Media5 years ago
നാലാംഘട്ട ലോക്ഡൗൺ ഇന്നുമുതൽ 31 വരെ; സോണുകൾ സംബന്ധിച്ച തീരുമാനമെടുക്കാൻ അധികാരം സംസ്ഥാനങ്ങൾക്ക്
ന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ തിങ്കളാഴ്ചയോടെ നാലാംഘട്ടത്തിലേക്ക് കടന്നു. ഏതാനും ഇളവുകളോടെയാണ് നാലാംഘട്ടം നടപ്പാക്കുന്നത്. സോണുകൾ സംബന്ധിച്ച തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് (എന്‍ഡിഎംഎ) ഇതു...