കുവൈറ്റ് : ഐ പി സി കുവൈറ്റ് പി വൈ പി എ ഒരുക്കുന്ന മെഗാ ബൈബിള്‍ ക്വിസ് 2020 ജനുവരി 10 ന് 6.30 മുതല്‍ കുവൈറ്റ് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് & പാരീഷ്...
ജിദ്ദ: സൗദിയില്‍ പ്രവാസികള്‍ക്ക് ജനുവരി മുതല്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും പോകാന്‍ പ്രത്യേക ഇന്‍ഷുറന്‍സ് കാര്‍ഡ് നിബന്ധമില്ല. ഇതിനു പകരം ചികിത്സ തേടാന്‍ സൗദികള്‍ തിരിച്ചറിയല്‍ കാര്‍ഡും വിദേശികള്‍ ഇഖാമയും സമര്‍പ്പിച്ചാല്‍ മതി. ഇതു സംബന്ധിച്ചു...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേയ്ക്കുള്ള വിവരാവകാശ അപേക്ഷകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനായി ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കുന്നതിനുള്ള പദ്ധതിയ്ക്ക് സംസ്ഥാന ഐ.ടി മിഷന് രൂപം നല്കി. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മറുപടി ഓണ്‍ലൈനിലൂടെ തന്നെ ലഭ്യമാക്കുമെന്ന് ഐ.ടി...
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും ആഗോളതല സംഗമം ഡിസംബര്‍ 2 ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ വെച്ച് നടക്കും. സമ്മേളനത്തില്‍ ചെയര്മാന് സി വി മാത്യൂ അദ്ധ്യക്ഷനായിരിക്കും. ഐ...
സുല്‍ത്താന്‍ ബത്തേരി: സര്‍വജന ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ബത്തേരി പോലീസാണ് നാലുപേരെയും പ്രതിചേര്‍ത്ത്...
പെന്തക്കോസ്തല്‍ മാറാനാഥാ ഗോസ്പല്‍ ചര്‍ച്ച് 15 മത് ജനറല്‍ കണ്വന്ഷന് ഡിസംബര്‍ 23 മുതല്‍ 27 വരെ ഹെഡ്കോര്‍ട്ടേഴ്സ് ബില്‍ഡിംഗിലെ കര്‍മേല്‍ പ്രെയര്‍ ഹോളില്‍ നടക്കും. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ കെ ജോസ്ഫ് ഉദ്ഘാടനം...
സുല്‍ത്താന്‍ ബത്തേരി: ഗവ. സര്‍ജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് സസ്പെന്ഷന്. ചികിത്സ വൈകിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഡോക്ടറെ...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തവര്‍ഷം മുതല്‍ പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ നിരോധനം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കുകള്‍ക്കാണ് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കവര്‍, പാത്രം, കുപ്പികള്‍ തുടങ്ങിയ പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ നിരോധന പരിധിയില്‍പ്പെടും....
കൊടുമണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉപദേശ ഐക്യതയുള്ള 30 ഓളം പെന്തക്കോസ്ത് സഭകള്‍ ചേര്‍ന്ന് നടത്തുന്ന ഗുഡ്ന്യൂസ് ഫെസ്റ്റിവല്‍ 2019 ചന്ദനപ്പള്ളി ചന്തമൈതാനത്ത് ഡിസംബര്‍ 4 മുതല്‍ 8 വരെ നടക്കും. പാസ്റ്റര്‍മാരായ ഷാജി എം പോള്‍,...
കുവൈറ്റ് മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷനും തിരുവല്ല മെഡിക്കല്‍ മിഷന് ഹോസ്പിറ്റലും സംയുക്തമായി ഒരുക്കുന്ന ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനത്തിന് നവംബര്‍ 16 ന് തുടക്കം കുറിച്ചു. സി എസ് ഐ സഭ കൊല്ലം, കൊട്ടാരക്കര മഹായിടവകയുടെ അദ്ധ്യക്ഷന്‍...