ചിക്കാഗോ: പ്രസിദ്ധ ഗായകൻ ബിനോയ് ചാക്കോ നേതൃത്വം നൽകുന്ന സ്നേഹ സംഗീതം ക്രിസ്തിയ സംഗീത പരിപാടി ഒക്ടോബർ 11ഞായറാഴ്ച 6 മണിമുതൽ ഡെസ് പ്ലെയിൻസിലുള്ള സയോൻ ക്രിസ്ത്യൻ ചർച്ചിൽ നടക്കും. പ്രവേശനം സൗജന്യമായിരിക്കും. പഴയതും പുതിയതുമായ...
ഡാളസ് : കേരള പെന്തെക്കോസ്ത് റൈറ്റേഴ്സ് ഫോറം ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മസ്ക്യൂറ്റ് ഷാരോണ്‍ ഫെലോഷിപ്പ് സഭാ ആഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ റവ.ജോര്‍ജ്ജ് മാത്യൂ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ജെയിംസ് ഇമ്മാനുവേല്‍ ആശംസാ സന്ദേശം നല്കി. ‘എഴുത്ത്...
ഒക്ലഹോമ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) സീനിയർ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ കെ.ഇ. മാത്യുവിന്റെ മരുമകൻ പാസ്റ്റർ എബ്രഹാം ജോൺ (62) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സെപ്റ്റംബർ 30ന് വൈകിട്ട് 5ന് ഒക്ലഹോമയിലായിരുന്നു അന്ത്യം. ഭാര്യ: ട്രേസി....
വാഷിംഗ്ടൺ ഡി സി : കുടുംബ-തൊഴിൽ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ കാർഡ് അപേക്ഷകരെ സംബന്ധിച്ച് ഒക്ടോബർ മാസത്തെ വീസ ബുള്ളട്ടിൻ അതീവ നിർണ്ണായകമാണ്. പുതിയ സാമ്പത്തിക വർഷം ഒക്ടോബർ 1-ന് ആരംഭിക്കുന്നതിനാൽ, വാർഷിക കുടിയേറ്റ വീസകളുടെ എണ്ണം...
ടെക്സസ്: ഫിലഡൽഫിയ പ്രൊഫറ്റിക്കൽ ഫെസ്റ്റിവൽ 2026 ഒക്ടോബർ ഒന്ന് വ്യാഴാഴ്ച വൈകിട്ട് ആറുമുതൽ എട്ടരവരെ മെസ്ക്വിറ്റിൽ നടക്കും. പാസ്റ്റർ സാമച്ചൻ പുനലൂർ അതിഥി പ്രസംഗകനായിരിക്കും. പാസ്റ്റർ തേജസ് ജേക്കബ് സംഗമത്തിന് ആതിഥേയത്വം വഹിക്കും. വേദിയുടെ വിലാസം...
മാനുഷീക ബുദ്ധിയുടെ പ്രവർത്തനങ്ങൾ കംമ്പ്യൂട്ടറിൽ പ്രോഗ്രാം ചെയ്യുന്നതിനനുസരിച്ചാണ് AI (കൃത്രിമ ബുദ്ധി) പ്രവർത്തിയ്ക്കുന്നത്.ലോക സുവിശേഷീകരണത്തിനും ബൈബിൾ പഠനത്തിനും, പ്രത്യേകിച്ച് കൺവൻഷൻ പ്രസംഗകർക്കും, സഭാശുശ്രൂഷകർക്കും ഒരു പോലെ പ്രയോജന പ്രഥമാണ് എഐ. എന്നിരുന്നാലും എഐ സാങ്കേതിക വിദ്യയിൽ...
ചിക്കാഗോ: ഐപിസി സെൻട്രൽ റീജിയൻ ആനുവൽ കൺവെൻഷൻ ഒക്ടോബർ 9, 10 തീയതികളിൽ ചിക്കാഗോ ഐപിസി ഹെബ്രോൻ ഗോസ്പൽ സെന്ററിൽ നടക്കും.വെള്ളിയാഴ്ച വൈകിട്ട് ആറര മണിക്ക് ആരംഭിക്കുന്ന പ്രഥമ സമ്മേളനത്തിൽ റീജിയൻ പ്രസിഡന്റ് റവ ....
ടെക്സസ്: ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (SFCNA) സതേണ്‍ റീജിയന് കണ്വെന്ഷന് ഒക്ടോബര്‍ 2 മുതല്‍ 4 വരെ മെസ്കീറ്റിലെ ഷാരോണ്‍ ഇവന്റ് സെന്ററില്‍ നടക്കും. സങ്കീര്‍ത്തനം 34:5 അടിസ്ഥാനമാക്കിയുള്ള ”യേശുവിനെ നോക്കുക;...
The UniteUS revival movement reached Pepperdine University in Los Angeles this week as thousands of students gathered to seek Jesus together, and hundreds made the decision...
ന്യൂയോർക്ക് : യു. എസിലെ ‘ജെൻ സി’ യുവതലമുറയിൽ മതപരവും ആത്മീയവുമായ കാര്യങ്ങളിൽ വലിയ വർദ്ധനവുണ്ടായതായി പുതിയ സർവേ റിപ്പോർട്ട്. ‘ഡെയ്ലി സിഗ്നൽ’ പുറത്തുവിട്ട പുതിയ ഹാരിസ് പോൾ പ്രകാരമുള്ള പ്രധാന വിവരങ്ങൾ:ജെൻ സി വിഭാഗത്തിൽപ്പെട്ട...