മാതാപിതാക്കൾ, മുതിർന്ന പൗരൻമാർ എന്നിവരെ ഉപേക്ഷിക്കുന്ന മക്കൾ, കൊച്ചുമക്കൾ, മരുമക്കൾ (മകന്റെയോ മകളുടെയോ ഭാര്യ/ഭർത്താവ്) എന്നിവർക്ക് 6 മാസം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ നൽകാൻ നടപടിയുമായി കേന്ദ്രസർക്കാർ. മാതാപിതാക്കളുടെയും മുതിർന്ന...
കുവൈറ്റ്: കുവൈറ്റ് ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ യുവജന സംഘടനയായ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ കേരളാ പെന്തക്കോസ്ത് സഭാ വിഭാഗത്തിലുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ഒരു വിദ്യാഭ്യാസ സഹായം നല്കുവാന് തീരുമാനിച്ചിരിക്കുന്നു. ഡിഗ്രി/പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന...
ജിദ്ദ: ലോകത്തെ മികച്ച പ്രതിഭകള്‍ക്ക് പൗരത്വം നല്കാന് സൗദി ഒരുങ്ങുന്നു. ലോക രാജ്യങ്ങളില്‍നിന്ന് ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും അടക്കമുള്ളവര്‍ക്ക് പൗരത്വം നല്കുന്ന പുതിയ പദ്ധതിയാണ് ആരംഭിക്കാന്‍ പോകുന്നത്. വികസനം ശക്തമാക്കുകയും വ്യത്യസ്ത മേഖലകളില്‍ രാജ്യത്തിന് ഗുണകരമായി...
തൃശ്ശൂര്‍: സീനിയര്‍ ന്യൂറോളജിസ്റ്റും, സുവിശേഷ പ്രഭാഷകനും, പ്രശസ്ത സുവിശേഷ പ്രസംഗക സിസ്റ്റര്‍ മേരി കോവൂറിന്റെ മകനുമായ ഡോ. ജോര്‍ജ്ജ് കോവൂര്‍ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.കുറച്ചു നാളുകളായി വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഡോ.ജോര്‍ജ്ജ് കോവൂര്‍ തിരുവനന്തപുരത്തെ സെന്റ്...
കുവൈറ്റ് : ഐ പി സി കുവൈറ്റ് പി വൈ പി എ ഒരുക്കുന്ന മെഗാ ബൈബിള്‍ ക്വിസ് 2020 ജനുവരി 10 ന് 6.30 മുതല്‍ കുവൈറ്റ് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് & പാരീഷ്...
ജർമ്മൻ പെന്തക്കോസ്ത് സുവിശേഷകനായിരുന്നു റെയ്ൻഹാർഡ് ബോങ്കെ 1940 ഏപ്രിൽ 19 ന് ജർമ്മനിയിലെ ഈസ്റ്റ് പ്രഷ്യയിലെ കൊനിഗ്സ്ബെർഗിൽ ജനിച്ചു , ഒരു സൈനിക ലോജിസ്റ്റിക് ഉദ്യോഗസ്ഥന്റെ മകനായി ജനിച്ച താൻ കിഴക്കൻ പ്രഷ്യയിലെ പലായനസമയത്ത്...
ക്രിസ്മസ് ആഘോഷത്തിനായി തെലങ്കാന സര്‍ക്കാര്‍ നഗരത്തിലെ 200 പള്ളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്കാന് അനുമതി നല്കി. കൂടാതെ ഓരോ സഭയ്ക്കും വസ്ത്രങ്ങള്‍ അടങ്ങിയ 500 ഗിഫ്റ്റ് പായ്ക്കുകളും ലഭിക്കും. പ്രാദേശിക നിയമസഭാംഗങ്ങളുടേയും കേര്പ്പറേഷന്...
മുട്ടമണ്‍: ഐസിപിഎഫ് പാലക്കാട് ജില്ല ക്യാമ്പ് ഡിസംബര്‍ 25-27 വരെ അകത്തേത്തറ ശാലേം ബൈബിള്‍ സെമിനാരിയിലും കോട്ടയം ജില്ലാ ക്യാമ്പ് ഡിസംബര്‍ 25-28 വരെ മാങ്ങാനം ക്രൈസ്തവാശ്രമത്തിലും ചാലക്കുടി ഏരിയാ ക്യാമ്പ് ഡിസംബര്‍ 26-28 വരെ...
തിരുവല്ല: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശീയ സംഘടനയായ ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ 2020 ലെ വര്‍ഷത്തെ മാധ്യമ പുരസ്കാരം ഡോ.എം.സ്റ്റീഫന്‍. നവംബര്‍ 11 ന് തിരുവല്ലയില്‍ രക്ഷാധികാരി പാസ്റ്റര്‍ കെ സി...