സംസ്ഥാനത്തെ സൗജന്യ വൈദ്യുതിയുടെ പരിധി ഉയർത്തി. 20 യൂണിറ്റ് വരെയായിരുന്ന സൗജന്യ വൈദ്യുതി പരിധി അത് 30 യൂണിറ്റാക്കി ഉയർത്തി. പ്രതിമാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വൈദ്യുതി സൗജന്യം. ബിപിഎൽ കുടുംബങ്ങൾക്കും ആനുകൂല്യം, പ്രതിമാസം...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സര്‍വീസുകളിലേക്ക് നടത്തുന്ന മത്സര പരീക്ഷകളുടെ പ്രാഥമിക ഘട്ടം (പ്രിലിമിനറി പരീക്ഷ ) വിജയിക്കുന്ന വനിതകള്‍ക്ക് ലക്ഷം രൂപ നല്കാന് തീരുമാനവുമായി ബിഹാര്‍ സര്‍ക്കാര്‍. ജനറല്‍ വിഭാഗത്തിലെ വനിതകള്‍ക്കാണ് പ്രോത്സാഹനമായി ലക്ഷം രൂപ നല്കാന്...
അബുദാബി: തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമായ വാര്‍ത്തയാണ് യു.എ.ഇയില്‍ നിന്നും പുറത്തു വരുന്നത്. രാജ്യത്ത് അടുത്തിടെയാണ് യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സയെദ് അല്‍-നഹ്യാന് പുതിയ തൊഴില്‍ നിയമം പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെ...
On Sunday morning, October 10, Vijendra Prasad was playing the Dolluck, an Indian leather instrument, as he joined 70 other Christians in singing worship songs in...
റാന്നി ടൗൺ, കാഞ്ഞിരപ്പള്ളി, റാന്നി വെസ്റ്റ്, ചങ്ങനാശ്ശേരി, തിരുവല്ലാ, എന്നീ സെന്ററു കളുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കിഴക്കൻ മേഘല കോൺഫറൻസ് ഡിസംബർ 4 ന് രാവിലെ 10 മുതൽ 1 മണി വരെ റാന്നി...
ചെന്നൈ: കനത്ത മഴയില്‍ കുഴഞ്ഞു വീണയാളെ സ്വന്തം ചുമലിലേറ്റി രക്ഷാപ്രവർത്തനം നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വീഡിയോ വൈറലായതിന് പിന്നാലേ അവരുടെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ തനിക്ക് പ്രചോദനമേകിയത് വിശുദ്ധ ബൈബിള്‍...
ഐ.പി.സി മഹാരാഷ്ട്ര സ്റ്റേറ്റ് കൺവെൻഷൻ ഡിസംബർ 3 4, 5 തീയ്യതികളിൽ ദിവസവും വൈകുന്നേരം 7 മുതൽ 9 വരെ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും.മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി. ജോയി കൺവെൻഷൻ ഉദ്ഘാടനം...
തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് റേഷന്‍ കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ അവസരം. കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം(ആര്.സി.എം.എസ്) നടപ്പാക്കിയപ്പോഴുണ്ടായ തെറ്റ് തിരുത്താനും വിവരം പുതുക്കാനും അവസരമുണ്ടാകും. അംഗങ്ങളുടെ പേര്, വയസ്, മേല്‍വിലാസം, കാര്‍ഡ്...
Karnataka Chief Minister Basavaraj Bommai on Friday said the state will soon implement an anti- conversion law. Speaking to reporters, Bommai said, “Seers of various mutts...
തിരുവനന്തപുരം: സംസ്ഥാനത്തു കനത്ത മഴ തുടരുന്നതിനാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. സർവകലാശാലകൾ പരീക്ഷകളും മാറ്റിവച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ചൊവ്വാഴ്ച കളക്ടർമാർ...