വീഡിയോകൾക്ക് വരുന്ന ഡിസ് ലൈക്കുകൾ ക്രിയേറ്ററെ ബാധിക്കാതിരിക്കാനുള്ള മാറ്റങ്ങളുമായി യൂട്യൂബ്. ഇനി മുതൽ വീഡിയോകൾക്ക് വരുന്ന ഡിസ് ലൈക്കുകൾ മറച്ചുവെക്കുമെന്ന് കമ്പനി അറിയിച്ചു. വീഡിയോക്ക് ഡിസ് ലൈക്ക് അടിക്കാനാകും. എന്നാൽ എത്ര ഡിസ് ലൈക്ക് വന്നുവെന്ന്...
ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍ രംഗത്ത്. എസ്.എം.എസ് വഴി സ്കാം നടത്താന്‍ സാധ്യതയുള്ള ചില ആപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. അടുത്തിടെ 151 അപകടകാരികളായ ആപ്പുകളെയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും...
ന്യൂഡല്‍ഹി: പുതിയ ലൈഫ് സേവിങ് ഫീച്ചറുമായി ആപ്പിള്‍. ഐഫോണുകളിലും ആപ്പിള്‍ വാച്ചുകളിലും ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്. ഐഫോണിലും ആപ്പിള്‍ വാച്ചിലും അവ ഉപയോഗിക്കുന്നവര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ അറിയാനുള്ള ഫീച്ചറുകള്‍...
ബംഗ്ലൂരു : ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മൊബൈല്‍ നെറ്റ്വര്‍ക്കിനുള്ള അവാര്‍ഡ് വോഡഫോൺ ഐഡിയ (വി) സ്വന്തമാക്കി. മൊബൈല്‍ നെറ്റ്വര്‍ക്ക്, ഫിക്സഡ് ബ്രോഡ്ബാന്‍ഡ് എന്നിവയുടെ ടെസ്റ്റിങ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ഊകല നൽകുന്ന സ്പീഡ് ടെസ്റ്റ് അവാർഡാണ്...
കാലിഫോര്‍ണിയ: വാട്സ് ആപ്പിലെ ചാറ്റുകളും ചിത്രങ്ങളും വീഡിയോകളും മറ്റ് ഡോക്യുമെന്റുകളും ശേഖരിച്ചു വെക്കാനുള്ള സൗജന്യ ബാക്കപ്പ് സംവിധാനം ഗൂഗിള്‍ ഉടന്‍ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വാബീറ്റാഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സമീപകാലത്തായി ഗൂഗിള്‍ പരിധിയില്ലാത്ത ക്ലൗഡ് സ്റ്റോറേജ്...
സാമൂഹ്യ മാധ്യമ ഭീമന്മാരായ ഫേസ്ബുക്ക് വന്‍ മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ പേര് ഉള്‍പ്പെടെ മാറുമെന്നാണ് സൂചന. ഫേസ്ബുക്ക് ചീഫ് എക്സിക്യൂട്ടീവ് മാര്‍ക് സുക്കര്‍ബര്‍ഗ് ഒക്ടോബര്‍ 28ന് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്ന് ടെക്നോളജി ബ്ലോഗ് ആയ ‘വെര്‍ജ്’...
ന്യൂഡല്‍ഹി: രാജ്യത്ത് വിവിധയിടങ്ങളില്‍ ജിമെയില്‍ തകരാറിലായതായി റിപ്പോര്‍ട്ട്. പലര്‍ക്കും മെയില്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്നാണ് പരാതികള്‍. ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും സെര്‍വര്‍ തകരാറിലാണെന്നുമുള്ള പരാതികളും ഉയര്‍ന്നു. നിരവധി പേരാണ് ഇത്തരത്തില്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇതുമായി...
ലോകത്തിൽ ഏറ്റവും കൂടുതലാളുകൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സാമൂഹിക മാധ്യമമായ വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നവരും ഒരുപാടാണ്. ഇത്തരം ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നീക്കം ചെയ്യുകയോ ബാൻ ചെയ്യുകയോ ചെയ്യുമെന്ന് വാട്സ്ആപ്പ്. വാട്സ്ആപ്പിന്റെ നിയമങ്ങൾ അറിഞ്ഞോ അറിയാതെയോ ലംഘിച്ചാൽ നിങ്ങളുടെ...
വൈ-ഫൈ കോളിംഗ് എന്ന സംവിധാനം ഉണ്ടെങ്കിലും അതുപയോഗിക്കുന്നവരുടെ എണ്ണം പൊതുവെ കുറവാണ്. ഇതിനെപ്പറ്റി കൃത്യമായ ധാരണയില്ലാത്തതാണ് ഉപയോഗിക്കുന്നവരുടെ എണ്ണം കുറയാന്‍ കാരണം. മതിയായ നെറ്റ്വര്‍ക്ക് കവറേജ് ഇല്ലാത്തയിടങ്ങളില്‍ സാധാരണ കോളുകള്‍ വിളിക്കാന്‍ കഴിയുന്ന സംവിധാനമാണ് വൈ-ഫൈ...
ഉപയോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ പുതിയ ഫീച്ചറുകള്‍ കൊണ്ടുവരുന്നതില്‍ മുന്‍പന്തിയിലാണ് ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ്. പ്രൊഫൈല്‍ ഫോട്ടോയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ആദ്യം പുതിയ...