വാഷിംഗ്ടൺ : മൈക്രോസോഫ്റ്റ് കമ്പനിയുടെ പുതിയ ലൈഫ് സൈക്കിൾ ഫാക്ട് ഷീറ്റ് പ്രകാരം, 2025 ഒക്ടോബർ 14ന് മൈക്രോസോഫ്റ്റ് വിൻഡോസ് 10 ഹോം, പ്രോ, പ്രോ ഫോർ വർക്സ്റ്റേഷൻസ്, പ്രോ എഡ്യൂക്കേഷൻ എന്നിവക്കുള്ള പിന്തുണ പിൻവലിക്കും....
ലോകത്തിലെ തന്നെ ഏറ്റവും മികച്ച വീഡിയോ പ്ലാറ്റ്ഫോമായി മാറിയിരിക്കുകയാണ് യൂട്യൂബ് ഇപ്പോള്‍. വീഡിയോ കണ്ടന്റുകള്‍ക്ക് എതിരാളികളില്ലാത്ത ഈ ആപിന് ഇന്ന് 16 വയസ് ആയിരിക്കുകയാണ്. എന്നാല്‍ ഈ ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്ഫോമില്‍ ആദ്യമായി അപ്ലോഡുചെയ്ത വീഡിയോ...
New Delhi: The Parliamentary standing committee on Information Technology (IT) has summoned officials of social media companies Facebook and Twitter on January 21, in connection with...
Ever since Twitter was launched 14 years ago, users of the microblogging platform have longed for an edit button, but in vain! Every time Twitter provides...
SBI എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം നടപ്പാക്കുന്നു. ജനുവരി ഒന്നു മുതലാണ് പുതിയ രീതി. രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെ 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് ഒടിപി സംവിധാനം. ബാങ്കിൽ റജിസ്റ്റർ...
ന്യൂഡല്‍ഹി: അനധികൃത ഇടപാടുകള്‍ തടയാന്‍ എസ്.ബി.ഐ എ.ടി.എമ്മുകളില്‍ ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള പണംപിന്‍വലിക്കല്‍ സംവിധാനം നടപ്പാക്കുന്നു. 2020 ജനുവരി ഒന്നുമുതല്‍ രാജ്യത്തൊട്ടാകെയുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മുകളില്‍ പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ് ഒ.ടി.പി അടിസ്ഥാനത്തില്‍...
ഗൂഗിളില്‍ ചില കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഓണ്‍ലൈന്‍ ബാങ്കിംഗ് സൈറ്റുകള്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സൈറ്റുകളെക്കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ യുആര്‍എല്‍ അറിയാമെങ്കില്‍ അത് കൃത്യമായി...