ക്രിസ്തീയ സഭകൾക്കും, ആൽമിയ ജീവിതത്തിന്റെ വളർച്ചയ്ക്കും തണുത്തുറയാത്ത യുവത്വമാണ് ആവശ്യം. യുവ തലമുറയെ നിര്‍വികാരത ബാധിച്ചാല്‍ അപകടമാണ്. എവിടെയും നന്മയുടെ പക്ഷം ചേര്‍ന്ന് നെഞ്ചുറപ്പോടെ നിലനില്ക്കുവാന് യുവത്വത്തിനാകണം. പുതിയ രൂപത്തിലും ഭാവത്തിലും തിന്മയുടെ വക്താക്കള്‍...
ഒരു മനുഷ്യന്റെ ജീവിതത്തിൽ അത്ഭുതങ്ങളും അനുഗ്രഹങ്ങളുമാണ് ജനനം മുതൽ മരണം വരെ. നാം ഓരോരുത്തരുടെയും ജീവിതത്തിൽ നമ്മെ ദിനംപ്രതി പരിപാലിക്കും അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ അത്ഭുതങ്ങൾ ജീവിതത്തിൽ കാണുവാൻ കഴിയും. ആകാശത്തിലെ കുരുവികളെക്കാൾ വിലയുള്ളവരാണ് നമ്മൾ....
പഴയ വേർഷനുകളെ അപേക്ഷിച്ച് പുതിയ വേർഷനിൽ അപകട സാധ്യത വളരെ കുറവാണ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ക്രോമിന്റെ പഴയ പതിപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ, ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യാനാണ് ഉപഭോക്താക്കളോട് നിർദ്ദേശിച്ചിരിക്കുന്നത്....
സൈബർ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പകരം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മായ ഒ.എസ് ഉപയോഗിക്കാനൊരുങ്ങി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം. സർക്കാർ കംപ്യൂട്ടർ ശൃംഖല ലക്ഷ്യമിട്ട് മാൽവെയർ, റാൻസം വെയർ ആക്രമണങ്ങൾ...
ടെഹ്റാന്: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇറാനിൽ ക്രൈസ്തവ വേട്ട സർക്കാർ ശക്തമാക്കിയതായി റിപ്പോർട്ട്. ജൂൺ മുതൽ ജൂലൈ വരെയുള്ള 7 ആഴ്ച കൊണ്ട് ഇസ്ലാമിൽ നിന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരെയും, അസീറിയൻ കൽദായ വിശ്വാസികളായി ജനിച്ച...
ദേശീയ അസംബ്ലി പിരിച്ചുവിട്ടതോടെ പാക്കിസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഇടക്കാല പ്രധാനമന്ത്രിയായി അന്‍വര്‍ ഉള് ഹഖ് കാക്കറിനെ തിരഞ്ഞെടുത്തതായി ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് രാജ റിയാസ് അറിയിച്ചു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും രാജാ...
ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന് കന്നിക്കിരീടം. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് വീയപുരം ചുണ്ടൻ തുഴഞ്ഞത്. തുടർച്ചയായ നാലാം കിരീടമാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് സ്വന്തമാക്കിയത്. കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ...
തേഡ് പാർട്ടി വെബ് ബ്രൗസറുകളിലേക്ക് കൂടി ബിങ് എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇതിലൂടെ, സഫാരി, ക്രോം ഉൾപ്പെടെയുള്ള വെബ് ബ്രൗസർ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും ബിങ് ചാറ്റ്ബോട്ട് സേവനം ഉപയോഗിക്കാനാകും. തേഡ് പാർട്ടി ബ്രൗസറുകളിൽ ബിങ്...
ജിദ്ദ : സൗദിയിൽ വർക്ക് പെർമിറ്റ് ഇല്ലാതെയോ അല്ലെങ്കിൽ അജീർ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാതെയോ വിദേശികളെ ജോലിക്ക് നിയമിക്കുന്നത് ഗുരുതരമായ നിയമലംഘനമായാണ് കണക്കാക്കുക. ഇത്തരം കുറ്റങ്ങൾക്ക് തൊഴിലുടമകൾക്ക് 10,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മാനവ...
ന്യൂഡൽഹി: രാജ്യത്തെ ക്രിമിനല്‍ നിയമം പരിഷ്കരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച പുതിയ ബില്ലിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബില്ലിൽ പ്രധാനമായും ചർച്ചയാകുന്നത് രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട മാറ്റമാണെങ്കിലും മറ്റ്...