ഗ്രെയ്സ് ഗ്ലോബല്‍ ഔട്ട് റീച്ച് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണയില്‍ നടന്നുകൊണ്ടിരിക്കുന്ന ഗ്രെയ്സ് ടെയ്ലറിംഗ് ട്രെയിനിംഗ് സെന്ററിലെ വാര്‍ഷികാഘോഷവും നേതൃത്വ പരിശീലന ക്ലാസ്സും നടന്നു. ടെയ്ലറിംഗില് പരിശീലനം പൂര്‍ത്തിയാക്കിയ 23 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്കി. പാസ്റ്റര്‍ ഷാജി...
കൊച്ചി: ഇരുചക്രവാഹനങ്ങളിൽ പുറകിലിരുന്ന് യാത്രചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന കേന്ദ്രസർക്കാർ നിയമം കർക്കശമായി പാലിക്കാൻ സംസ്ഥാന സര്‍ക്കാരിന് കേരള ഹൈക്കോടതിയുടെ അന്ത്യശാസനം. പിന്‍സീറ്റിൽ യാത്ര ചെയ്യുന്നവക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് കാട്ടി രണ്ട് ദിവസങ്ങൾക്കകം ഉത്തരവിറക്കാൻ കോടതി...
ഡല്‍ഹി: എയര്‍ ക്വാളിറ്റി ഇന്റക്സ് 527 രേഖപ്പെടുത്തിയതോടെ രാജ്യതലസ്ഥാനത്തെ ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി തെരഞ്ഞെടുത്തു. ഇന്ത്യയില്‍ നിന്നുള്ള മറ്റ് രണ്ട് നഗരങ്ങള്‍ കൂടി ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. സ്വകാര്യ കാലാവസ്ഥാ പ്രവചന...
തിരുവല്ല സ്റ്റേഡിയം ചര്‍ച്ചില്‍ വെച്ച് നവംബര്‍ 10 ന് നടന്ന സമ്മേളനത്തില്‍ വൈ പി സ്റ്റേറ്റ് ട്രഷറര്‍ പാസ്റ്റര്‍ ഫിന്നി ജോസഫ് പ്രാര്‍ത്ഥിച്ച് ആരംഭിച്ച് യോഗത്തില്‍ സോണല്‍ രക്ഷാധികാരി പാസ്റ്റര്‍ സാമുവേല്‍ ഫിലിപ്പ് അധ്യക്ഷത വഹിക്കയും...
ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന് ടാലന്റ് ടെസ്റ്റ് നവംബര്‍ 9 ന് നടന്നു. കുവൈറ്റിലെ 11 സഭകള്‍ പങ്കെടുത്ത ടെസ്റ്റില്‍ ഷാരോണ്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് ഓവറോള്‍ ചാമ്പ്യനായി. 200 ല്‍ അധികം പേര് പങ്കെടുത്തു....
House plot (30 cents) for sale in Kozhuvalloor, 10 minutes’ drive (7 kilometers) from Chengannurtown. Original land with well water, that never runs dry even...
ടോക്കിയോ: ജപ്പാനില്‍ തൊഴിലിടങ്ങളില്‍ വനിതാ ജീവനക്കാര്‍ക്ക് കണ്ണട വയ്ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം. കമ്പനികളുടെ വിവേചനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി. ഗ്ലാസസ് ആര് ഫോര്‍ബിഡന്‍ എന്ന ഹാഷ്ടാഗോടെ പ്രചാരണം ചൂടുപിടിക്കുകയാണ്. വനിതാ ജീവനക്കാര്‍...
മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ടി.എൻ. ശേഷൻ (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നു ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു....
ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ സെൻട്രൽ വെസ്റ്റ് റീജിയൺ മുൻ ഓവർസിയർ പാ.എ മത്തായിയുടെ ഭാര്യയും ഇപ്പോഴത്തെ ഓവർസിയർ പാ.ബേനിസൺ മത്തായിയുടെ മാതാവുമായ ശോശാമ്മ മത്തായി (72 ) നിത്യതയിൽ പ്രവേശിച്ചു.
റീചാര്‍ജ് ചെയ്ത് വാഹനത്തില്‍ ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം വരുന്നു. വാഹനത്തിന്റെ ഗ്ലാസില്‍ പതിപ്പിച്ച സ്റ്റിക്കറിലാണ് റീചാര്‍ജ് ചെയ്യേണ്ടത്. ടോള്‍ പ്ലാസകളില്‍ ഉപയോഗിക്കുന്ന ഫാസ്റ്റാഗിനു സമാനമായി പെട്രോള്‍ പമ്പുകളിലും വാഹന പാര്‍ക്കിങ് സ്ഥലങ്ങളിലും റീചാര്‍ജ് ചെയ്ത്...