ചൊവ്വയുടെ രാത്രിയിലെ ആകാശത്തില്‍ പുളയുന്ന പോലെ പ്രകാശഘടനകള്‍ കണ്ടെത്തി ചൊവ്വാദൗത്യം. യുഎഇ വിക്ഷേപിച്ച എമിറേറ്റ്സ് മാഴ്സ് മിഷനാണ് കമനീയമായ ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. സൈന്വസ് ഡിസ്ക്രീറ്റ് ഒറോറ എന്നു പേരുള്ള ഈ പ്രതിഭാസം ഭൂമിയിലെ ധ്രുവദീപ്തിയോട്...
സാങ്കേതിക വിദ്യ വളരെയധികം വളർച്ച പ്രാപിച്ചൊരു കാലത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. നമ്മുടെ വിരൽ തുമ്പിൽ ഈ ലോകം മുഴുവൻ ഒതുക്കാവുന്ന കണ്ടുപിടുത്തങ്ങൾ, ഏത് സാധനവും ഒരു ക്ലിക്കിൽ നമ്മുടെ അടുത്തേക്ക്, വൈദ്യ സഹായവും വിദ്യാഭ്യാസവുമെല്ലാം...
നാസയുടെ നാല് ശാസ്ത്രജ്ഞരെ ബഹിരാകാശനിലയത്തില്‍ എത്തിച്ച് ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് ഉപഗ്രഹ ദൗത്യം വിജയം. ഡ്രാഗണ്‍ ഫ്രീഡം എന്ന പേടകത്തിലേറ്റി ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ചത്. നാസയുടെ കെന്നഡി...
ജീവനെ സംബന്ധിച്ച് മനുഷ്യന് ലോകമെമ്ബാടും പരീക്ഷണങ്ങള്‍ നടത്തുകയാണ്. എക്കാലവും മനുഷ്യന് ചിന്തിച്ചിരുന്നത് ഭൂമിയില്‍ എങ്ങനെ ജീവനുണ്ടായി എന്നും പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്നുമായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ മനുഷ്യര്‍ ഇന്നും തുടരുകയാണ്. ഇപ്പോഴിതാ, ഭൂമിയില്‍ എങ്ങനെ...
ദില്ലി:അഞ്ച് വയസിനു മുമ്പും പതിനഞ്ച് വയസിനു മുമ്പും എടുത്ത ആധാറുകളിലെ ബയോമെട്രിക് വിവരങ്ങൾ (വിരലടയാളവും നേത്ര പടലവും) 5, 15 വയസ് പൂർത്തിയായ ശേഷവും പുതുക്കാത്ത പക്ഷം ആധാർ അസാധുവാകുന്നതാണ്. ഇത്തരം വിദ്യാർത്ഥികളുടെ സ്കൂൾ പ്രവേശനം,...
ഏതാണ്ട് പൂര്‍ണ്ണമായും ലോഹത്താല്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന ഒരു വിചിത്രമായ ഛിന്നഗ്രഹം പര്യവേക്ഷണം ചെയ്യാന്‍ ചൊവ്വയ്ക്ക് അപ്പുറത്തേക്ക് പറക്കാന്‍ നാസയുടെ പേടകം തയ്യാറെടുക്കുന്നു. സൈക്ക് എന്നാണ് ഈ ഛിന്നഗ്രഹത്തിന്റെ പേര്. ഈ വേനല്‍ക്കാലത്ത് വിക്ഷേപിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങള്‍ക്ക്...
യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ ആയ ഈസ്റ്റെർ നാം കൊണ്ടാടുകയാണല്ലോ . പൗലോസ് ശ്ലീഹ പറയുന്നതുപോലെ “ക്രിസ്തു നമ്മളുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും ,സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരു ന്നതുപോലെ മൂന്നാം ദിവസം ഉയർത്തെഴുനേൽക്കുകയും ചെയ്തു (1 കോരി 15...
മാനവവംശത്തിന്റെ രക്ഷയ്ക്കായി കുരിശുമരണം വരിച്ച യേശുവിന്റെ മഹാത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന് ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കും. പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും...
സൂര്യനില്‍ നിന്ന് പ്ലാസ്മാ പ്രവാഹം ഇന്ന് ഭൂമിയില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ട്. എആര്‍2987 എന്ന സൗരകളങ്കത്തില്‍ നിന്നും പ്ലാസ്മാപ്രവാഹം സംഭവിച്ചുവെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് ഇത് ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ അധികം തീവ്രത ഇല്ലാത്ത...
ബഹിരാകാശ നിലയത്തിലേയ്ക്കുള്ള നാലാം സംഘത്തിന്റെ യാത്ര ഉടൻ ആരംഭിക്കും. നാസയും എലോൺ മസ്കിന്റെ സ്പേസ് എക്സും സംയുക്തമായി നടത്തുന്ന സംരംഭം യാത്രികരുമായി ഈ മാസം 23നുള്ളിൽ പുറപ്പെടുമെന്നാണ് തീരുമാനം. നാസയുടെ പ്രതിമാസ വാർത്താസമ്മേളനത്തിലൂടെയാണ് പുതിയ ദൗത്യങ്ങളുടെ...