Connect with us

News

Crime12 hours ago

ക്രൈസ്തവ ദേവാലയങ്ങളിൽ കത്തി ആക്രമണo : ഒരാൾ കൊല്ലപ്പെട്ടു വൈദീകന്റെ നില ഗുരുതരം

മാഡ്രിഡ്: സ്പെയിനിലെ രണ്ട് ദേവാലയങ്ങളിൽ കത്തി ആക്രമണo.ആക്രമണത്തിൽ ദൈവാലയ ശുശ്രൂഷി കൊല്ലപ്പെടുകയും വൈദീകൻ ഉൾപ്പെടെ നിരവധി പേർക്ക് ഗുതരമായി പരിക്കേൽക്കുകയും ചെയ്തു. അൽഗെകിരാസ് നഗരത്തിലെ സാൻ ഇസിദ്രോ,...

world news12 hours ago

എമിറേറ്റ്സ് ഐഡി പുതുക്കിയില്ലെങ്കിൽ പിഴ 1000 ദിർഹം

അബുദാബി : കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് പരമാവധി 1000 ദിർഹം (22216 രൂപ) വരെ പിഴ ചുമത്തുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്,...

National12 hours ago

എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ, പൊതു പരീക്ഷ മാർച്ച് 9 മുതൽ

എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയും പൊതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെയും നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു....

world news1 day ago

Mississippi school district to allow student to wear ‘Jesus Loves Me’ face mask

A Mississippi school district has agreed to change a policy banning political or religious speech that led to a third-grade...

world news1 day ago

പ്രപഞ്ച വിസ്മയങ്ങൾ സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നു; ഹാർവാർഡ് ശാസ്ത്രജ്ഞ കാരിൻ ഒബേർഗ്

ടെക്സാസ്: പ്രപഞ്ച വിസ്മയങ്ങൾ സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് ഹാർവാർഡ് ശാസ്ത്രജ്ഞ കാരിൻ ഒബേർഗ്. ടെക്സാസിൽ വേർഡ് ഓൺ ഫയർ എന്ന കത്തോലിക്ക മാധ്യമ മിനിസ്ട്രി സംഘടിപ്പിച്ച വണ്ടർ...

National1 day ago

മതപരിവർത്തനത്തിന് ക്രൈസ്തവർ ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം : കേന്ദ്രമന്ത്രി

ഭാരതത്തിൽ ക്രൈസ്തവർ മതപരിവർത്തനത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബാർല. കൊൽക്കൊത്തയിൽ സംഘടിപ്പിച്ച സമാധാന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പുരോഗതിക്ക് വിലപ്പെട്ട...

world news1 day ago

ക്രി​​​സ് ഹി​​​പ്കി​​​ൻ​​​സ് ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ 41ാം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെയ്തു

വെ​​​ല്ലിം​​​ഗ്ട​​​ൺ: ​​​ക്രി​​​സ് ഹി​​​പ്കി​​​ൻ​​​സ് ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ 41ാം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. പ​​​ദ​​​വി ഒ​​​ഴി​​​യു​​​ന്ന​​​താ​​​യി നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ച ജ​​​സി​​​ൻ​​​ഡ ആ​​​ർ​​​ഡേ​​​ണി​​​ന്‍റെ രാ​​​ജി ഗ​​​വ​​​ർ​​​ണ​​​ർ ജ​​​ന​​​റ​​​ൽ സി​​​ൻ​​​ഡി കി​​​റോ ഇ​​​ന്ന​​​ലെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി...

politics1 day ago

ക്രൈസ്തവര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ പുതിയ രാഷ്ട്രീയ തന്ത്രവുമായി ബിജെപി

കേരളത്തില്‍ ന്യുനപക്ഷങ്ങള്‍ക്ക് നിര്‍ണ്ണായക സാന്നിധ്യമുള്ള പത്ത് ലോക്‌സഭാ മണ്ഡലങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ പുതിയ തിരഞ്ഞെടുപ്പ് തന്ത്രവുമായി ബി ജെ പി. ഇടുക്കി കോട്ടയം, പത്തനം തിട്ട, എറണാകുളം ചാലക്കുടി...

National2 days ago

ഹെബ്രോൺ കൺവൻഷന് ഇന്ന് തുടക്കം

ഐപിസി മണ്ണൂർ സെന്ററിന്റെയും പെരിനാട് സെന്ററിന്റെയും കൊട്ടാരക്കര കേരള തീയോളജിക്കൽ സെമിനാരിയുടെയും സംയുക്ത നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരുന്ന ഹെബ്രോൺ കൺവെൻഷൻ ഈ വർഷം ജനുവരി 25 മുതൽ...

world news2 days ago

സാത്താന്‍ ആരാധന സംഘങ്ങള്‍ പിടിമുറുക്കുന്നു

സാത്താന്‍ ആരാധന സംഘങ്ങള്‍ യുകെയിൽ പിടിമുറുക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുകെയില്‍ സാത്താനില്‍ വിശ്വസിക്കുന്നവരുടെ എണ്ണം കൂടിവരികയും, ക്രൈസ്തവര്‍ എന്നവകാശപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയും ചെയ്യുന്ന പ്രവണത...