ലോകവും അതിലെ സമസ്തവും സൃഷിച്ച ദൈവം, അവയുടെ എല്ലാറ്റിന്റെയുംമേലുള്ള ആധിപത്യം മനുഷ്യനാണ് നൽകിയത്. എന്നാൽ, പാപത്തിനു അടിമയായ മനുഷ്യൻ ക്രമേണ അവനു ദൈവം നല്കിയ സകല അധികാരങ്ങളും പിശാചിന്റെ കാൽക്കൽ സമർപ്പിച്ചു. മാനവരാശി അനേകം പ്രതികൂലങ്ങളിലൂടെ...
നാമെല്ലാവരും ‘ദൈവസങ്കല്പം’ ഉള്ളവരാണ്. ഒരുപക്ഷേ നമ്മിൽ ചിലരെങ്കിലും ആ ദൈവസങ്കല്പത്തിന് പ്രാധാന്യം കല്പിക്കാത്തവരായിരിക്കാം. എന്താണ് നമ്മുടെ ‘ദൈവസങ്കല്പം’? എന്റെ ദൈവത്തെ ഞാൻ എപ്രകാരം കാണുന്നു? ചെറുപ്പകാലത്ത് മാതാപിതാക്കളിൽ നിന്നും ലഭിച്ച അനുഭവങ്ങളുടെയും അറിവിന്റെയും വെളിച്ചത്തിലാണോ ഞാൻ...
Rita El-Mounayer, CEO of the Christian media ministry SAT-7, knows what it’s like to grow up amid violence and chaos. El-Mounayer recently shared her journey and...
നാം ഒരോരുത്തരിൽ നിന്നും പാപത്തിന്റെ അവസ്ഥകളെ പലവിധ ജീവിത സാഹചര്യങ്ങളിലൂടെ ചൂളയിൽ നിന്ന് ലോഹം വേർതിരിച്ച് എടുക്കുന്നത് പോലെ ശുദ്ധീകരിക്കുന്നു. ശുദ്ധ സ്വർണത്തെ വേർതിരിച്ചെടുക്കുന്നതും, മനോഹരങ്ങളായ ആഭരണങ്ങളാക്കി മാറ്റുന്നതും അഗ്നി ശോധന വഴിയാണ്. ഏകദേശം 1,064...
തിരുവചനത്തിൽ നിന്നു നോക്കിയാൽ പഴയനിയമത്തിലും പുതിയ നിയമത്തിലും ദൈവത്തിൽ വിശ്വസിക്കുന്നവരുടെ ഇടയിൽ ദൈവത്തിൻറെ സാന്നിദ്ധ്യം കാണുവാൻ സാധിക്കും. മോശയുടെയും ഹാനോകിന്റെ കൂടെയും ദാനിയേലിന്റെ കൂടെയും മറ്റു പ്രവാചൻമാരുടെ കൂടെ എല്ലാം ദൈവത്തിൻറെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ പുതിയ...
റിയാദ്: സൗദി അറേബ്യയുടെ 93-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ‘സൗദി നൗ’ എന്ന പേരിൽ പുതിയ ചാനൽ ആരംഭിക്കുന്നു. വാർത്താവിതരണ മന്ത്രിയും റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ സൽമാൻ ബിൻ യൂസഫ് അൽദോസരിയാണ്...
ഇസ്രായേൽ ജനത കർത്താവിലേയ്ക്ക് തിരിച്ചു വരുമ്പോൾ, ഇസ്രായേൽ ജനതയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളാണ് പ്രസ്തുത വചനത്തിലൂടെ സംഭവിക്കുന്നത്. നാം പാപത്തിന്റെ അവസ്ഥയിൽ’ നിന്ന് പശ്ചാത്താപത്തപിച്ച്, കർത്താവിലേയ്ക്ക് തിരിച്ചു വരുമ്പോൾ നാം ഒരോരുത്തരും നമ്മുടെ പഴയ ദുഷ്മാർഗങ്ങളെ ഓർക്കുകയും,...
ദൈവം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ചത് കേവലം വാക്കുകളിലൂടെ മാത്രമായിരുന്നില്ല. അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയുമെല്ലാം യേശുവിന്റെ പൊതുജീവിതത്തിന്റെ വലിയൊരു ഭാഗം തന്നെയായിരുന്നു. ലോകത്തിൽ നമ്മൾ അനുഭവിക്കുന്ന മുറിവുകളെയും ദുരിതങ്ങളേയും ഇല്ലാതാക്കാൻ യേശുവിനാകും. മരണത്തിന്റെ നിഴൽവീണ താഴ്വരകളിൽ ലക്ഷ്യബോധമില്ലാതെ...
നാം ഒരോരുത്തരും പഴയകാല ജീവിതത്തിലേയ്ക്ക് തിരിഞ്ഞു നോക്കിയാൽ ജീവിതത്തിൽ ഉടനീളം കർത്താവ് എത്ര മാത്രം നൻമകൾ ആണ് ചെയ്തത് എന്ന് കാണുവാൻ കഴിയും. വിശ്വാസത്തോടെ ദൈവസന്നിധിയിൽ അഭയം പ്രാപിക്കുന്ന ആരെയും ദൈവം നിരാശനാക്കി മടക്കി അയക്കുന്നില്ല....
പരിശുദ്ധാൽമാവിന്റെ ശക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി. ശക്തനായ യേശുവിൽകൂടിയാണ് ദൈവം നമ്മുടെമേൽ പരിശുദ്ധാൽമാവിനെ വർഷിക്കുന്നത്. യേശു ഭൂമിയിൽ നിന്ന് സ്വർഗത്തിലേയ്ക്ക് സ്വർഗാരോഹണം ചെയ്തപ്പോൾ യേശുവിനെ അനുഗമിക്കുന്നവർക്കായി ദൈവം തന്ന സഹായകനാണ് പരിശുദ്ധാൽമാവ്. നാം കർത്താവിന്റെ...