ആഗസ്റ്റ് 22-ന് കെനിയയിൽ അൽ-ഷബാബ് ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും പത്തു വീടുകളും ഒരു പള്ളിയും കത്തിക്കുകയും ചെയ്തു. സൊമാലിയൻ ആസ്ഥാനമായുള്ള അൽ-ഷബാബ് തീവ്രവാദികൾ നടത്തിയ രണ്ട് ആക്രമണങ്ങൾക്കുശേഷം പ്രദേശവാസികൾ ആക്രമണം ഭയന്ന് ഒരു...
ബകു (അസർബൈജാൻ): മാഗ്നസ് കാൾസൺ ചെസിന്റെ രാജപദവിയിൽ. ടൈബ്രേക്കറിലേക്ക് നീണ്ട ലോക പോരാട്ടത്തിൽ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്. പ്രഗ്നാനന്ദയെ വീഴ്ത്തിയാണ് ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ കാള്സൺ ജേതാവായത്. ടൈബ്രേക്കറിൽ പതിനെട്ടുകാരനായ പ്രഗ്നാനന്ദ പൊരുതി...
റിയാദ്: വിനോദ സഞ്ചാരികൾക്കായി സൗദി അറേബ്യ അനുവദിക്കുന്ന ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസയിൽ രാജ്യത്തെത്തി തങ്ങാനാകുക പരമാവധി 90 ദിവസം മാത്രം. കുടുംബ സന്ദർശന വിസ, ബിസിനസ് വിസ, സൗദി സ്വദേശികൾക്ക് അവരുടെ...
വാഷിംഗ്ടൺ ഡിസി :യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട വിദ്യാർത്ഥികൾക്ക് 5 വർഷത്തെ പ്രവേശന നിരോധനവും വിസ പ്രത്യാഘാതങ്ങളും നേരിടേണ്ടി വന്നേക്കാം. മൂന്ന് ദിവസം മുമ്പ്, വിസയുമായി ബന്ധപ്പെട്ട യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു ദിവസം ഇരുപത്തിയൊന്ന് വിദ്യാർത്ഥികളെ നാടുകടത്തി.ഈ...
ജെറുസലേം: താബോർ മല മുകളിൽ രൂപാന്തരീകരണ തിരുനാൾ ആചരിക്കുന്നതിൽ നിന്നും ഇസ്രായേൽ അഗ്നിശമന സേന ക്രൈസ്തവ വിശ്വാസികളെ വിലക്കിയതായി റിപ്പോര്‍ട്ട്. മലയിലെ ദേവാലയത്തിന്റെ സുരക്ഷ പരിശോധിച്ചിട്ടില്ല, സുരക്ഷാ പദ്ധതി അപര്യാപ്തമാണ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ക്രൈസ്തവരെ...
ന്യൂഡല്‍ഹി: രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയില്‍ ക്രൈസ്തവര്‍ നടത്തിയ പ്രാര്‍ത്ഥനാ കൂട്ടായ്മക്കെതിരെ ആയുധധാരികളായ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം. ആക്രമണത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റതായി യു.സി.എ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 20-ന് കിഴക്കന്‍ ഡല്‍ഹിയിലെ താഹിര്‍പൂര്‍...
ജീവിതത്തിൽ നിസ്സഹായരും അയോഗ്യരുമായ മനുഷ്യർക്ക് മഹത്വത്തിന്റെ ഉറവിടമായ ദൈവത്തെ അനുഭവിച്ചറിയാനും സ്നേഹിക്കാനുമാണ് വചനം മാംസമായത്. ദൈവപുത്രൻ മനുഷ്യനായി പിറന്നതുവഴി, പാപികളായ മനുഷ്യർക്ക് ദൈവവുമായി രമ്യപ്പെടാനും, ദൈവത്തിന്റെ വിളി സ്വീകരിച്ച് ദൈവപുത്രനാകുവാനുമുള്ള വഴിയൊരുങ്ങി. കർത്താവിൽ പൂർണ്ണ വിശ്വാസത്തോടെയും,...
ബംഗളൂരു: 139 കോടി ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ചന്ദ്രയാൻ മൂന്ന് പേടകം രഹസ്യങ്ങളുടെ കലവറയായ ചന്ദ്രന്റെ മണ്ണിൽ കാലുകുത്തി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്. 40 ദിവസം...
തിരുവല്ല : ചർച്ച് ഓഫ് ഗോഡ് സഭയുടെ കേരള റീജിയൻ മുൻ ഓവർസീയർ കർത്തൃദാസൻ പാസ്റ്റർ കെ സി ജോൺ (74 വയസ്സ്) ഓഗസ്റ്റ് 22 ചൊവ്വാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 2010 – 2012 വരെയുള്ള...
തിരുവല്ല:2024ജനുവരി 7 – 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുവാൻ ആഗ്രഹിക്കുന്ന പെന്തക്കോസ്ത് ഐക്യ കൺവെൻഷൻ ഭാരവാഹി തെരഞ്ഞെടുപ്പ് യോഗം കുറ്റപ്പുഴ AG ചർച്ചിൽ പാസ്റ്റർ OM രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജെ...