തിരുവനന്തപുരം : വീസ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് നോർക്ക. സന്ദർശക വീസയിൽ വിദേശ രാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരം ഒരുക്കുമെന്ന നിലയിൽ റിക്രൂട്മെന്റ് ഏജൻസികൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് തട്ടിപ്പാണെന്നും നോർക്ക സിഇഒ അജിത്...
പ്രാർത്ഥനയും സുവിശേഷീകരണവും ലക്ഷ്യമാക്കി വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷയിൽ ആയിരിക്കുന്ന ദൈവദാസൻന്മാരും ദൈവമക്കളുടെയും സംയുക്ത കൂട്ടായ്മയായ ഗ്ലോബൽ പ്രയർ വാരിയേഴ്സ് ലീഡേഴ്സ് കോൺഫറൻസ് ജബൽപുരിൽ നടന്നു ഒക്ടോബർ 2, 3 തീയതികളിൽ ജബൽപൂർ ഐപിസി ബെഥേൽ ചർച്ചിൽ...
ചർച്ച് ഓഫ് ഗോഡ്, കേരളാ സ്റ്റേറ്റ് പ്രയർ ബോർഡിൻ്റെ പ്രവർത്തന ഉത്ഘാടനം ഒക്ടോബർ 11 വെളളി ഉച്ചകഴിഞ്ഞ് 2.30 ന് മുളക്കുഴ സീയോൻ കുന്നിൽ വച്ച് നടക്കും. സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി ഉത്ഘാടനം...
ഐപിസി പാലക്കാട് സൗത്ത് സെൻറ്റർ കൺവെൻഷൻ ഡിസം.20 മുതൽ22 വരെ ഐപിസി തച്ചമ്പാറ ഹെബ്രോൻ സഭാ ഗ്രൗണ്ടിൽ നടക്കും. സെൻറ്റർ മിനിസ്റ്റർ പാസ്റ്റർ കെ.യു ജോയി ഉൽഘാടനം ചെയ്യും. പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ വർഗീസ്...
എ.ജി. അക്കാദമി ഓഫ് തിയോളജിക്കൽ എഡ്യൂക്കേഷന്‍ അയാട്ടാ അംഗീകാരം ലഭിച്ചു. 2024 സെപ്തംബർ 26ന് പുനലൂർ എ. ജി. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ International Association for Theological Accreditation (IATA) ഓഫീസർമാരായ റവ. ഡോ....
സ്കൂൾ ജീവനക്കാരുടെ അനുമതിയില്ലാതെ സർക്കാർ നടത്തുന്ന രണ്ട് സ്കൂളുകളിൽ ബൈബിളുകളും ലഘുലേഖകളും വിതരണം ചെയ്തതിന് 19 ക്രിസ്ത്യാനികളെ പോലീസ് അറസ്റ്റ് ചെയ്തു.കിഴക്കേ ഇന്ത്യയിലെ സംസ്ഥാനമായ ബീഹാറിൽ സെപ്തംബർ 26 ന് വെള്ളിയാഴ്ചയാണ് അറസ്റ്റ് നടന്നത്. ടൈംസ്...
തിരുവല്ല: തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വി.ബി.എസ്സ് സിലബസായ ചല്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഏറ്റവും പുതിയ തീം ‘Come to the Party’ പുറത്തിറങ്ങി. ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജെ. ജോസഫിൽ നിന്നു ലോഗോ ഏറ്റുവാങ്ങി...
പണയംബം : അഗപ്പെ ഗോസ്പൽ മിഷൻ പണയംബം ദൈവസഭയിൽ വച്ചു AGM പൂർവ്വവിദ്യാർത്ഥി സംഘടനയായ AMOS ന്റെ ആഭിമുഖ്യത്തിൽ വസ്ത്രവിതരണവും ഗാനസന്ധ്യയും നടന്നു. പാസ്റ്റർ സജിമോൻ്റെ അദ്ധ്യക്ഷതയിൽ. മിഷൻ ജനറൽ സെക്രട്ടറി ജോസഫ് ഇടക്കാട്ടിൽ ഉദ്ഘാടനം...
റായ്പുര്‍: യേശുക്രിസ്തുവിനെതിരെയും ക്രൈസ്തവ സമൂഹത്തിനുമെതിരെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നിയമസഭാംഗം റേമുനി ഭഗത് നടത്തിയ പ്രസ്താവനയില്‍ ഛത്തീസ്ഗഡില്‍ വ്യാപക പ്രതിഷേധം. റേമുനി ഭഗത്തിനെതിരെ പ്രതിഷേധ സൂചകമായി മനുഷ്യച്ചങ്ങല ഉണ്ടാക്കിയാണ് ക്രൈസ്തവര്‍ പ്രതിഷേധിച്ചത്. സെപ്തംബർ ഒന്നിന്...
ന്യൂഡെല്‍ഹി: മതസ്വാതന്ത്ര്യം സംബന്ധിച്ച യുഎസ് റിപ്പോര്‍ട്ട് പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇന്ത്യ. യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം...