ആവശ്യമില്ലാത്ത ചില ഇമെയിലുകള്‍ ജിമെയ്ലിന് സ്വയമേവ ഇല്ലാതാക്കാന്‍ കഴിയുമോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇപ്പോള്‍ അതിനുള്ള മാര്‍ഗ്ഗമുണ്ട്. ഗൂഗിള്‍ നല്കുന്ന സൗജന്യ സംഭരണ ഇടം നിറയ്ക്കുന്ന, വര്‍ഷങ്ങളായി ഇല്ലാതാക്കാത്ത ഇമെയിലുകള്‍ ഉള്ള ധാരാളം ആളുകള്‍...
After speculations around the rollout of the 5G network in India, the Department of Telecommunication (DoT) on Monday confirmed that the 5G network will roll out...
ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. ഗ്രൂപ്പ് അഡ്മിനുകൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ ഫീച്ചറുകളിലൊന്ന്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം...
Former Twitter CEO Jack Dorsey stepped down Monday, and no sooner was he out the door than Twitter announced an update to its privacy policy yesterday...
വാട്സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയപരിധി വര്‍ധിപ്പിക്കാന്‍ പദ്ധതി. ‘ഡിലീറ്റ് മേസേജ് ഫോര്‍ എവരിവണ്‍’ ഫീച്ചറിന്റെ സമയപരിധിയാണ് വാട്സ്ആപ്പ് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. നിലവില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ്...
ട്രൂകോളര്‍ തങ്ങളുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് ട്രൂകോളര്‍ വേര്‍ഷന്‍ 12 ന്റെ പുതിയ ഫീച്ചറുകള്‍ ലഭ്യമാകുക. തങ്ങളുടെ ഇന്റര്‍ഫേസിലാണ് ട്രൂകോളര്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇതിന് പുറമേ പുതിയ ഏറെ ഫീച്ചറുകള്‍ ട്രൂകോള്‍...
റിയാദ്: സൗദി അറേബ്യയില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ആളുകളെ ഒഴിവാക്കിയാല്‍ അക്കൗണ്ട് ഉടമയ്ക്ക് ജയില്‍ ശിക്ഷയോ പിഴ ശിക്ഷയോ ലഭിച്ചെക്കാമെന്ന് രാജ്യത്തിന്റെ ലീഗല്‍ കൗണ്‍സലര്‍. ഒറ്റ നോട്ടത്തില്‍ നിരുപദ്രവകരമെന്ന് തോന്നാവുന്ന നിയമം രാജ്യത്ത് വലിയ പ്രത്യാഘാതങ്ങള്‍...