കരകുളം ഡിവൈൻ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്തം. 25 മുതൽ ഒക്ടോ 1 വരെ ദിവസവും രാവിലെ 10 മുതലും, വൈകിട്ട് 6.30 മുതലും പിന്മഴ 2023 എന്ന ഉണർവ് യോഗങ്ങൾ നടക്കും. പാസ്റ്ററന്മാരായ കെ...
പാലക്കാട് :- ഇന്ത്യ പെന്തക്കോസ്തു ദൈവസഭ കേരള സ്റ്റേറ്റ് കൺവെൻഷൻ നവംബർ 29 മുതൽ ഡിസംബർ 3 വരെ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി തോപ്പിൽ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും കൺവെൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു പ്രയർ ബോർഡിൻറെ...
ലോകവും അതിലെ സമസ്തവും സൃഷിച്ച ദൈവം, അവയുടെ എല്ലാറ്റിന്റെയുംമേലുള്ള ആധിപത്യം മനുഷ്യനാണ് നൽകിയത്. എന്നാൽ, പാപത്തിനു അടിമയായ മനുഷ്യൻ ക്രമേണ അവനു ദൈവം നല്കിയ സകല അധികാരങ്ങളും പിശാചിന്റെ കാൽക്കൽ സമർപ്പിച്ചു. മാനവരാശി അനേകം പ്രതികൂലങ്ങളിലൂടെ...
ജിദ്ദ- വിദേശ തൊഴിലാളികള്‍ക്കുള്ള പ്രൊഫഷണല്‍ വെരിഫിക്കേഷന് തുടക്കം കുറിച്ചതായി കഴിഞ്ഞ ദിവസം മാനവശേഷി മന്ത്രാലയം അറിയിക്കുകയുണ്ടായി. സൗദിയിലേക്ക് തൊഴില്‍ വിസയില്‍ വരുന്നവര്‍ക്ക് അവര്‍ ചെയ്യുന്ന തൊഴിലിന് അനുയോജ്യമായ അക്കാദമിക് യോഗ്യതയും പരിചയസമ്പത്തുമുണ്ടോ എന്ന് അറിയുന്നതിനുള്ള പരിശോധനയാണ്...
ക്രിസ്തു വിശ്വാസം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് സർക്കാർ ഇതര പ്രസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഒരു അമേരിക്കൻ സ്വദേശി ഉൾപ്പടെ 18 പേരെ അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ ഭരണകൂടം തടവിലാക്കി. കാബൂളിന് പുറത്ത് 400 മൈൽ ദൂരെ സ്ഥിതി...
കാട്ടാക്കട: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല കൺവെൻഷൻ 2023 ഒക്ടോബർ 5 മുതൽ 8 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. റവ.റ്റി. ജെ. ശാമുവേൽ, റവ. പി. കെ. ജോസ്, റവ....
തിരുവനന്തപുരം: അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്ട്സ്ആപ്പ് നമ്പർ നിലവിൽ വന്നു. 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ...
കാബോ ഡെൽഗാഡോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ഗ്രാമത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ അഴിച്ചുവിട്ട ആക്രമണത്തില്‍ 11 പേർ കൊല്ലപ്പെട്ടു. സെപ്തംബർ 15നു കാബോ ഡെൽഗാഡോ പ്രവിശ്യയിലെ മോക്കിംബോവ ഡാ പ്രയ ജില്ലയിൽ സ്ഥിതി...
തിരുവല്ല: 2024 ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഐക്യ പെന്തക്കോസ്തു കൺവെൻഷന്റെ ഗായകസംഘ രൂപീകരണത്തിനുള്ള നടപടികൾ ആരംഭിച്ചു. ഗായകസംഘത്തിൽ അംഗം ആകാൻ താത്പര്യം ഉള്ളവർ രക്ഷിക്കപ്പെട്ടവരും സ്നാനപ്പെട്ടവരും പരിശുദ്ധത്മാഭിഷേകം...
തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ എക്സൽ യൂത്തും പ്രമുഖ ക്രൈസ്തവ മാസികയായ ഹാലേലുയ്യയും ചേർന്ന് ഒരുക്കുന്ന “സഫല്‍” “ഫലമുള്ളവരാകുക” എന്ന പേരിൽ കേരളത്തിലെ 14 ജില്ലകളിൽ യുവജനങ്ങളുടെ ആത്മീക മുന്നേറ്റത്തിന് വേണ്ടി ഏകദിന യുവജന...