National6 days ago
ഐപിസിയുടെ 101-മത് ജനറല്‍ കണ്വന്ഷന് ജനുവരി 12 മുതല്‍ 19 വരെ കുമ്പനാട്ട്
പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് സംഗമങ്ങളില്‍ ഒന്നായ കുമ്പനാട് ഐ.പി.സി കണ്വന്ഷന് 2025 ജനുവരി 12 മുതല്‍ 19 വരെ കുമ്പനാട് ഹെബ്രോണ്‍ ഗ്രൗണ്ടില്‍ നടത്തുവാന്‍ സഭാനേതൃത്വം വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. ജനറല്‍ പ്രസിഡണ്ടായ...