കാട്ടാക്കട: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലകൺവെൻഷൻ 2023 ഒക്ടോബർ 5 മുതൽ 8 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. റവ.റ്റി. ജെ. ശാമുവേൽ, റവ. പി. കെ. ജോസ്, റവ. രവി...
റെഡ് സിഗ്നല്‍ ലംഘിച്ചാല്‍ ഇനി ഡ്രൈവിങ് ലൈസൻസിന് പണികിട്ടും. ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടുന്ന നിയമലംഘനങ്ങളില്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ.മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് മറ്റുള്ളവരെ അപകടപ്പെടുത്തുന്ന തരത്തിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് പരിഗണിച്ചുകൊണ്ടാണ്...
ചിക്കാഗോ: ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ബൈബിളിലെ ഭാഗങ്ങൾ തിരുത്താൻ ശ്രമിക്കുകയാണെന്ന മുന്നറിയിപ്പുമായി അമേരിക്കൻ കോൺഗ്രസ് സംഘം മൈക്ക് ഗല്ലാഘർ. ഹൗസ് സെലക്ട് കമ്മറ്റി ഓൺ ദി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷനായ അദ്ദേഹം രണ്ടുവർഷം കൂടി...
ജീവിതത്തിൽ നമ്മുടെ പ്രവർത്തികളെ വ്യക്തമായി അറിയുന്നവനാണ് നമ്മുടെ കർത്താവ്. നാമെടുക്കുന്ന തീരുമാനങ്ങളുടെ ഒരു ആകെത്തുകയാണ് നമ്മുടെ ജീവിതം. ജീവിതത്തിലെ നിർണ്ണായകഘട്ടങ്ങളിൽ മാത്രമല്ല നമ്മൾ തീരുമാനങ്ങളെടുക്കാൻ നിർബന്ധിതരാകുന്നത്, നമ്മുടെ ജീവിതത്തിലെ ഓരോരോ ചെറിയ കാൽവയ്പ്പുകളിലും ഒരു ശരിയും...
സന്ദര്‍ശകരില്‍ കൗതുകവും വിസ്മയവും ഒരുപോലെ ജനിപ്പിക്കുന്ന കാഴ്ചയാണ് കൊളംബിയയിലെ സാള്‍ട്ട് കത്തീഡ്രല്‍ (salt cathedral). സാള്‍ട്ട് കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്നത് ഭൂമിക്കടിയില്‍ 600 അടി താഴ്ചയിലാണ്. ഒരു ഉപ്പു ഖനിയാണ് ദിനംപ്രതി ആയിരക്കണക്കിനാളുകള്‍ എത്തുന്ന ഒരു...
വാഷിംഗ്ടണ്‍ ഡിസി: ബൈബിള്‍ മൂല്യാധിഷ്ഠിതമായ കച്ചവടങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്കുന്ന ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ ‘പബ്ലിക്എസ്ക്യു.’ അമേരിക്കയില്‍ വിജയഗാഥ രചിക്കുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിതമായ കമ്പനി അടുത്ത വര്‍ഷത്തോടെ ലാഭം കൊയ്തു തുടങ്ങുമെന്നു കമ്പനിയുടെ...
ലാഹോര്‍: പാക്കിസ്ഥാനിലെ ജരൻവാലയില്‍ മതനിന്ദ ആരോപണ മറവില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ആക്രമണം നടത്തി അഗ്നിക്കിരയാക്കിയ ദേവാലയത്തിന് പുറത്തു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പാക്ക് ക്രൈസ്തവ സമൂഹം. ഫൈസലാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ജരൻവാലയിലെ അക്രമികള്‍ തകർത്ത സെന്റ് ജോൺ...
ക്രിസ്ത്യാനികൾ ക്രിസ്തുവിനെപ്പോലെ തങ്ങളുടെ ബോധ്യങ്ങളിൽ ഉറച്ചുനിൽക്കണമെന്നും മറ്റുള്ളവരുടെ നന്മയ്ക്കായി മാറ്റങ്ങളോട് തുറവിയുള്ളവരാകണമെന്നും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ആഗസ്റ്റ് 20-ന് വത്തിക്കാനിൽ വച്ചുനടന്ന പൊതുസദസ്സിൽ വച്ചാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്. ഏകദേശം 10,000-ത്തോളം പേർ സദസ്സിൽ...
ന്യൂഡെല്‍ഹി: ഒരു സംഘം ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഡെല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്കും വിശ്വാസികള്‍ക്കും നേരെ അക്രമം നടത്തുകയും ബൈബിള്‍ കീറാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. ഡെല്‍ഹിയിലെ താഹിര്‍പൂരില്‍ 20 ഓളം പേരടങ്ങുന്ന ആള്‍ക്കൂട്ടം അക്രമം നടത്തിയെന്നാണ് ആരോപണം....
മ്യാന്മറിൽ ഒരു കത്തോലിക്കാ ദേവാലയം ഉൾപ്പടെ മൂന്ന് ക്രൈസ്തവ ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടു. കത്തോലിക്കാ ദേവാലയം കയ്യാ സംസ്ഥാനത്തിലും ബാപ്റ്റിസ്റ്റ് പള്ളികൾ ചിൻ സംസ്ഥാനത്തിലുമാണ് ആക്രമിക്കപ്പെട്ടത്. ക്രൈസ്തവസാന്നിധ്യം കൂടുതലുള്ള ഇടങ്ങളാണ് ഇവ. വ്യോമസേനയാണ് ഈ ആരാധാനാലയങ്ങൾക്കെതിരെ ആക്രമണം...