Cricket6 years ago
ന്യൂസീലന്‍ഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം; ഏകദിന പരമ്പര ഇന്ത്യക്ക്
ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ച് ഇന്ത്യ പരമ്പര നേടി. ന്യൂസീലൻഡ് ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം ഇന്ത്യ 43 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത...