ലോകത്തിൽ ഏറ്റവും കൂടുതലാളുകൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സാമൂഹിക മാധ്യമമായ വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നവരും ഒരുപാടാണ്. ഇത്തരം ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നീക്കം ചെയ്യുകയോ ബാൻ ചെയ്യുകയോ ചെയ്യുമെന്ന് വാട്സ്ആപ്പ്. വാട്സ്ആപ്പിന്റെ നിയമങ്ങൾ അറിഞ്ഞോ അറിയാതെയോ ലംഘിച്ചാൽ നിങ്ങളുടെ...
വൈ-ഫൈ കോളിംഗ് എന്ന സംവിധാനം ഉണ്ടെങ്കിലും അതുപയോഗിക്കുന്നവരുടെ എണ്ണം പൊതുവെ കുറവാണ്. ഇതിനെപ്പറ്റി കൃത്യമായ ധാരണയില്ലാത്തതാണ് ഉപയോഗിക്കുന്നവരുടെ എണ്ണം കുറയാന്‍ കാരണം. മതിയായ നെറ്റ്വര്‍ക്ക് കവറേജ് ഇല്ലാത്തയിടങ്ങളില്‍ സാധാരണ കോളുകള്‍ വിളിക്കാന്‍ കഴിയുന്ന സംവിധാനമാണ് വൈ-ഫൈ...
ഉപയോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ പുതിയ ഫീച്ചറുകള്‍ കൊണ്ടുവരുന്നതില്‍ മുന്‍പന്തിയിലാണ് ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ്. പ്രൊഫൈല്‍ ഫോട്ടോയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ആദ്യം പുതിയ...
Late Monday, Facebook and the social media apps it owns, WhatsApp and Instagram, suffered a major global outage, including in India, lasting several hours. The outage...
ദില്ലി: ലോകമെങ്ങുമുള്ള ആൻഡ്രോയ്ഡ് ഫോണുകൾക്ക് (Android Phone) ഭീഷണിയായി ഏബോട്ട് മാൽവെയറുകൾ ( Flubot malware) വീണ്ടും. ഇത് സംബന്ധിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയത് സൈബർ സെക്യൂരിറ്റി സ്ഥാപനമായ ട്രെന്റ് മൈക്രോയാണ്. ഇതിന് പിന്നാലെ ന്യൂസിലാന്റിലെ...
ന്യൂഡല്‍ഹി: ജിയോയുടെ പരാതിയില്‍ മേൽ എയര്‍ടെലിനും വോഡഫോണ്‍ ഐഡിയക്കുമെതിരെ ടെലികോം വകുപ്പിന്റെ നടപടി. മൂന്നാഴ്ചക്കുള്ളില്‍ രണ്ട് കമ്പനികളും ചേര്‍ന്ന് 3050 കോടി അടക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. എയര്‍ടെല്‍ 1050 കോടി രൂപയും വോഡഫോണ്‍ ഐഡിയ 2000 കോടിയുമാണ്...
ദുബൈ: യു.എ.ഇയിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളില്‍ ചിലര്‍ക്ക് വാട്സ്ആപ്പ്, സ്കൈപ്പ് ഉള്‍പ്പെടെയുള്ള ആപ്പുകളിലൂടെയുള്ള വോയിസ് കോള്‍ സൗകര്യം ലഭ്യമായിത്തുടങ്ങിയെന്ന് റിപ്പോട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖലീജ് ടൈംസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഖലീജ് ടൈംസിലെ...
വീണ്ടും പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. വാട്സ്ആപ്പിലൂടെ അയക്കുന്ന വോയ്സ് മെസേജുകളെ ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റാനുള്ള പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഉപയോക്താക്കളുടെ ഫോണുകളിലെ സംവിധാനം ഉപയോഗിച്ചായിരിക്കും പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുക. ആദ്യ ഘട്ടത്തില്‍ ഐഫോണുകളിലായിരിക്കും...
അന്വേഷണ, സുരക്ഷാ ഏജൻസികളെ വലച്ച് ചാറ്റുകളുടെ എൻഡ് ടു എൻഡ് എൻക്രിപ്ഷനിൽ ഒന്നുകൂടി പഴുതടയ്ക്കുകയാണ് വാട്സാപ്പ്. ഇനി മുതൽ ബാക്കപ്പ് ചെയ്ത സന്ദേശങ്ങളും സ്റ്റോറേജിൽ നിന്നും വീണ്ടെടുക്കാനാവില്ല. ഇതിനുവേണ്ടി ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും എൻഡ് ടു...
സുരക്ഷയുടെ ഭാഗമായി ഗൂഗിള്‍ മുന്നോട്ടുവെച്ച പ്രധാനപ്പെട്ട മുന്നറിയിപ്പുകള്‍ ഇവയാണ്, . ഇന്റര്‍നെറ്റില്‍ വ്യക്തിവിവരങ്ങള്‍ പങ്കുവെക്കുന്നതിലൂടെ നമ്മള് വലിയ ചതിക്കുഴിയിലേക്കാണ് വീഴുന്നത്. പിറന്നാള്‍ ദിവസം, ബാങ്ക് വിവരങ്ങള്‍ തുടങ്ങി നമ്മളുമായി ബന്ധപ്പെട്ട് ഒരു വ്യക്തി വിവരങ്ങളും ഇന്റര്‍നെറ്റില്‍...