാണാൻ താൽപ്പര്യം...
എഴുപതിൽ പരം വ്യാജ ലോൺ ആപ്പുകൾ പ്ലേയ് സ്റ്റോറിൽ നിന്നും നീക്കം ചെയ്ത് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം.72 ലോൺ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കണമെന്നാവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും സൈബര്‍ ഓപറേഷന് എസ്.പി...
മനാഗ്വേ: നിക്കരാഗ്വേയിലെ ഡാനിയേല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം മൂന്നു വൈദികരെ കൂടി തടങ്കലിലാക്കി. എസ്റ്റെലി രൂപതയിൽ നിന്നുള്ള രണ്ട് കത്തോലിക്ക വൈദികരെയും ജിനോടെഗ രൂപതയിൽ നിന്നുള്ള ഒരാളെയും അറസ്റ്റ് ചെയ്തെന്നാണ് റിപ്പോര്‍ട്ട്. മാഡ്രിസിലെ സാൻ...