അസ്ലൈഡ്: ആസ്ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന്റെ 13 മത് സമ്മേളനം ഏപ്രില്‍ 12 മുതല്‍ 14 വരെ അസ്ലൈഡില് നടക്കും. വിപുലമായ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി ഐപിസി ആസ്ട്രേലിയ-ന്യൂസിലാന്റ് റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ വര്‍ഗീസ് ഉണ്ണുണ്ണി അറിയിച്ചു....
ഇസ്രായേല്‍ ജനതയുടെ അതിജീവനത്തിന് അമേരിക്കയില്‍നിന്നുള്ള ഇസ്രായേല്‍ അനുകൂല ക്രൈസ്തവ വിദ്യാർഥി സംഘടന 5,00,000 ഡോളര്‍ സംഭാവന നല്കി. ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രായേലില്‍ നടത്തിയ ക്രൂരതകളുടെ ഇരകളാക്കപ്പെട്ട രണ്ട് കമ്മ്യൂണിറ്റികളായ കിബ്ബട്ട്സ് ക്ഫാര്‍ അസയ്ക്കും, നെതിവ്...
ഇല്ലിനോയ്സ്: ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരേ ഉണ്ടാവുന്ന അക്രമങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രാർഥിക്കുന്നതിനുമായി 27ന് വൈകുന്നേരം അഞ്ചിന് വീറ്റൺ കോളജിലെ ബില്ലി ഗ്രഹാം സെന്ററിൽ ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യാനികൾ ഒത്തുകൂടുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ്...
ന്യൂയോർക്ക് : നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ന്യൂയോർക്ക് ചാപ്റ്റർ പ്രവർത്തനോഘ്ടനം ജനുവരി 21-ന് ഞായറാഴ്ച വൈകീട്ട് ഏഴിന് സൂം പ്ലാറ്റ്ഫോമിൽ വെച്ച് നടത്തപ്പെടും. ചാപ്റ്റർ പ്രസിഡന്റ് റവ.ഡോ.ജോമോൻ ജോർജ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ...
യു.എസ് തൊഴിൽ വിപണി ശക്തിയാർജ്ജിച്ചതിനാൽ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കുന്ന അമേരിക്കക്കാരുടെ എണ്ണം കഴിഞ്ഞ ആഴ്ച മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. ജനുവരി 6 ന് അവസാനിക്കുന്ന ആഴ്ചയിൽ തൊഴിലില്ലായ്മ ക്ലെയിം അപേക്ഷകൾ 202,000...
Vision for a Brighter Future John Prabhudoss is a leader with a vision for Virginia’s 7th District. Committed to bringing positive change to our community....
Elect @+1 (301) 346-5736 for Virginia’s 7th District Vision for a Brighter Future “John Prabhudoss is a leader with a vision for Virginia’s 7th District. Committed...
ഇല്ലിനോയിസ്: 2023-ൽ 650-ലധികം കൂട്ട വെടിവയ്പ്പുകൾക്ക് ശേഷം യുഎസിൽ പുതിയ തോക്ക് സുരക്ഷാ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. കാലിഫോർണിയ, ഇല്ലിനോയിസ്, കൊളറാഡോ എന്നീ സംസ്ഥാനങ്ങൾ 2023ൽ കൂടുതൽ കൂട്ട വെടിവയ്പ്പുകൾ ഉണ്ടായതോടെ ജനുവരി 1 മുതൽ...
ലണ്ടൻ: വിസ നിയമങ്ങളിൽ പുതി മാറ്റത്തിനൊരുങ്ങി യു കെ. സന്ദർശക വിസയിൽ എത്തുന്നവർക്ക് വിദൂര ജോലികൾ (റിമോട്ട് വർക്ക്) ചെയ്യുവാനും ബിസിനസ് ക്ലൈയൻസുമായി ചേർന്ന് പ്രവർത്തിക്കാനും അവസരമൊരുക്കുന്ന തരത്തിൽ നിയമങ്ങളിൽ മാറ്റം വരുത്താനാണ് സർക്കാർ ഒരുങ്ങുന്നത്....
ന്യൂയോർക്ക്: “ഏറ്റവും സന്തോഷവാനായ വ്യക്തി അധികം സമ്പാദിക്കുന്നവനല്ല മറിച്ച് അധികം കൊടുക്കുന്നവനാണ്” പ്രശസ്ത അമേരിക്കൻ എഴുത്തുകാരനായിരുന്ന ഹോറെയ്സ് ജാക്സൺ ബ്രൗൺ ജൂനിയറിൻറെ വാക്കുകളാണിവ. ചിലർ ജീവിതത്തിൽ സമ്പാദിച്ചു കൂട്ടാൻ മാത്രം ശ്രമിക്കുമ്പോൾ ചുരുക്കം ചിലരെങ്കിലും ഉള്ളതിൽ...