വയനാട്: വിവിധ സ്റ്റഡി ബൈബിളുകൾ, ബൈബിൾ നിഘണ്ടു, മറ്റ് റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങിയ Bible tools പലതും പലരുടേയും കൈവശം ഉണ്ട്. നോക്കി പഠിക്കേണ്ടത് എങ്ങനെയെന്നറിയാത്തതിനാൽ പലരും അത് ഉപയോഗിക്കാറില്ല എന്നതാണ് സത്യം. ഇവയൊക്കെ എങ്ങനെ...
മനാമ:ഖത്തറില്‍ കുടുംബ സന്ദര്‍ശക വിസയില്‍ ബന്ധുക്കളെ കൊണ്ടുവരാന്‍ അപേക്ഷകന്റെ ശമ്പള പരിധി നിശ്ചയിച്ചു. ഭാര്യ, മക്കള്‍ എന്നിവരുടെ സന്ദര്‍ശകവിസക്ക് അപേക്ഷകന് കുറഞ്ഞത് 5,000 റിയാലും(ഏതാണ്ട്് 1,02,163 രൂപ) മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഇണയുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാന്‍...
കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ നൽകുന്ന സ്കോളര്‍ഷിപ്പുകളുടെ തുകയും മാനദണ്ഡങ്ങളും ഏകീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പട്ടികജാതി, പട്ടികവര്‍ഗ, മറ്റു പിന്നാക്ക വിഭാഗ, ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ക്ക് ഒരേ തുക നല്കുന്ന വിധത്തിലാണ് പരിഷ്കാരം. ഇതിനായുള്ള നടപടികള്‍ക്ക് അന്തിമരൂപം...
ദുബായ്: യുഎഇയില്‍ മതങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതോ മതത്തെയോ അവയുടെ പുണ്യ വസതുക്കളേയോ പുണ്യഗ്രന്ഥങ്ങളെയോ അവഹേളിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷന് സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകി. വിദ്വേഷ പ്രചരണത്തിനും വന്‍ പിഴ...
മുംബൈ: കൊവിഡ് വാക്സിനേഷൻ ഒരു ഡോസ് പോലും എടുക്കാത്തവര്‍ക്കും റേഷനും പെട്രോളും ഡീസലും ഗ്യാസും നല്‍കേണ്ടെന്ന് മഹാരാഷ്ട്രയിലെ ഔംറഗാബാദ് ജില്ലാ ഭരണകൂടം. ജില്ലയിലെ കൊവിഡ് വാക്സിനേഷന് പ്രതീക്ഷിച്ചത്ര വേഗതയില്‍ നീങ്ങുന്നില്ലെന്ന് കണ്ടാണ് ജില്ലാ ഭരണകൂടം കടുത്ത...
Pakistan – According to Asia News, a 12-year-old Christian girl from Pakistan’s Punjab province was abducted by an adult Muslim man last week. The girl’s family...
ദന്തേവാഡ: ഇന്ത്യയിലെ ഛത്തീസ്ഗഡ് സംസ്ഥാനത്തെ ഒരു ക്രിസ്ത്യൻ സമൂഹത്തെ വാരാന്ത്യയിൽ സുവിശേഷവിരോധികൾ ഒരു കൂട്ടം ഭവനങ്ങൾ കയറി ക്രൂരമായി ആക്രമിച്ചതായി പുതിയ റിപ്പോർട്ട്. ആക്രമണത്തിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന മൂന്ന് പേർ ഉൾപ്പെടെ ഒമ്പത് ക്രിസ്ത്യാനികൾക്ക്...
ഐ.പി.സി നെടുങ്കണ്ടം സെന്റർ റിന്റെ ആഭിമുഖ്യത്തിൽ സെന്ററിൽ ഉൾപ്പെട്ടു നിൽക്കുന്ന ശുശ്രുഷകന്മാരുടെ സമ്മേളനം 13 – ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഐ.പി സി തോക്കു പാറ ടൗൺ...
ചെന്നൈ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ഗവേണിംഗ് ബോഡി ചെയർമാനായി റവ. സി. സി. തോമസ് തെരഞ്ഞെടുക്കപ്പെട്ടു. നവംബർ പത്തിന് ചെന്നൈയിലുള്ള അബു സരോവർ പോർട്ടിക്കോ ഹോട്ടലിൽ നടന്ന ഓൾ ഇന്ത്യ ഗവേണിംഗ്...
India – According to Asia News, radical Hindu nationalists in India’s Karnataka state forcefully detained a group of Christians who simply gathered for worship. The radicals...